ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ലേഖകന്‍: admin
വെനെസ്വലയുടെ എംബസി സംരക്ഷിക്കുന്നത്
Max Blumenthal on his false arrest, US gov't persecution, and the takeover of Venezuela's embassy
24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു
ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു
നാം എങ്ങനെ ഇവിടെയെത്തി?
William Davies
നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു
ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു. 25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി … Continue reading നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു
മുതലാളിത്തത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജന കെട്ടുകഥ
Richard Wolff
വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക
കാലിഫോര്‍ണിയ റിക്കോഡ് ഭേദിക്കുന്നു താപ തരംഗത്തിന്റെ നടുവിലാണ്. പല സ്ഥലങ്ങളിലും 100 ല്‍ കൂടിയ താപനിലയുണ്ട്. സംസ്ഥാനത്തെ വീടില്ലാത്ത 1.5 ലക്ഷം പേരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. Los Angeles County യില്‍ 60,000 പേര്‍ക്ക് വീടില്ല. അതേ സമയത്ത് 20,000 ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞും കിടക്കുന്നു. ഇപ്പോള്‍ വീടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ Homekey പദ്ധതിക്ക് ഗവര്‍ണര്‍ Gavin Newsom പുതിയ വിഹിതം പ്രഖ്യാപിച്ചു. മഹാമാരി സമയത്ത് വീടില്ലാതായവര്‍ക്ക് വേണ്ടി ഹോട്ടലുകളും മോട്ടലുകളും ഉപയോഗിക്കാനാണ് Project Roomkey … Continue reading വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക
വെനെസ്വലയുടെ എംബസി ഏറ്റെടുക്കുന്നത്
Max Blumenthal on his false arrest, US gov't persecution
ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
ഹൊണ്ടൂറസ്: പ്രതീക്ഷയുടെ ഓര്‍മ്മകള്‍
The World Today with Tariq Ali