https://www.youtube.com/watch?v=LVtnUknM4Ds&rel=0&feature=relmfu Mahua Moitra's Jibe At Centre Over Fall In Industrial Output
ലേഖകന്‍: admin
ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അര്‍കന്‍സാസിലെ Elaine ല്‍ ആണ് അത് നടന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായ Richard Wright അവിടെയാണ് ജനിച്ചത്. അദ്ദേഹത്തിന്റെ Native Son എന്ന നോവലിലും Black Boy എന്ന ഓര്‍മ്മക്കുറിപ്പിലും തന്റെ അമ്മാവന്‍ Silas Hoskins നെ 1916 ല്‍ Elaine നടുത്ത് വെച്ച് എങ്ങനെയാണ് lynched എന്ന് വിവരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ് തട്ടിയെടുക്കാനാഗ്രഹിച്ച വെള്ളക്കാരായിരുന്നു അത് ചെയ്തത്. Wright … Continue reading ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം
ആധുനിക യുദ്ധത്തില്‍ ആഗോള മൂലധനം മാത്രമേ വിജയിക്കൂ
ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
ഇറാഖ് യുദ്ധത്തിന് തുടക്കം കുറിക്കുന്നതില്‍ ജോ ബൈഡനും ഉള്‍പ്പെട്ടിരുന്നു
Mark Weisbrot
അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു
Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.
ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു
ഒന്റാറിയോയിലെ 55,000 ല്‍ അധികം വിദ്യാഭ്യാസ തൊഴിലാളികള്‍ തൊഴില്‍ ചെയ്യാതെ പുറത്ത് വന്ന് ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു ‘നിര്‍ദ്ദയമായ’ ആയ നിയമത്തിനെതിരെ സമരത്തിന് പ്രതിജ്ഞയെടുത്തു. ഇവരെ പ്രതിനിധാനം ചെയ്യുന്ന Canadian Union of Public Employees വെള്ളിയാഴ്ച സമരം തുടങ്ങി. അതിവേഗത്തില്‍ പാസാക്കിയ Bill 28 സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം C$4,000 ($2,955; £2,260) ഡോളര്‍ പിഴയിടുന്ന ഒന്നാണ്. നമ്മുടെ കണ്‍മുമ്പില്‍ Charter of Rights and Freedoms പിച്ചിച്ചീന്തുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഇതിനെക്കുറിച്ച് … Continue reading ക്യാനഡയിലെ 55,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ‘നിര്‍ദ്ദയമായ’ നിയമത്തിനെതിരെ സമരം ചെയ്യുന്നു
റ്വാണ്ടയിലെ വംശഹത്യ വിഭവചൂഷണത്താലും അമേരിക്കയുടെ സൈനികവല്‍ക്കരണത്താലുമാണ്
https://www.youtube.com/watch?v=FgtOXEJYm08 Judi Rever's book “In Praise of Blood”
അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന്‍ സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
ചുവന്ന പുസ്തക ദിനം
172nd anniversary of the first publication of the Manifesto of the Communist Party Leftword Books and the International People’s Assembly,