ആധാറിനെ മറന്നേക്കു, തെലുങ്കാന നിങ്ങളുടെ തുറന്ന ഡാറ്റയെയാണ് ഇരപിടിക്കുന്നത്

ആധാർ പോലുള്ള അദ്വിതീയമായ ഐഡിയോ ബയോമെട്രിക്കോ ഉപയോഗിക്കാതെ ഏത് പൗരൻമാരുടേയും 360 ഡിഗ്രി പ്രൊഫൈൽ നിർമ്മിക്കാനുള്ള പദ്ധതി തെലുങ്കാന സർക്കാർ നടത്തുന്നു. UIDAI വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തിയതിന് ശേഷം തെലുങ്കാന വ്യക്തിത്വം തിരിച്ചറിയാനുള്ള സ്വന്തമായി അൾഗോരിതം വികസിപ്പിച്ചെടുത്തിരിക്കുന്നു. Integrated People Information Hub (IPIH) ന് ആധാർ പോലുള്ള ഐഡിയുടെ ആവശ്യമില്ല. പൊതുപൗരരഹസ്യാന്വേഷണ രാഷ്ട്രമാകുന്ന IPIHക്ക് നിയമപരമായ സാധുതയില്ല എന്നാണ് നിയമ വിദഗദ്ധർ പറയുന്നത്. Road Transport Authority (RTA)യും പോലീസും ഇപ്പോൾതന്നെ അത് ഉപയോഗിക്കുന്നു. GHMC, HMWS&SB തുടങ്ങിയവർ ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങു.

— സ്രോതസ്സ് timesofindia.indiatimes.com

ഇതിനെല്ലാം തുടക്കമായത് ആധാറാണ്. വാറന്റില്ലാത്ത രഹസ്യാന് പ്രചരണം തുടങ്ങിയത് അവരാണ്. രഹസ്യാന്വേഷണത്തിന് പുറമേ ആധാർ പൗരന്റെ മുഴുവൻ അവകാശങ്ങളേയും ഒറ്റയടിക്ക് ഇല്ലാതാക്കാനും ഉപയോഗിക്കാം.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )