Abhijit Sen Former India Planning Commission member
ലേഖകന്‍: admin
സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മധുരമായ കാര്യങ്ങള്‍ ഇനിമുതല്‍ അടക്കംപറയാനാവില്ല
Nina Turner 1/4 — സ്രോതസ്സ് therealnews.com
അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു
2007 ന് ശേഷം അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു. Department of Veterans Affairs ലെ ഒരു ഗവേഷകന്‍ നടത്തിയ പഠനപ്രകാരം പ്രതിദിനം 22 പേരാണ് സ്വജീവിതം അവസാനിപ്പിക്കുന്നത്.
കാലാവസ്ഥാ മാറ്റം ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാക്കുന്നു
Nnimmo Bassey TheRealNews — source therealnews.com
അമേരിക്കയുടെ ആക്രമണത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് മരണ സംഖ്യ
അമേരിക്കയും ബ്രിട്ടണും 2003 ല്‍ ഇറാഖില്‍ നടത്തിയ അധിനിവേശത്തിന്റെ 15 ആം വാര്‍ഷികമാണ് ഈ മാര്‍ച്ച് 19. എന്നാല്‍ ഈ അധിനിവേശമുണ്ടാക്കിയ അതിഭീകരമായ കൊടും ദുരിതത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് വലിയ അറിവൊന്നുമില്ല. എത്ര ഇറാഖികള്‍ മരിച്ചു എന്നതിന്റെ കണക്ക് അമേരിക്കുയുടെ സൈന്യം കണക്കാക്കിയിട്ടില്ല. “ഞങ്ങള്‍ ശവശരീരത്തിന്റെ കണക്കെടുക്കുന്നില്ല” എന്ന് അധിനിവേശത്തിന്റെ തുടക്കത്തില്‍ അതിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ Tommy Franks പത്രപ്രവര്‍ത്തകരോട് bluntly പറഞ്ഞു. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടതനുസിച്ച് പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടാവും എന്നാണ് അമേരിക്കക്കാര്‍ … Continue reading അമേരിക്കയുടെ ആക്രമണത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് മരണ സംഖ്യ
ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു
സര്‍ക്കാര്‍ സേവനങ്ങളില്‍ ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് നിര്‍ണയ സംവിധാനം 12% പ്രാവശ്യവും പരാജയപ്പെടുമ്പോള്‍ UIDAI CEO Ajay Bhushan Pandey സുപ്രീം കോടതിക്ക് കൊടുത്ത രേഖ ഈ ഏജന്‍സിക്ക് ദോഷമായാണ് ഫലിക്കുന്നത്. പാണ്ഡേയുടെ ആധാര്‍ വിവരങ്ങള്‍ അഞ്ച് ശ്രമങ്ങളില്‍ ഒന്നെന്ന രീതിയിലാണ് നിര്‍ണ്ണയിക്കല്‍ പരാജയപ്പെട്ടത്. 26 നിര്‍ണ്ണയിക്കല്‍ ശ്രമം ആണ് ഈ കാലയളവില്‍ നടത്തിയത്. ഒരെണ്ണം ഒരു ടെലികോം കമ്പനിയില്‍ നിന്നും, 8 എണ്ണം രണ്ട് വ്യത്യസ്ഥ ബാങ്കുകളില്‍ നിന്നും, ബാക്കി 17 എണ്ണം UIDAI EKYC, … Continue reading ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു
അന്റാര്‍ക്ടിക്കിലെ ഫോസില്‍ വേട്ട
നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം
മാര്‍ച്ച് 30, 2018 രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നടക്കുന്ന ആധാര്‍ അടിസ്ഥാനത്തിലുള്ള നിര്‍ണയിക്കല്‍ ABBA (Aadhaar Based Biometric Authentication) കാരണമായുണ്ടാകുന്ന വന്‍തോതില്‍ ഒഴിവാക്കാലുകളും, പട്ടിണി മരണങ്ങള്‍ക്കും ഇടക്ക് മാര്‍ച്ച് 13 ന് വന്ന സുപ്രീം കോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശ ആയിരുന്നു. 2016 ലെ ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 7 അടിസ്ഥാനമായി 139 നിര്‍ണായകമായ ക്ഷേമപദ്ധതികളില്‍, അതില്‍ കൂടുതലും പൌരന്‍മാരുടെ നിയമപരമായ അവകാശമാണ്, ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന ദിവസ പരിധിക്ക് ഇളവ് … Continue reading നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം