എത്യോപ്യയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 15 ലക്ഷം കന്നുകാലികൾ എങ്കിലും ചത്തിട്ടുണ്ടാകും International Organization for Migration (IOM) പറഞ്ഞു. എത്യോപ്യയിലെ ധാരളം സ്ഥലങ്ങൾ ഇപ്പോൾ അടുത്ത ദശാബ്ദങ്ങളിൽ ഏറ്റവും തീവ്രമായ ലാ നിന കാരണമായ വരൾച്ച അനുഭവിക്കുന്നു. അതിനാൽ 80 ലക്ഷം പേർ തീവൃ ആഹാരസുരക്ഷ ഇല്ലാത്തവരായി മാറി. ആളുകളുടെ ജീവിതവൃത്തി വരൾച്ച കാരണം തകർന്നതിനാലാണ് കന്നുകാലികൾ ചത്തത്. "വരൾച്ച ബാധിച്ച 3 ലക്ഷം ആളുകൾ വെള്ളത്തിനും, മേയിക്കാനും, സഹായത്തിനുമായി കുടിയേറുകയാണ്," എന്ന് ഐക്യരാഷ്ട്ര … Continue reading എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു
ലേഖകന്: admin
ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു
3400-വർഷം പഴക്കമുള്ള Mittani സാമ്രാജ്യ-യുഗത്തിലെ നഗരത്തെ ടൈഗ്രിസ് നദിയിൽ നിന്ന് ജർമ്മനിയിലേയും കുർദിഷിലേയും archaeologists കണ്ടെത്തി. ഈ വർഷം ആദ്യം ആദ്യം ഇറാഖിലെ തീവൃ വരൾച്ച കാരണം Mosul അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് settlement പുറത്തുവന്നു. ഒരു കൊട്ടാരവും ധാരാളം വലിയ കെട്ടിടങ്ങളും ഉള്ള വിപുലമായ നഗരം Zakhiku ആകാം. Mittani Empire (ca. 1550-1350 BC) സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അത് എന്ന് വിശ്വസിക്കുന്നു. — സ്രോതസ്സ് University of Tübingen, University of Freiburg … Continue reading ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു
ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
കിംഗ് ബേയ് പ്ലൗഷെയർ 7 മായുള്ള സാമൂഹ്യപ്രവർത്തനം
https://mf.b37mrtl.ru/files/2019.10/5db53e4585f5404c393bbb85.mp4 Martha Hennessy, Carmen Trotta On Contact
ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്
വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്
ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
മിക്ക അമേരിക്കക്കാരും കിടക്കാനായി പോകുമ്പോൾ 1.5 കോടി അമേരിക്കക്കാർ ജോലിക്കായി പ്രവേശിക്കുകയാണ്. ആശുപത്രി ജോലിക്കാർ, അടിയന്തിര പ്രവർത്തകർ, ഫാക്റ്ററി ജോലിക്കാർ ഉൾപ്പെടുന്ന ഷിഫ്റ്ര് ജോലി ചെയ്യുന്ന ഇവർ ലോക ജനസംഖ്യയുടെ 20% വരും. അവരുടെ വ്യത്യസ്ഥ ഉറക്ക-ഉണർവ്വ് ചക്രം പ്രമേഹം, ഹൃദയാഘാതം, ക്യാൻസർ, പക്ഷാഘാതം തുടങ്ങി ധാരാളം ആരോഗ്യ ക്രമരാഹിത്യങ്ങളെ വർദ്ധിപ്പിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ മോശം ഫലങ്ങൾ ദീർഘകാലം നിൽക്കുന്നതാണ് എന്ന് Neurobiology of Sleep and Circadian Rhythms ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണം കാണിക്കുന്നു. … Continue reading ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 … Continue reading കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
അമേരിക്കയുടെ ഏറ്റവും കാലം തടവ് അനുഭവിക്കുന്ന രാഷ്ട്രീയ തടവുകാരൻ ലിയനാർഡ് പെൽറ്റിയറെ സ്വതന്ത്രനാക്കുക
കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം
കുടുക്ക് വളച്ച് ഒരു ചരടിൽ കോർത്ത് മീൻപിടിച്ച് ഒരു കുട്ടയിലാക്കാൻ 8 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു അത്ഭുതമുണ്ടാക്കുന്ന വെല്ലുവിളിയാണ്. ഇപ്പോൾ ആദ്യമായി മനുഷ്യരല്ലാത്ത primate സ്പീഷീസ് ആയ ഒറാങ്ഉട്ടാന്റെ കുടുക്ക് ഉപകരണ നിർമ്മാണത്തെക്കുറിച്ച് University of Viennaയിലേയും, University of St Andrews ലേയും University of Veterinary Medicine Vienna യിലേയും cognitive ജീവശാസ്ത്രജ്ഞരും comparative മനശാസ്ത്രജ്ഞരും പഠിച്ചു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നേരായ ഒരു ചരട് കൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ കുരങ്ങുകൾ അതിവേഗം … Continue reading കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം
UCLAയിലെ ഗാസ പ്രതിഷേധത്തിൽ പോലീസ് റെയ്ഡ്, ഇസ്രായേൽ അനുകൂല സംഘം ക്യാമ്പിനെ ആക്രമിച്ചു
https://democracynow.cachefly.net/democracynow/360/dn2024-0502.mp4#t=720 — തുടർന്ന് വായിക്കുക democracynow.org | May 02, 2024