പെന്റഗണിന് $21 ട്രില്യണ്‍ ഡോളര്‍ കണക്കില്ല

ജൂലൈ 26, 2016 ന് “Army General Fund Adjustments Not Adequately Documented or Supported” എന്നൊരു റിപ്പോര്‍ട്ട് Office of the Inspector General (OIG) പ്രസിദ്ധപ്പെടുത്തി. 2015 സാമ്പത്തിക വര്‍ഷം $6.5 ട്രില്യണ്‍ ഡോളറിന്റെ journal voucher adjustments നടത്തുന്നതില്‍ സൈന്യം പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പരാമര്‍ശിക്കുന്ന ഏക റിപ്പോര്‍ട്ടൊന്നുമല്ല 2016 ജൂലൈയിലേത്. മുമ്പത്തെ Assistant Secretary of Housing and Urban Developmentന്റെ Mark Skidmore ഉം Catherine … Continue reading പെന്റഗണിന് $21 ട്രില്യണ്‍ ഡോളര്‍ കണക്കില്ല

ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു

ഗാസയുടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളക്കാര്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചയില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 30 ന് തുടങ്ങിയ 45-ദിവസത്തെ Great Return March ന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍ മെയ് 15 ന് നക്ബ (Nakba) ഏറ്റവും കൂടുതലാകും. ഗാസ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് പല സ്ഥലങ്ങളിലായി വെള്ളിയാഴ്ച 15,000 പാലസ്തീന്‍കാര്‍ പ്രകടനം നടത്തി. ഇസ്രായേല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പാലസ്തീന്‍കാരന്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ … Continue reading ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു

78 വയസായ CIA സത്യപ്രവര്‍ത്തകന്‍ പ്രതിഷേധിക്കുന്നു

Ray McGovern, who worked as a CIA analyst for 27 years, disrupted the Senate confirmation hearing for CIA director nominee Gina Haspel, protesting her overseeing of torture. Police threw the 78-year-old whistleblower to the ground, dislocating his arm.

Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് … Continue reading Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ … Continue reading അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ കൊല്ലുന്നതിനെതിരെ പ്രതിഷേധിച്ച 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക് ഡമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമറുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ Jewish Voice for Peace ന്റെ 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അറസ്റ്റ് ചെയ്തു. ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ സൈന്യം കൊല്ലുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം സെനറ്റര്‍ ആവശ്യപ്പെടണം എന്നാണ് സമരക്കാരുടെ ആവശ്യം. മാര്‍ച്ച് 30 ന് പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതുവരെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കുറഞ്ഞത് 37 പാലസ്തീന്‍കാരെ കൊന്നു. — സ്രോതസ്സ് democracynow.org