Barbara Dane 900 Miles and other R.R. Songs Cisco Houston FW02013 / FA 2013 Railroaders and cowboys share a need for music to bolster their spirits during long days and to celebrate night’s freedom. Cisco Houston sings ballads from the range and from the lonesome track, where "the drivers are still rolling, and the gamblers … Continue reading 900 മൈലുകള്‍
ലേഖകന്‍: admin
അവസാനത്തെ മനുഷ്യന്
Dystopian Times
വീണ്ടും ബന്ധിക്കാനായി വിച്ഛേദിക്കുന്നു
അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു
അദ്ധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും 2020 ഓടെ 20 % ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് നിയമം ഗവര്‍ണര്‍ Doug Ducey ഒപ്പ് വെച്ചതോടെ അരിസോണയിലെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഒരാഴ്ചയായി നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ഈ നിയമം വിദ്യാഭ്യാസത്തിനായ ചിലവുകള്‍ $13.8 കോടി ഡോളര്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കൊണ്ടുവന്ന $100 കോടി ഡോളറിന്റെ ചിലവ് ചുരുക്കല്‍ റദ്ദാക്കി ആ തുക ചിലവാക്കണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. അരിസോണയിലെ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് … Continue reading അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു
എണ്ണ, ആയുധങ്ങള്‍, രണോത്സുകമായ വഹാബിസം ഇവയാണ് അമേരിക്ക-സൌദി ബന്ധത്തിന്റെ അടിത്തറ
Medea Benjamin
ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി
ആന്ധ്രാ പ്രദേശില്‍ സംസ്ഥാന പോലീസ് ഹോട്ടലുകളില്‍ ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വ സംവിധാനം നിര്‍ബന്ധിതമാക്കി. ഈ സുരക്ഷാ സംവിധാനം വികസിപ്പിച്ചത് Zebi എന്ന പ്രാദേശിക സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. artificial intelligence (AI) ഉം സുരക്ഷക്കായി ബ്ലോക് ചെയിനും യോജിപ്പിച്ച് ഹോട്ടലുകളിലെ അതിഥികളുടെ വിവരങ്ങള്‍ സംഭരിക്കുകയാണ് പരിപാടി. കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഉപഭോക്താക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പോലീസിന് ആധാര്‍ ഡാറ്റാബേസില്‍ നിര്‍ണ്ണയം നടത്തുന്നതിന് ഭാവിയില്‍ സഹായിക്കാനും Zedi ക്ക് പരിപാടിയുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളിലേക്കും അത് വ്യാപിക്കുകയും ചെയ്യും. … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി
ജറുസലേം ഒരു തീം പാര്‍ക്കല്ല
Phyllis Bennis
അരിസോണ അദ്ധ്യാപകരും ലോകം മൊത്തമുള്ള തൊഴിലാളികളും സമരത്തില്‍
അരിസോണയില്‍ സമരം ചെയ്യുന്ന 50,000 അദ്ധ്യാപകരുടെ കടല്‍ ചുവന്ന നിറമുള്ള ടി-ഷര്‍ട്ടും ധരിച്ച് സംസ്ഥാന തലസ്ഥാനത്ത് തിങ്കളാഴ്ച ജാഥ നടത്തി. വിദ്യാഭ്യാസത്തിന് കൂടുതല്‍ ബഡ്ജറ്റ് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സമരം തുടരും എന്ന് അവര്‍ പറഞ്ഞു. മെയ് ദിനത്തില്‍ ഇന്‍ഡോനേഷ്യ, ഹോംകോങ്ങ്, തയ്‌വാന്‍, ഹോംകോങ്ങ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലുള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ലോകം മൊത്തം ജാഥകള്‍ നടത്തി. — സ്രോതസ്സ് democracynow.org
ECMP സോഫ്റ്റ്വെയര് മറികടക്കുന്നത്
സൈബര്‍ മുഠാളത്തരം സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും സാദ്ധ്യത ഇരട്ടിയാക്കും
സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്. — സ്രോതസ്സ് timesofindia.indiatimes.com