അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി
ലേഖകന്‍: admin
ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് ആഴത്തില്‍ പരിശോധിക്കുന്നു
Abby Martin & Lowkey Empire Files
നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്
80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022
അര്‍ത്ഥം കണ്ടെത്താനുള്ള പുരുഷന്റെ ഗോഡ്ഗിള്‍ സെര്‍ച്ച്
— സ്രോതസ്സ് scheerpost.com | Mr. Fish | Jan 10, 2022
രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍ എതിരാളികള്‍ ബാഗ്ദാദില്‍ തമ്മിലടിക്കുന്നു
ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Aug 31, 2022
സര്‍ക്കാര്‍ ബാങ്ക് പരിഹാരം
Ellen Brown
ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും
ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും
കണ്ണ് കെട്ടിയ കുതിരയെപ്പോലെയാണ് ആളുകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്
Jan. 6 hearing: Testimony from ex-Oath Keepers spokesperson, Capitol rioter (July 12, 2022)
ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
Project Nimbus ന് എതിരെ ഗൂഗിളിനകത്ത് തൊഴിലാളികള്‍ ഒരു വര്‍ഷമായി സംഘടിക്കുകയായിരുന്നു. Jewish Diaspora in Tech എന്ന സംഘം അതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലസ്തീന്‍കാരനായ ഗൂഗിള്‍ തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു ലഘു വീഡിയോ അവര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ രഹസ്യ പ്രൊജക്റ്റിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ഒരു വനിത തൊഴിലാളി പറഞ്ഞു. Ariel Koren എന്ന അവരുടെ രാജിക്കത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു, “പാലസ്തീനിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് ഗൂഗിള്‍ … Continue reading ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
അയാളെ വീണ്ടും തങ്ങളുടെ നേതാവായി കാണാന്‍ യഹൂദര്‍ ആഗ്രഹിക്കുന്നില്ല
Shir Hever