Shir Hever
ലേഖകന്‍: admin
പാലസ്തീനിലെ ബ്രിട്ടീഷുകാരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ബ്രിട്ടണ്‍ മാപ്പ് പറഞ്ഞു
ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന്‍ ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022
മഹാ ദുരന്തത്തെ നിര്‍ത്തുക മണക്കുക
— സ്രോതസ്സ് scheerpost.com | Mr. Fish | Nov 23, 2022
രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം
സെപ്റ്റംബര്‍ 23 ന് ഡോളറുമായുള്ള രൂപയുടെ വില പുതിയ താഴ്ചയിലെത്തി. രണ്ടാഴ്ച Rs79-80 രൂപക്കടുത്ത് ഏകദേശം സ്ഥിരമായി നിന്നതിന് ശേഷം അത് ഒരു ഡോളറിന് 81 രൂപ എന്ന നില മറികടന്നു. മൂല്യത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള റിസര്‍വ്വ് ബാങ്കിന്റെ ശ്രമത്തിന് വിപരീതമായി അത് വീണു. സത്യത്തില്‍ വിദേശ കൈമാറ്റ ശേഖരം കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ കുറവാണ് ഉണ്ടായത്. സെപ്റ്റംബര്‍ 23 ന് $9000 കോടി ഡോളറിന്റെ കുറവില്‍ നിന്ന് … Continue reading രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം
എന്തുകൊണ്ടാണ് ഈ അത്യാഗ്രഹികളായ ഉന്നതര്‍ക്ക് തെറ്റായ തീരുമാനത്തിന് സമ്മാനം കിട്ടുന്നത്
Because capitalism is the system that rewards greed Richard Wolff, Aaron Mate Redacted Tonight
ബ്രിട്ടീഷ് പോസ്റ്റല്‍ തൊഴിലാളികള്‍ സമരത്തിലാണ്
തങ്ങളുടെ ശമ്പള വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട് മുമ്പത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലെ Royal Mail ലെ തൊഴിലാളികള്‍ പുതിയ സമരം തുടങ്ങി. "അന്തസ്സുള്ള അനുയോജ്യ" വേതന വര്‍ദ്ധനവ് കമ്പനിയില്‍ നിന്നും ആവശ്യപ്പെടുന്ന പരിപാടിയുടെ ഭാഗമായാണ് ഇത്. കോവിഡ്-19 മഹാമാരി സമയത്ത് അവശ്യ തൊഴിലാളികള്‍ എന്ന് വര്‍ഗ്ഗീകരിച്ചിട്ടും വെറും 2% ശമ്പള വര്‍ദ്ധനാണ് കൊടുത്തത്. ഇതില്‍ ബ്രിട്ടീഷ് തൊഴിലാളികള്‍ സംതൃപ്തരല്ലായിരുന്നു. Communications Workers Union (CWU) ആണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തത്. അവര്‍ രാജ്യത്തെ എല്ലാ പോസ്റ്റോഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ … Continue reading ബ്രിട്ടീഷ് പോസ്റ്റല്‍ തൊഴിലാളികള്‍ സമരത്തിലാണ്
നിങ്ങളൊരു കമ്യൂണിസ്റ്റാണോ?
Testimony of Paul Robeson before the House Committee on Un-American Activities, June 12, 1956
കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
വലതുപക്ഷ ശതകോടീശ്വരനായ Barre Seid രഹസ്യമായി സ്വന്തം ഭാഷയിലെ “philanthropy യെ ആക്രമിക്കുന്ന” എന്ന പ്രവര്‍ത്തികള്‍ ചെയ്തു എന്ന് കണ്ടെത്തി. Seid എങ്ങനെയാണ് തന്റെ ഇലക്ട്രോണിക്സ് ഭാഗ്യം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷമുണ്ടാക്കിയത് എന്ന് The Lever and ProPublica, The New York Times ഉം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ ശാസ്ത്രത്തെ ദശാബ്ദങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന Heartland Institute നേയും ഇയാള്‍ സഹായിക്കുന്നു എന്നും ഇപ്പോള്‍ പുതിയ വിവരങ്ങള്‍കിട്ടി. Medicaid വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് … Continue reading കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
കോടീശ്വര ഏകാധിപതികള്‍
Vandana Shiva Bill Gates is a pirate like Christopher Columbus
ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേരാണ് രാജ്യത്തെ സമ്പത്തിന്റെ 21% ഉം നിയന്ത്രിക്കുന്നത്
മനുഷ്യ വികസനത്തിന്റെ പല സൂചികകള്‍ സെപ്റ്റംബര്‍ 8 ന് UN Development Programme (UNDP) പുറത്തുവിട്ടു. എല്ലാ രാജ്യങ്ങളുടെയും മാനവ വികസന സൂചിക (Human Development Index (HDI)) വിവരിക്കുന്നുണ്ട്. ദശാബ്ദങ്ങളായുള്ള വികസനത്തെ കോവിഡ്-19 തിരികെ കൊണ്ടുപോയി. അതൊരു ആഘാതമായിരുന്നു. ലോകം മൊത്തം പല സൂചികകളും താഴേക്ക് പോയിട്ടുണ്ട്. ഇന്‍ഡ്യയുടെ റാങ്കും താഴേക്ക് പോയി #132 ാം സ്ഥാനത്ത് എത്തി. — സ്രോതസ്സ് thewire.in | 08/Sep/2022