ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

ഫേസ്‌ബുക്കിന്റെ ഡാറ്റാ നയം ചൂഷണപരമാവും “രഹസ്യാന്വേഷണ കമ്പനി”യുടേതെന്ന് പോലെയുമാണെന്ന് Cambridge Analytica വിവാദത്തിന്റെ പ്രതികരണമായി National Security Agency (NSA) ചോര്‍ച്ച നടത്തിയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു. 2014 ല്‍ 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ Cambridge Analytica കൊയ്തെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷം സ്നോഡന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വലര്‍ക്കിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. 2016 ലെ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പടെ ധാരാളം ഉന്നത പ്രൊജക്റ്റുകളുടെ കരാര്‍ Cambridge Analytica ക്ക് കിട്ടിയിരുന്നു. അദ്ദേഹം … Continue reading ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

വായിക്കാന്‍ പഠിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ കുട്ടികള്‍ വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞ്മാറാന്‍ പഠിക്കുന്നു

Edna Chavez

മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു

അഴിമതി, സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബഹുജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി Robert Fico രാജി വെച്ചു. Aktuality ലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ 27 വയസുള്ള Jan Kuciak നേയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനേയും കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ വീട്ടില്‍ വെച്ച് കൊന്നു. ഇറ്റലിയിലെ Ndrangheta മാഫിയയും സ്ലോവാക് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയതാവും കാരണം. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മരണശേഷം OCCRP ഉം Aktuality … Continue reading മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു

മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ

ആളുകളുടെ ഡാറ്റയെ അപകടപ്പെടുത്താതിരിക്കാന്‍ എല്ലാ ആധാര്‍ തിരിച്ചറിയല്‍ ഏജന്‍സികളും മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ എന്ന് Unique Identification Authority of India (UIDAI) ഉത്തരവിറക്കി. ഉപകരണങ്ങള്‍ പുതുക്കാനുള്ള ആദ്യത്തെ സമയപരിധി ജൂണ്‍ 1, 2017 ആയിരുന്നു. എന്നാല്‍ അത് പല പ്രാവശ്യം നീട്ടി. ആറാമതാണ് ഏറ്റവും അവസാനം ഉത്തരവ് പുതുക്കിയത്. — സ്രോതസ്സ് livemint.com Feb 08 2018 ഉത്തരവുകളൊരു വശയത്ത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍‌ പക്ഷേ പണി എപ്പോഴും … Continue reading മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ

മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു

വലത് പക്ഷ, ഇസ്രായേല്‍ അനുകൂലി സംഘത്തിന്റെ കൂടെ ചേര്‍ന്ന് ഫ്രാന്‍സ്, പാലസ്തീന്റെ നീതിക്കായുള്ള സമാധാന സമരത്തിനെതിരെ ഒരു SLAPP കേസ് കൊടുത്തു. പ്രത്യേകിച്ച് Europalestine എന്ന സംഘടനയുടെ Olivia Zemor ക്ക് എതിരെ. ഇപ്പോള്‍ അവരുടെ സംഘം പാലസ്തീന് നീതി എന്ന ആഹ്വാനം ഉപേക്ഷിക്കുന്നത് വരെ നിയമ പ്രതിരോധത്തിന്റെ ചിലവ് കാട്ടി Zemor നെ സെന്‍സര്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, നിശബ്ദയാക്കുകയും ചെയ്യുകയാണ് വലത് പക്ഷ ലോബി. Zemor വെറുപ്പ് പ്രസംഗവും വംശീയതയും നടത്തിയെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. Zemor … Continue reading മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു

300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു

കേന്ദ്രവും UIDAIയും നിരന്തരം സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വ്യക്തിത്വ മോഷണത്തിന്റെ ക്ലാസിക് കേസ്. 300 പേരുടെ ആധാര്‍ വിവരങ്ങള്‍ മോഷ്ടിക്കുകയും അവരുടെ പെന്‍ഷന്‍ വഞ്ചിക്കുകയും ചെയ്തു. 2015 പകുതിയില്‍ മൂന്ന് പേരുടെ സംഘം ഈ രീതിയില്‍ ഏകദേശം 40 ലക്ഷം രൂപാ മോഷ്ടിച്ചു എന്ന് നഗര പോലീസ് കണക്കാക്കുന്നത്. Aasara പദ്ധതി പ്രകാരം കിട്ടേണ്ട പെന്‍ഷന്‍ ഈ മൂവര്‍ സംഘം ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. — സ്രോതസ്സ് newindianexpress.com ആധാറിനെക്കുറിച്ച് … Continue reading 300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു