ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

ഫിലിപ്പീൻസിലും മറ്റ് രാജ്യങ്ങളിലും മഹാമാരി തീവൃമായിരുന്ന സമയത്ത് ചൈന നിർമ്മിച്ച കോവിഡ് വാക്സിനെക്കുറിച്ച് സംശയമുണ്ടാക്കാനായി അമേരിക്കയുടെ സൈന്യം ഒരു രഹസ്യമായ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി എന്ന് Reuters നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2020 ൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് തുടങ്ങിയ പെന്റഗൺ പദ്ധതി ബൈഡൻ പ്രസിഡന്റായിരിക്കുമ്പോഴും 2021 പകുതി വരെ തുടർന്നു. ഫിലിപ്പീൻസിലേയും മദ്ധ്യ ഏഷ്യ, മദ്ധ്യ പൂർവ്വേഷ്യയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് പെന്റഗൺ ധാരാളം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ തുടങ്ങി. ചൈന നിർമ്മിച്ച … Continue reading ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

“പരിഷ്കൃത രാജ്യങ്ങളെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഏക കാര്യം അകാലത്തേയും അമിതമായതും ആയ ബാലവേലയുടെ തിന്മയാണ്.” കൊച്ചു കുട്ടികളെ ജോലി ഉപയോഗിക്കണോ എന്ന് അമേരിക്ക ഉഗ്രമായി തർക്കിച്ച സമയത്ത് അങ്ങനെയാണ് അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജി Oliver Wendell Holmes, Jr., 1918 ൽ പറഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം ആ തർക്കം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. meatpacking പോലുള്ള കുപ്രസിദ്ധമായി അപകടകരമായ വ്യവസായങ്ങളിൽ പോലും minors ന് വേണ്ടിയുള്ള തൊഴിലാളി സംരക്ഷണ നിയമങ്ങൾ അടുത്ത മാസങ്ങളിൽ … Continue reading ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

ന്യൂയോർക്ക് നഗരത്തിന്റെ മുമ്പത്തെ മേയറും. ഡൊണാൾഡ് ട്രമ്പിന്റെ വക്കീലും ആയ Rudy Giuliani ക്ക് എതിരെ വലിയ വിമർശനമാണുണ്ടാകുന്നത്. അയാൾക്കെതിരെ “നിയമവിരുദ്ധമായ അധികാര ദുർവിനിയോഗം, വ്യാപകമായ ലൈംഗിക ആക്രമണവും ഉപദ്രവിക്കലും, ശമ്പള മോഷണം, മറ്റ് മോശം സ്വഭാവം” എന്നിവ ആരോപിച്ചുകൊണ്ട് $1 കോടി ഡോളറിന്റെ കേസാണ് മുമ്പത്തെ ഒരു associate കൊടുത്തിരിക്കുന്നത്. Noelle Dunphy ആണ് കേസ് കൊടുത്തിരിക്കുന്നത്. 2019 ൽ അവരെ off the books ആയി $1 കോടി ഡോളർ വാർഷിക ശമ്പളം വാഗ്ദാനം … Continue reading അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍‍ലിൻ ഖാൻ കേസ് കൊടുത്തു

സിനിമ നടിയും മോഡലുമായ Rozlyn Khan, അവരെ Rehana Khan എന്നും അറിയപ്പെടുന്നു, ആധാർ നമ്പർ തട്ടിപ്പിന്റെ ഇരയായി. ആരോ അവരുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വെച്ച് ഒരു മൊബൈൽ ഫോൺ വായ്പയായി വാങ്ങി. വായ്പ തിരിച്ചടക്കാത്തതിനാനൽ recovery agents പണം അടക്കാനായി അവരോട് ആവശ്യപ്പെട്ടു. തനിക്കും തന്റെ സഹോദരിക്കും ഏജന്റുമാരിൽ നിന്ന് നിരന്തരമായ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുകയാണ് നാലാം ഘട്ട ക്യാൻസറിൽ നിന്ന് അടുത്ത് മോചിതയായ Rozlyn പറഞ്ഞു. അവരുടെ ആധാറും … Continue reading വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍‍ലിൻ ഖാൻ കേസ് കൊടുത്തു

തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023

Uppsala Conflict Data Program (UCDP) ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 1946–2023 കാലത്തെ ആഗോള തർക്കങ്ങളുടെ ഗതി ഈ PRIO Paper പരിശോധിക്കുന്നു. 2023, ൽ 59 രാഷ്ട്ര അടിസ്ഥത്തിലെ തർക്കങ്ങൾ 34 രാജ്യങ്ങളിൽ നടന്നു. 1946 ന് ശേഷം ഏറ്റവും കൂടിയ അവസ്ഥയായിരുന്നു അത്. ഉക്രെയ്നിലേയും ഗാസയിലേയും യുദ്ധങ്ങൾ കാരണം 2023 ൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലെ 1.22 ലക്ഷം മരണങ്ങൾ ഉണ്ടായി. അതിന് മുമ്പത്തെ വർഷം വരെ കുറഞ്ഞുകൊണ്ടിരുന്ന തോതായിരുന്നു അത്. ശീത യുദ്ധത്തിന് … Continue reading തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023

മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്

ധർമ്മ രാജ 1913. - സിവി രാമൻ പിള്ള. ഹരി പഞ്ചാനനൻമാർ തിരുവിതാംകൂറിലെത്തി ജനങ്ങളെ രാജാവിനെതിരായി മാറ്റാൻ ശ്രമിക്കുന്നു. അവർ സന്യാസി വേഷം കെട്ടിയവരാണ്. അവരോടെ വലിയ പടത്തലവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എത്രയോ സന്യാസിമാരുണ്ട്. പല തരം വിശ്വാസങ്ങളുമായി അവർ ജീവിക്കുന്നു. അത്തരം വിശ്വാസങ്ങൾ അവ‍ർ പ്രചരിപ്പിക്കുന്നു. അദ്വൈദികൾ - ക്ഷണികമായി ജീവിത്തിൽ ബ്രഹ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. മീമാംസകർ കർമ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. എന്തുകൊണ്ട് ഈ രണ്ട് സന്യാസിമാർ രാജ്യ കാര്യങ്ങളിൽ എടപെടുന്നത്. … Continue reading രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്

ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

“അമേരിക്കയിലെ ഏറ്റവും വംശനാശം നേരിടുന്ന ഡമോക്രാറ്റ്” എന്ന് പത്രങ്ങൾ വിളിക്കുന്ന Jamaal Bowman ന്യൂയോർക്കിന്റെ 16th Congressional District നെ പ്രതിനിധാനം ചെയ്യുന്നു. ഡമോക്രാറ്റുകളുടെ രാഷ്ട്രീയത്തിൽ American Israel Public Affairs Committee(AIPAC) ന്റെ ശക്തമായ പങ്ക് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ രണ്ടാം തെരഞ്ഞെടുപ്പ്. Bowman നെ തോൽപ്പിക്കാനായി $2.5 കോടി ഡോളറിന്റെ പരിപാടി ഈ ഇസ്രായേൽ അനുകൂല സ്വാധീനിക്കൽ സംഘം പദ്ധതിയിടുന്നു. ഒക്ടോബർ 7 ന് ശേഷം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. — … Continue reading ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

[ഭരണഘടനയുടെ ഒരു ചെറിയ ഭാഗത്തിന്റെ ആവിഷ്കരണത്തിനെക്കുറിച്ചുള്ള സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഭരണഘടന ഞങ്ങളുടെ ജാതിക്കാരനായ ഒരാളുടെ മാത്രം ഔദാര്യമാണെന്ന് ജാതി പൊങ്ങച്ചം പറയുന്ന ജാതിഫാസിസ്റ്റ് പ്രജകൾക്ക് വേണ്ടി സമർപ്പിക്കുന്നു.] Kunal Kamra ft. Srijan Sandip Mandal | 004 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1/4th സ്വതന്ത്രമായി. കുറച്ച് പാകിസ്ഥാനിൽ പോയി, ബാക്കി princely states ക്യാബിനറ്റ് മിഷൻ പദ്ധി. അയഞ്ഞ സംസ്ഥാനങ്ങളുടെ ഒരു സംഘമായി ഇൻഡ്യയെ മൂന്നായി വിഭജിക്കുക. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങൾ, മുസ്ലീം … Continue reading യുക്തിരഹിതമായ നിയന്ത്രണങ്ങൾ!