ശ്രീനഗറിലെ Mazar e Shuhada അതായത് രക്ഷസാക്ഷികളുടെ ശവപ്പറമ്പ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു. ജൂലൈ 13, 1931 ല്‍ ഡോഗ്ര സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 22 സാധാരണക്കാരെ അടക്കിയത് അവിടെയാണ്. മുമ്പത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി ഉള്‍പ്പടെയുള്ള പാര്‍ട്ടി അംഗങ്ങളെ അധികാരികള്‍ തടഞ്ഞു എന്ന് Jammu and Kashmir National Conference (NC), People’s Democratic Party (PDP) ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു. — സ്രോതസ്സ് newsclick.in | … Continue reading 1931 ലെ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു
ലേഖകന്‍: admin
അമേരിക്കയുടെ തടങ്കൽ പാളയം – ഗിറ്റ്മോ
https://mf.b37mrtl.ru/files/2019.03/5c972205dda4c8d57c8b4611.mp4 Andy Worthington On Contact
ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
NewsClick ന്റെ രണ്ട് ജോലിക്കാരെ - എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു. FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ … Continue reading ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു
രാജാവിനെ സൃഷ്ടിക്കുന്നവര്‍
— സ്രോതസ്സ് scheerpost.com | mr. fish | Jan 16, 2023
ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
സ്പോർട്ട്സ് സ്റ്റേഡിയങ്ങളുടെ ഇരുണ്ട വശം
https://www.youtube.com/watch?v=vLkyULxrWiE Robert Reich
ഭാഗം കൈവശപ്പെടുത്തുന്നത്
— സ്രോതസ്സ് scheerpost.com | mr. fish | Dec 23, 2022
കാലാവസ്ഥ അടിയന്തിരാവസ്ഥ
https://cdnv.russiatoday.com/files/2019.08/5d4fbb9cfc7e9318798b4625.mp4 Roger Hallam of Extinction Rebellion On Contact
യുദ്ധം അവസാനിപ്പിക്കാൻ സമയമായി
https://www.youtube.com/watch?v=ydVcPQntvC4 Jeremy Corbynn George Galloway, Abby Martin Global Empire
തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി