ലേഖകന്‍: admin
ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു
ഒബാമ സര്‍ക്കാരില്‍ ഇറാന്‍ ആണവകരാറിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയ ആള്‍ക്കാര്‍ക്കെതിരെ “വൃത്തികെട്ട പണികള്‍” ചെയ്യാനായി ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ട്രമ്പിന്റെ അനുയായികള്‍ ഏല്‍പ്പിച്ചതായി ലണ്ടനിലെ Observer പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒബാമ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടേയും അവരുടെ ഭാര്യമാരുടേയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കരാറിനെ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. The New Yorker പറയുന്നതനുസരിച്ച് Black Cube എന്ന സംഘമാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. മുമ്പ് ഹോളീവുഡ് പ്രൊഡ്യൂസര്‍ Harvey Weinstein തന്നെ … Continue reading ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു
എങ്ങനെയാണ് ഇന്റര്‍നെറ്റ് ഏകാധിപതികളെ ശക്തരാക്കുന്നത്
Evgeny Morozov spin + internet = spinternet
പതിനായിരക്കണക്കിന് University of California തൊഴിലാളികള്‍ സമരം തുടങ്ങി
ശമ്പളത്തിന്റെ അസമത്വത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് University of California തൊഴിലാളികള്‍ മൂന്ന് ദിവസത്തെ സമരം തുടങ്ങി. UC കാമ്പസുകള്‍ മെഡിക്കല്‍ സെന്ററുകള്‍ എന്നിവ സമരത്തിലും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ന്യൂയോര്‍ക്കിലെ The New School കഫറ്റേരിയ വിദ്യാര്‍ത്ഥികള്‍ കൈയ്യേറിയിട്ട് ഇത് 7 ആം ദിവസമാണ്. യൂണിയന്‍ അംഗങ്ങളല്ലാത്ത 45 ഭക്ഷണ സേവന തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മെയ് ദിനത്തിനാണ് ഈ കൈയ്യേറ്റം തുടങ്ങിയത്. — സ്രോതസ്സ് democracynow.org
കമ്പോള സമ്പദ്വ്യവസ്ഥ
Yanis Varoufakis Market Economy - Reinvent or Reboot Clemens Fuest - Alpbach Forum 2016
പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു
പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്. — സ്രോതസ്സ് democracynow.org അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ … Continue reading പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു
ബാബിലോണിലെ ഏറ്റവും സമ്പന്നനായ പുരുഷന്‍
The Richest Man In Babylon Thievery Corporation There is no guidance in your kingdom Your wicked walk in Babylon There is no wisdom to your freedom The richest man in Babylon Your beggars sleep outside your doorway Your prophets leave to wonder on You fall asleep at night with worry The saddest man in Babylon … Continue reading ബാബിലോണിലെ ഏറ്റവും സമ്പന്നനായ പുരുഷന്‍
രാഷ്ട്രീയ ബിസിനസ്
— സ്രോതസ്സ് twitter.com/IronStache
സമാധാനത്തിന്റെ പടയാളി
GurMehar Kaur ഗുര്‍മേഹര്‍ കൌര്‍. "പാക്കിസ്ഥാന്‍ അല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത് " ഇന്ത്യാ പാക് യുദ്ധ ജ്വരം പ്രചരിപ്പിക്കുന്ന തീവ്ര ദേശീയതക്കെതിരെ കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയുടെ മകള്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്‍ മന്‍ദീപ് സിംഗ് കൌറിന്റെ മകളായ ഗുര്‍മേഹര്‍ ഇക്കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. യുദ്ധത്തിനെതിരെയുള്ള സന്ദേശം എന്ന നിലക്കാണ് ഗുര്‍മേഹര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം … Continue reading സമാധാനത്തിന്റെ പടയാളി
ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന
Lokniti Foundation എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിദ്ധ്യമില്ലാത്ത, trustees ന്റെ ഒരു പൊതു പട്ടികയില്ലാത്ത, ഒരു വെബ് സൈറ്റ് പോലുമില്ലാത്ത രഹസ്യ സംഘടനയാണ്. അവരുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് തെക്കെ ഡല്‍ഹിയിലെ ഒരു മുദ്രവച്ച കെട്ടിടത്തിലാണ്. അവരുടെ ലഘുലേഖ പ്രകാരം അത് ഒരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. “പൊതു നയ രൂപീകരണം, ഇടപെടലുകള്‍, പരിപാടികളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ജന ജീവിതത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കയാണ് പ്രധാന ലക്ഷ്യം,” എന്ന് അവരുടെ ലഘുലേഖയില്‍ എഴുതിയിരിക്കുന്നു. ആ രേഖപ്രകാരം “സമൂഹത്തില്‍ … Continue reading ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന