[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ലേഖകന്‍: admin
ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം
കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
രാജ്യം മൊത്തം കേന്ദ്രീയ വിദ്യാലയത്തിൽ 12,000 ൽ അധികം അദ്ധ്യാപക സ്ഥാനം ശൂന്യമാണ്. 9,000 അദ്ധ്യാപകർ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത് തമിഴ്നാട് (1,162), മദ്ധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ്. 2021 ന് ശേഷം നവോദയ വിദ്യാലയങ്ങളിലെ അദ്ധ്യാപക സ്ഥാനം കൈകാര്യം ചെയ്യുന്നത് യൂണിയൻ സർക്കാരാണ്. അതിൽ രാജ്യം മൊത്തം 3,156 സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. ഏറ്റവും കൂടുതൽ ഝാർഘണ്ഡ് (230), അരുണാചൽപ്രദേശ്, ആസാം എന്നിവിടങ്ങളിൽ … Continue reading കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
ഷൂടൂൾ
https://static.fsf.org/nosvn/videos/fsf-shoetool/fsf-shoetool-720p.mp4 — സ്രോതസ്സ് fsf.org | Dec 23, 2019
വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്
https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program
മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു
പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് Jewish Voice for Peace outraged ആകുകയും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയും ചെയ്തു. ലക്ഷ്യം വെക്കപ്പെട്ട സംഘടനകളോടൊപ്പം നിൽക്കുന്നു എന്നും അവർ പറഞ്ഞു. Defense for Children International Palestine, Al-Haq, Union of Agricultural Work Committees, Bisan Center for Research and Development, Union of Palestinian Women Committees ഉൾപ്പടെയുള്ള പാലസ്തിനിലെ 7 പ്രധാനപ്പെട്ട മനുഷ്യാവകാശ, സാമൂഹ്യ സംഘടനകളെ ഓഗസ്റ്റ് 18, 2022 ന് ഇസ്രായേൽ … Continue reading മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു
ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം