ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു

ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ … Continue reading ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു →

അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍

ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 … Continue reading അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍ →

ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ്

മേരിലാന്റ് സംസ്ഥാനത്തിനും ബാള്‍ട്ടിമൂറിലെ പതിനായിരക്കണക്കിന് വാടക്കാര്‍ക്കും $32.5 ലക്ഷം ഡോളര്‍ കൊടുക്കാമെന്ന് ട്രമ്പിന്റെ മരുമകനായ Jared Kushner ഉം കൂടി ഉടമയായുള്ള വസ്തു കൈകാര്യം ചെയ്യുന്ന കമ്പനി സമ്മതിച്ചു. വാടകക്കാരെ ഭൂഉടമ കബളിപ്പിച്ച് അവരെ പരിതാപകരമായ ജീവിതഅവസ്ഥയിലേക്ക് തള്ളിയിട്ടതിന്റെ കേസാണിതെന്ന് Maryland ന്റെ Attorney General ആയ Brian Frosh പറഞ്ഞു. താഴ്ന്ന വരുമാനമുള്ള വാടകക്കാരെ കുഷ്ണറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കബളിപ്പിച്ചതിനെക്കുറിച്ച് ProPublica വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് കേസ് ഉണ്ടായത്. — സ്രോതസ്സ് democracynow.org | … Continue reading ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ് →

വിഷവസ്തുക്കളെ കണ്ടെത്താനായി 3,000-വര്‍ഷം പഴക്കമുള്ള ആഫ്രിക്കന്‍ സംഗീതോപകരണം

simple mbira that contained a single hollow, U-shaped tine. Sample will be filled in the tine. American Chemical Society

ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി

Brothers of Italy പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില്‍ അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര്‍ സ്പെയിനിലെ തീവൃ വലത് പാര്‍ട്ടിയായ Vox പാര്‍ട്ടിയോടും പോളണ്ടില്‍ അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്‍ട്ടിയായ Law and Justice പാര്‍ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്‍ട്ടിയായ Sweden Democrats യോടും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ് Sweden … Continue reading ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി →

ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ചിലവ് ചുരുക്കല്‍ നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില്‍ 2012 - 2019 കാലത്തെ 8 വര്‍ഷത്തില്‍ England, Wales, Scotland എന്നിവിടങ്ങളില്‍ 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and … Continue reading ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ് →