കാരുണ്യത്തിന്റെ റൂട്ട് മാപ്പ്

ജോർഡി ജോർജ് | GEORDIE GEORGE അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): കോണ്‍സ്റ്റന്റൈന്‍ സൂര്യനെ ആണ് ആരാധിച്ചിരുന്നത്. arch of constantine, constantine's gate: there is no cross any christian symbols, but അപ്പോളോയുടേയും മറ്റും അടയാളങ്ങളുണ്ട് താനും. there was no ban on religion. bc 312 constantine converted. no proof. constantine did not made christianity as official religion. even after 312 constantine worshiped … Continue reading കാരുണ്യത്തിന്റെ റൂട്ട് മാപ്പ്

മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു

2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു

സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി

https://cdn.thewire.in/wp-content/uploads/2021/08/05110730/3069650125_f655db6631_c-e1628141897641.jpg A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 - … Continue reading സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി

വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

ബോസ്റ്റണിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടരുകയായിരുന്നു. എന്നാല്‍ അയാള്‍ വീട്ടിലേക്ക് നടന്ന് പോയ 20-വയസ് പ്രായമുള്ള ഒരു കറുത്തവനെ ആണ് പിടികൂടിയത്. അയാളെ നിലത്ത് മറിച്ചിട്ട് മുട്ടുകാല്‍ വെച്ച് കൊങ്ങായ്ക്ക് അമര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. അയാള്‍ കുറ്റകൃത്യം ചെയ്തു എന്നതിന് ഒരു തെളിവും ഇല്ലാതെയാണ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി. ഫെബ്രുവരി 2021 ല്‍ തന്റെ ജോലിസ്ഥലത്തു നിന്ന് പണി കഴിഞ്ഞ് Donovan Johnson തന്റെ വീട് എത്തുന്നതിന് ഏതാനും മിനിട്ടുകള്‍ അകലെവെച്ചാണ് ഈ സംഭവം ഉണ്ടായത്. … Continue reading വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

സെപ്റ്റംബര്‍ 10, 2012, ന് ചിക്കാഗോയിലെ ആയിരക്കണക്കിന് സഹ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപരോടൊപ്പം ഞാന്‍ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോന്നു. അദ്ധ്യാപകരെ ദുഷ്ടരായി കാണുന്നതും അമേരിക്കയില്‍ മൊത്തം വന്‍തോതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത 30 വര്‍ഷത്തെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നേരിട്ടതിന് ശേഷം എല്ലായിടത്തേയും അദ്ധ്യാപകര്‍ തിരികെ യുദ്ധം ചെയ്യാന്‍ തയ്യാറായിരുന്നു. തിരികെ സമരം ചെയ്താല്‍ സാദ്ധ്യതകളെന്തെക്കെ ആകാം എന്ന് 2012 ലെ സമരത്തിന് മുമ്പ് തന്നെ രാഷ്ട്രീയ വികാസം ചിക്കാഗോയിലെ ഞങ്ങളെ പോലുള്ള ധാരാളം ആളുകള്‍ക്ക് … Continue reading ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

ബാര്‍ബറും റെവറന്റും

This is the first in a series of short documentaries exploring Martin Luther King through a different lens. Nelson Malden was King’s barber from the moment King came to Montgomery to just before his assassination. This is the beginning of their story.