choice is not for free thinking american Nina Turner 2/4
ലേഖകന്‍: admin
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ലോകത്തെ പൌരന്‍മാരോട് ജെയിന്‍ ഗുഡ്ഡാള്‍ അഭ്യര്‍ത്ഥിച്ചു. കാരണം അല്ലെങ്കില്‍ ആഫ്രിക്കന്‍ ആനകള്‍ ഉന്‍മൂലനം ചെയ്യപ്പെടും. കഴിഞ്ഞ ആഴ്ച നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത 24 ടണ്‍ ആനക്കൊമ്പാണ് മലേഷ്യയില്‍ പിടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ടാന്‍സാനിയയിലെ പകുതി ആനകളും ഇല്ലാതായി. ചൈനക്കായി ആഭരണങ്ങളുണ്ടാക്കാനാണ് അവരുടെ ആനക്കൊമ്പ് ഉപയോഗിച്ചത്. റെബല്‍ സംഘങ്ങള്‍ യുദ്ധത്തിന് വേണ്ട് ധനശേഖരണത്തിന് നിയമവിരുദ്ധമായ ആനക്കൊമ്പ് വ്യവസായം നടത്തുന്നതായി World Wildlife Fund (WWF) റിപ്പോര്‍ട്ട് പറയുന്നു. — സ്രോതസ്സ് inhabitat.com
കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോഗം നടത്തി നിങ്ങള്‍ സന്തുഷ്ടരാകാന്‍ കഴിയില്ല
“Minimalism: A Documentary About the Important Things.”
പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു
അമേരിക്കന്‍ സൈന്യവുമായി സഹകരിച്ച് കൃത്രിമ ബുദ്ധി നിര്‍മ്മിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സാങ്കേതികവിദ്യാ ഭീമനമായ ഗൂഗിളിന്റെ ഡസന്‍ കണക്കിന് ജോലിക്കാര്‍ തങ്ങളുടെ ജോലി രാജി വെച്ചു. പെന്റഗണുമായുള്ള കരാര്‍ പ്രകാരം ഗൂഗിള്‍ പുതിയ തരം ആളില്ലാ വിമാന(drone) സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ പോകുകയാണ്. Project Maven എന്ന ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ 4,000 ഓളം ഗൂഗിള്‍ ജോലിക്കാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആയുധധാരിയായ ആളില്ലാ വിമാനത്തിന്റെ ലക്ഷ്യംവെക്കല്‍ സംവിധാനമാണ് ഈ പദ്ധതി. — സ്രോതസ്സ് … Continue reading പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു
നിങ്ങളാരോടൊപ്പമാണ്?
Breaking Through Power: Ralph Nader
പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു
$21 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തെക്കുറിച്ച് കിഴക്കന്‍ New Orleans ല്‍ നടത്തിയ പൊതു വിചാരണയില്‍ ഊര്‍ജ്ജക്കമമ്പനിയായ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു എന്ന് New Orleans ലെ മാധ്യമമായ The Lens വ്യക്തമാക്കി. “Clean Energy. Good Jobs. Reliable Power” എന്ന് എഴുതിയ ഒരേ തരം ടി ഷര്‍ട്ട് ധരിച്ച ഡസന്‍ കണക്കിന് ആളുകളാണ് വിചാരണക്കെത്തിയത്. “യോഗത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാനും ആരെങ്കിലും കാറ്റാടിക്കും സൌരോര്‍ജ്ജത്തിനും എതിരെ അഭിപ്രായം പറയുമ്പോള്‍ കൈയ്യടിക്കാനും അവര്‍ ഞങ്ങളോട് … Continue reading പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു
“ഫിയാ” (തീ)
Sekou Kouyate (in Susu) Give me some fire, to play with That thing with heat If I walk with fire I feel no fear Fire, get inside me I´m going to town Me and fire, we have a daughter She's called Faya Laite The other one´s called Fire Light, oh Joe Driscoll: Let the fire … Continue reading “ഫിയാ” (തീ)
ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
പുതിയ ദരിദ്ര ജനങ്ങളുടെ സമരത്തി(Poor People’s Campaign)ന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ നടന്ന സത്യാഗ്രഹ സമരങ്ങളില്‍ 1,000 ന് അടുത്ത് ആളുകളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരക്കണക്കിന് താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളും, പുരോഹിതന്‍മാരും, സാമൂഹ്യപ്രവര്‍ത്തകരും 40 സംസ്ഥാനങ്ങളില്‍ sit-ins, ജാഥകള്‍, ഒക്കെ നടത്തി. North Carolinaയിലെ Raleigh ല്‍ ആളുകള്‍ കൈപിടിച്ച് പാട്ട് പാടി North Carolina Legislative Building ന് മുമ്പിലെ ഗതാഗതം തടസപ്പെടുത്തി. സാമ്പത്തിക അസമത്വം, സൈനികവല്‍ക്കരണം, വംശീയ അനീതി എന്നിവക്ക് … Continue reading ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
ലാഭകരമായിരിക്കുന്നടത്തോളം കാലം അവര്‍ പിഴിഞ്ഞെടുത്തുകൊണ്ടിരിക്കും
Chris Williams Boycott Fossil Fuel
ഡാറ്റാ ചോര്‍ച്ചക്ക് ശേഷം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് UIDAI ചെയര്‍മാന്‍
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അവരുടെ സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് Unique Identification Authority of India (UIDAI) ചെയര്‍മാന്‍ J Satyanarayana ആവശ്യപ്പെട്ടു. കഴിഞ്ഞ മാസത്തെ ഡാറ്റ ചോര്‍ച്ചെയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ Information Technology Advisor കൂടിയായ സത്യനാരായണ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. — സ്രോതസ്സ് thenewsminute.com