1980കളുടെ അവസാനം സമുദ്രോപരിതലം ചൂടാകുന്നതിനേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഇപ്പോൾ ചൂടാകുന്നത് എന്ന് ബ്രിട്ടണിലെ University of Reading നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. എൽ നിനോയിൽ നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ വരുന്ന ചൂട് CO2 വർദ്ധനവിൽ നിന്നാണ് എന്ന് ധാരാളം സിദ്ധാന്തങ്ങൾ നിർദ്ദേശിക്കുന്നു. സമുദ്രോപരിതലം ചൂടാകുന്നതിന്റെ വ്യത്യാസം കണക്കാനായി ഗവേഷകർ 1985 മുതൽക്കുള്ള ഉപഗ്രഹ ഡാറ്റ രേഖകൾ ഉപയോഗിച്ചു. 80കളിൽ ചൂടാകുന്നതിന്റെ തോത് ദശാബ്ദത്തിൽ 0.06 °C ആയിരുന്നുയ എന്നാൽ ഇപ്പോൾ അത് 0.27 °C … Continue reading 1980കളിലേക്കാൾ 400% വേഗത്തിലാണ് സമൂദ്രോപരിതലം ചൂടാകുന്നത്
ലേഖകന്: admin
യുണൈറ്റഡ് ഹെൽത്ത് പാട്ട്
ലിനക്സിനെക്കുറിച്ചുള്ള പോസ്റ്റുകൾ ഫേസ്‍ബുക്ക് യാദൃശ്ചികമായി തടഞ്ഞു
ലിനക്സിനെ ഫേസ്‍ബുക്ക് വെറുക്കുന്നുണ്ടോ? ആ OS നെ സൂചിപ്പിക്കുന്ന ഉപയോക്താക്കളുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമ സൈറ്റ് നിഗൂഢമായി എടുത്തുകളയുന്നത് ലിനക്സ് ഇഷ്ടപ്പെടുന്നവരെ അസ്വസ്ഥമാക്കുന്നു. ഫേസ്‍ബുക്കിന്റെ നിഗൂഢ നിരോധനം എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ OS നെക്കുറിച്ചുള്ള ചർച്ചകളെ തടസപ്പെടുത്തുന്നത് എന്ന് ഗ്നൂ-ലിനക്സ് ജൈവവ്യവസ്ഥയെക്കുറിച്ച് എഴുതുന്ന DistroWatch എന്ന സൈറ്റ് എഴുതിയപ്പോഴാണ് ഈ കാര്യം പുറത്ത് വന്നത്. DistroWatch ഫേസ്‍ബുക്കിനെ സമീപിച്ചു. എന്നാൽ കമ്പനി ആദ്യം relent ന് വിസമ്മതിച്ചു. “നിരോധനത്തിന് എതിരെ അപേക്ഷിക്കാൻ ഞാൻ ശ്രമിച്ചു. ലിനക്സുമായി ബന്ധപ്പെട്ട … Continue reading ലിനക്സിനെക്കുറിച്ചുള്ള പോസ്റ്റുകൾ ഫേസ്‍ബുക്ക് യാദൃശ്ചികമായി തടഞ്ഞു
ഇൻഡ്യ അരികിൽ മാറിനിൽക്കരുത്
കേണൽ. ഡ്ഗ്ലസ് മക്ഗ്രഗർ: എനിക്ക് തോന്നുന്നത് ഇൻഡ്യ അരികൽ നിന്ന് മാറണം എന്നാണ്. 93 ലക്ഷം നിങ്ങളുടെ പൗരൻമാർ പേർഷ്യൻ ഗൾഫ് സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. അവരെ ഒഴിപ്പിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ചിലർ പോയിക്കാണും എന്ന് എനിക്ക് ഉറപ്പാണ്. പ്രധാന മന്ത്രി മോഡിക്ക് വളരെ വ്യാകുലത ഇക്കാര്യത്തിലുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അത് വേണം താനും. അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി നേരിട്ട് സംസാരിച്ചു. നിങ്ങളുടെ വിദേശകാര്യ മന്ത്രി കഴിവുള്ള മികച്ച് മനുഷ്യനാണ്. അദ്ദേഹം … Continue reading ഇൻഡ്യ അരികിൽ മാറിനിൽക്കരുത്
തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു
കൂടിനകത്തെ താപനില ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നതിനുള്ള ശേഷിയുള്ളവരാണ് തേനീച്ചകൾ. എന്നാൽ ഈ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ overwhelm ആണ് വേനൽകാലത്തെ തീവൃ ചൂട് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. Ecological and Evolutionary Physiology ൽ പ്രസിദ്ധപ്പെടുത്തിയ ഈ പഠനത്തിൽ പറയുന്നതനുസരിച്ച് കൂട്ടിലെ താപനില നിയന്ത്രണം തകരാറിലാക്കുന്നതാണ് prolonged താപ തരംഗം. കോളനിയിയുടെ അംഗസംഖ്യയിൽ വലിയ കുറവുണ്ടാക്കുന്നതാണ് ഇത്. അരിസോണയിലെ ചൂടുള്ള വേനൽകാലത്ത് 9 തേനീച്ചക്കൂടുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് "Negative Effects of Excessive Heat on … Continue reading തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു
നഗരത്തിലെ വായുവിൽ ഞെട്ടിക്കുന്ന അളവിൽ പ്ലാസ്റ്റിക് ഒഴുകുന്നു
മൈക്രോ പ്ലാസ്റ്റിക്കും നാനോ പ്ലാസ്റ്റിക്കും വർദ്ധിച്ച് വരുന്ന പരിസ്ഥിതി മലിനീകരണം ആണെന്ന് കഴിഞ്ഞ 20 വർഷങ്ങളായി ശാസ്ത്രജ്ഞർ കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തരീക്ഷം, hydrosphere, lithosphere, biosphere ഉൾപ്പടെ ഭൂമിയുടെ വ്യവസ്ഥയിലെ എല്ലാ പ്രധാന ഭാഗങ്ങളിലും ഈ ചെറു പ്ലാസ്റ്റിക് കണികകൾ കാണപ്പെടുന്നു. Institute of Earth Environment of the Chinese Academy of Sciences (IEECAS), അന്തരീക്ഷത്തിലെ പ്ലാസ്റ്റിക് കണികകളെ അളക്കാനായ ഒരു semi automated microanalytical technique വികസിപ്പിച്ചു. total suspended particulates (TSP) … Continue reading നഗരത്തിലെ വായുവിൽ ഞെട്ടിക്കുന്ന അളവിൽ പ്ലാസ്റ്റിക് ഒഴുകുന്നു
നിയമമില്ലാത്ത സർക്കാർ മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു പോലുമില്ല
https://www.youtube.com/watch?v=E1EppPc2c4A No Kings protest: Bruce Springsteen on Renee Good, Alex Pretti before 'Streets of Minneapolis' song https://www.nokings.org/
ഇറാൻ യുദ്ധത്തിനും നെതന്യാഹുവിനും എതിരെ ഇസ്രായേലുകാർ പ്രതിഷേധിക്കുന്നു
https://www.youtube.com/watch?v=-hFm482247I Israelis protest Iran war and Netanyahu, clash with police in Jerusalem and Tel Aviv
അമേരിക്കയിലെ കാലാവസ്ഥാ ദുരന്തങ്ങൾ ശുദ്ധിയാക്കാനായി നിർബന്ധിത കുടിയേറ്റ തൊഴിലാളികളെ ഉപയോഗിക്കുന്നു
കാലാവസ്ഥ ശക്തിപകരുന്ന ദുരന്തങ്ങൾ ശക്തമാകുന്നതിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച്, കൊടുംകാറ്റ്, വെള്ളപ്പൊക്കം, blizzards, കാട്ടുതീ ഒക്കെ കഴിഞ്ഞതിന് ശേഷം ശുദ്ധീകരണത്തിന് വേണ്ടി കുടിയേറ്റക്കാരുടെ നിർബന്ധിത ജോലിയെ കോർപ്പറേറ്റുകൾ ഉപയോഗിക്കുന്നു. അതിനെക്കുറിച്ച് ദീർഘകാലം തൊഴിലാളി സംഘാടനകനായ സങ്കേത് സോണി (Saket Soni) ഒരു പുസ്തകം എഴുതിയിട്ടുണ്ട്. The Great Escape: A True Story of Forced Labor and Immigrant Dreams in America. 2006 ൽ കത്രീന കൊടുംകാറ്റിന് ശേഷം അമേരിക്കയിലെ ഗൾഫ് തീരത്തെ എണ്ണക്കിണറുകൾ repair … Continue reading അമേരിക്കയിലെ കാലാവസ്ഥാ ദുരന്തങ്ങൾ ശുദ്ധിയാക്കാനായി നിർബന്ധിത കുടിയേറ്റ തൊഴിലാളികളെ ഉപയോഗിക്കുന്നു
രാജാക്കൻമാരെ വേണ്ടേ വേണ്ട, നാം ജനങ്ങൾ ഭരിക്കും
https://www.youtube.com/watch?v=DXM5iwUOP2I Full Bernie Sanders speech at No Kings protest blasts Donald Trump, Iran war and affordability https://www.nokings.org/