https://www.youtube.com/watch?v=V2vxSX7FIm8 Jacob David George - I Don't Care (Live in Fayetteville) Our mission is to make Jacob's story and message available to the world through his music and writing, and to get his music into the hands of veterans at no cost. http://www.jacobdavidgeorge.org/cause
ലേഖകന്‍: admin
അഫ്ഗാനിസ്ഥാന് യുദ്ധം ഒരു സാമ്രാജ്യത്വ ഗൂഢാലോചന
https://www.youtube.com/watch?v=C3LFbOSPfrE Empire Files
അവളൊരു ഫെമിനിസ്റ്റല്ല, അവള് ഒരു കറുത്ത വിപ്ലവകാരിയാണ്
https://www.youtube.com/watch?v=bzQkVfO9ToQ Angela Davis Criticizes "Mainstream Feminism" / Bourgeois Feminism
അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വ്യവഹാരങ്ങളെ രൂപപ്പെടുത്താനുമായി സ്വകാര്യ ടെക് കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം Department of Homeland Security വിപുലീകരിക്കുന്നു എന്ന് Intercept വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ആഭ്യന്തര DHS memos, emails, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് Intercept ന്റെ റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര രേഖ പ്രകാരം, “COVID-19 മഹാമാരിയുടെ തുടക്കം, COVID-19 ന്റെ പ്രവര്‍ത്തനക്ഷമത, വംശീയ നീതി, അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്, അമേരിക്കയുടെ ഉക്രെയ്ന്‍ പിന്‍തുണയുടെ സ്വഭാവം” തുടങ്ങി ധാരാളം വിഷയങ്ങളില്‍ ശ്രദ്ധ … Continue reading അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
മുതലാളിത്തത്തെക്കുറിച്ച് മഹാമാരി നല്കുന്ന പാഠം
https://traffic.libsyn.com/secure/economicupdate/Econ_Update_2020.06.25.S10E25.mp3 Richard Wolff Economic Update
കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു
2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ … Continue reading കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു
എല്ലാ ചീത്ത രീതിയിലും അമേരിക്ക വ്യത്യസ്തമാണ്
https://www.youtube.com/watch?v=zOUryJO8y_w Robert Reich
യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി
3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022
സര്‍ക്കാരിനെ നയിക്കുന്നത് ഫലത്തില്‍ ബോണ്ടുടമസ്ഥരാണ്
https://www.youtube.com/watch?v=puVBC6NQGLQ The State-Finance Nexus | DAVID HARVEY — സ്രോതസ്സ് davidharvey.org
GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക
ജനിതക മാറ്റം വരുത്തിയ(GM) കടുക് കൃഷിചെയ്യുന്നതില്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള ഡോക്റ്റര്‍മാര്‍ വ്യാകുലത അറിയിച്ചു. അടുത്തകാലത്താണ് ഇതിന് കേന്ദ്രത്തില്‍ നിന്ന് പരിസ്ഥിതി clearance ലഭിച്ചത്. ജനിതക മാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 പരീക്ഷണത്തിനായി തട്ടത് ഉടനെ പിഴുതു കളയണമെന്ന് വിവിധ രംഗത്തുനിന്നുമുള്ള 111 ഡോക്റ്റര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ വിള ആഹരത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ട് സാദ്ധ്യമായ ആരോഗ്യ വ്യാകുലതകള്‍ ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക