പടിഞ്ഞാറൻ സർവ്വകലാശാലകളിലെ ഭരണ അട്ടിമറിക്കാർ

https://www.youtube.com/watch?v=Hj0dvRE-w3U Max Blumenthal, Ben Norton, Aaron Maté Meet the radlib academics using woke post-modernism to defend imperialism

അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം

ദശാബ്ദങ്ങളായുള്ള സ്ഥിരമായ മലിനീകരണത്തിനും വമ്പൻ എണ്ണയുമായുള്ള യുദ്ധത്തിനും ശേഷം ഇക്വഡോറിലെ ജനങ്ങൾ ആമസോണിലെ ഒരു സംരക്ഷിത പ്രദേശത്തെ ഖനനത്തിനെതിരായി ജനഹിത പരിശോധനയിൽ വോട്ട് ചെയ്തു. ആമസോണിലെ Yasuni National Park ലെ Block 43 ൽ എണ്ണ പര്യവേഷണം നിർത്താനായി ഇക്വഡോറുകാർ വൻതോതിൽ വോട്ട് ചെയ്തു. മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത Tagaeri, Taromenani ഗോത്രങ്ങൾ താമസിക്കുന്ന പത്ത് ലക്ഷം ഹെക്റ്റർ വനഭൂമിയാണത്. ലോകത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്. ഈ തീരുമാനത്തിന്റെ ഫലമായി 70 കോടി … Continue reading ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം

ഡിജിറ്റൽ ഇൻഡ്യ – സര്‍ക്കാർ എടുക്കുന്ന ഡാറ്റയും, സർക്കാർ തരുന്ന ഡാറ്റയും

— സ്രോതസ്സ് downtoearth.org.in | 06 Dec 2021

ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് … Continue reading ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

സുരക്ഷിതത്വ സംവിധാനം

https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw

മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ‌മേഖല

2020 മാർച്ച് 25-ലെ ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽ ദശലക്ഷക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ദുരിതങ്ങൾ വിതച്ചു. “കൈപ്പിടിയിൽ ഒതുങ്ങുന്നതിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ജമ്മുവിലെ നിർമ്മാണത്തൊഴിലാളികളായ മോഹൻ ലാലിന്റെയും ഭാര്യ നർമ്മദാബായിയുടേയും നീക്കിയിരിപ്പ് ലോക്ക്ഡൌണിന്റെ ആരംഭത്തിൽ, 2,000 രൂപയായി കുറഞ്ഞു. റേഷനും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാൻ അവർക്ക് കരാറുകാരനിൽനിന്ന് കടമെടുക്കേണ്ടിവന്നു. പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 ഏപ്രിൽ - മേയ് മാസത്തിനിടയിൽ 23 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യ റിപ്പോർട്ട് 2020 … Continue reading മഹാവ്യാധികാലത്തെ ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ‌മേഖല