ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഡാറ്റ ചോരുന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം ഈ പൊട്ടിത്തെറിക്കുന്ന മിശ്രിതത്തിനോടൊപ്പം പുതിയ മറ്റൊരു ingredient ഉം കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. DNA ഡാറ്റ. ഇന്‍ഡ്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുമായി തങ്ങളുടെ 5 കോടി പൌരന്‍മാരുടെ blockchain അടിസ്ഥാനത്തിലുള്ള DNA ഡാറ്റാബേസ് നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ ഒപ്പിട്ടെന്ന് മാര്‍ച്ച് 28 ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ജിനോമിക്സ്, precision മരുന്ന് … Continue reading ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം 5 കോടി പൌരന്‍മാരുടെ DNA ഡാറ്റ ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് ശേഖരിക്കുന്നു

മരണ ഗാനം

Death Song Bhi Bhiman It is your time to go down and I hope you have found all the things that you need. They call me death as in die honey that ain't no lie got to harvest the greed. Just take my cold boney hand and let's see where you land but it's not … Continue reading മരണ ഗാനം

ഉപദേശകസമിതിയില്‍ ആരാണുള്ളതെന്ന് ഊഹിക്കുക?

World Bank's Identification for Development (ID4D) initiative's Multi-Donor Trust Fund "was established with catalytic contributions from Bill & Melinda Gates Foundation & Omidyar Network". — സ്രോതസ്സ് worldbank.org ലോകബാങ്കും ബില്‍ഗേറ്റസും നമ്മുടെ അണ്ണന്‍ നീലകാനിയുമൊക്കെ ഒറ്റ സംഘമാണ്. ചുമ്മാതല്ല അണ്ണന്‍മാരൊക്കെ ആധാര്‍ കേമമാണെന്ന് പ്രഖ്യാപിക്കുന്നത്.

റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു

കൊളംബിയയില്‍ 2002 - 2010 കാലത്ത് കൊളംബിയയിലെ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു എന്ന് ഒരു പുതിയ പഠനം ആരോപിക്കുന്നു. FARC റിബലുകള്‍ക്കെതിരായ യുദ്ധത്തിലെ സൈന്യത്തിന്റെ കൊലപാതക സ്ഥിതിവിവരക്കണക്ക് ഉയര്‍ത്തിക്കാണിക്കാനും അമേരിക്കയില്‍ നിന്ന് കൊളംബിയന്‍ സൈന്യത്തിന് കിട്ടുന്ന സൈനിക സഹായത്തെ ന്യായീകരിക്കാനും വേണ്ടി “false positives” എന്ന് വിളിക്കുന്ന രീതി ആണ് അവര്‍ ഉപയോഗിച്ചത്. സൈന്യം അംഗപരിമിതരായ ആണ്‍കുട്ടികളെ പ്രത്യേകം ലക്ഷ്യം വെച്ചു എന്നും പഠനം നടത്തിയ ഒരു ഗവേഷകന്‍ പറയുന്നു. കൊളംബിയയുടെ പ്രസിഡന്റായ … Continue reading റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു

ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു

സംസ്ഥാനത്തേയും Greater Hyderabad Municipal Corporation (GHMC) ന്റേയും വിവിധ വകുപ്പുകളില്‍ പൌരന്‍മാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ [എന്ന പേരില്‍] മനസിലാക്കി സംസ്ഥാനം GHMC യുടെ പരിധിയിലുള്ള വീടുകള്‍ക്ക് ഒരു സവിശേഷ ഡിജിറ്റല്‍ നമ്പര്‍ കൊണ്ടുവരാനുദ്ദേശിക്കുന്നു. Property Aadhaar-Digital Door Numbering (DDN) ന്റെ പൈലറ്റ് പ്രൊജക്‌റ്റ് മൂസാ പേട്ടില്‍ (Moosapet) തുടങ്ങി. അടുത്ത് തന്നെ ഏത് ആവശ്യത്തിനും വസ്തുക്കളെ തിരിച്ചറിയാന്‍ ഒരു ഒറ്റ DDN കൊണ്ട് കഴിയും. geo-tagging അടിസ്ഥാനമായ ഏഴ് ഡിജിറ്റല്‍ കോഡ് തീരുമാനിച്ച് കഴിഞ്ഞു. … Continue reading ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു

‘ദേശീയ ഭീഷണി’യില്‍ നിന്ന് ‘ദേശീയ നേതാവി’ ലേക്ക്

Dedrick Asante-Muhammad The National Baptist Association was strongly against Dr. King. So Dr. King recognized that with his privilege, he wanted to use that for the movement. And I think there's always this constant tension in the black elite, is are you really out there to try to make a structural change so all people … Continue reading ‘ദേശീയ ഭീഷണി’യില്‍ നിന്ന് ‘ദേശീയ നേതാവി’ ലേക്ക്

അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണ് അമേരിക്ക ശിക്ഷിക്കുന്നത്

വന്‍തോതിലുള്ള ജയില്‍ ശിക്ഷാ തോതിന് കാരണം അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായ കടുത്ത വിധിക്കല്‍ നടപടിയാണെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ ജയിലുകളില്‍ വര്‍ദ്ധിച്ച് വരുന്ന വൃദ്ധരും മുതിര്‍ന്നവരുടെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 18 വയസിന് താഴെ പ്രായമുള്ള 95,000 കൌമാരക്കാരുമുണ്ടെന്ന് Human Rights Watch ന്റെ പുതിയ World Report കണ്ടെത്തി. വദ്ധരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാന്‍ പര്യാപ്തമല്ല ജയിലുകള്‍. നൂറുകണക്കിന് കുട്ടികള്‍ ഏകാന്ത തടവിലാണ് കഴിയുന്നത്. ആനുപാതികമല്ലാത്ത തോതില്‍ കറുത്തവാരണ് ജയില്‍ കൂടുതലും. അമേരിക്കയുടെ ജനസംഖ്യയുടെ … Continue reading അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണ് അമേരിക്ക ശിക്ഷിക്കുന്നത്