https://www.youtube.com/watch?v=v2to3S0iabE untold story of the 1811 slave rebellion in southern Louisiana.
ലേഖകന്‍: admin
അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്
Roe v. Wade റദ്ദാക്കപ്പെട്ടതിന് ശേഷം ഗര്‍ഭഛിദ്ര ലഭ്യതയടെ യുദ്ധ ഭൂമി സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലേക്കും ഏറ്റവും മോശം ശിശുമരണ തോത് കാണുന്ന അമേരിക്കയില്‍ കറുത്തവരുടെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 3-4 മടങ്ങ് അധികമാണ്. മനുഷ്യന് മുകളില്‍ ലാഭത്തെ സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ ജന്മം നല്‍കുന്നവരെ കേള്‍ക്കുകയോ അവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥ കാരണം കറുത്ത സ്ത്രീയെ ഇത് കൂടുതല്‍ ബാധിക്കുന്നു. — സ്രോതസ്സ് democracynow.org | Jul 25, 2022 … Continue reading അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്
ലാറ്റിനമേരിക്കയിലെ വലതുപക്ഷം
ഇതൊരു വൈറസ് പ്രശ്നമല്ല, ഇത് ഇന്നത്തെ മുതലാളിത്ത പ്രശ്നമാണ്
75 രാജ്യങ്ങളില്‍ 17,000 ഓളം monkeypox അണുബാധ റിപ്പോര്‍ട്ട് ചെയ്തു. monkeypox ന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന ഒരു ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. 44 സംസ്ഥാനങ്ങളിലായി 3,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അമേരിക്ക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചില്ല. ന്യൂയോര്‍ക്കില്‍ മാത്രം 900 കേസുകളുണ്ടായി. ലഭ്യത കുറവായതിനാല്‍ വാക്സിന്‍ വിതരണം തടയപ്പെട്ടു. തടയാന്‍ പറ്റുന്നതില്‍ എളുപ്പമുള്ള വൈറസാണിത്. വാക്സിന്‍ കിട്ടാത്തതിനാലാണ് ധാരാളം ആളുകള്‍ രോഗികളാകുന്നത്. — സ്രോതസ്സ് democracynow.org | Jul 25, 2022 #classwar
സിറിയയില്‍ നിന്നുള്ള അമേരിക്കയുടെ വ്യാജ പിന്മാറ്റം
https://www.youtube.com/watch?v=XJPMMSZtbO0 Max Blumenthal
കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍
കഴിഞ്ഞ 3 വര്‍ഷത്തില്‍ 3.92 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. അതില്‍ 1.7 ലക്ഷം പേരും അമേരിക്കന്‍ പൌരത്വമാണ് എടുത്തത് എന്ന് ലോക് സഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ക്കായുള്ള യൂണിയന്‍ മന്ത്രി Nityanand Rai പറഞ്ഞു. ആളുകള്‍ 120 ല്‍ അധികം രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. മൊത്തം 3,92,643 പേര്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. … Continue reading കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍
സാമൂഹ്യ മാധ്യമങ്ങള്‍ നമ്മേ നശിപ്പിക്കുകയാണ് (ഈ ഭ്രാന്ത് അവസാനിപ്പിക്കു)
https://www.youtube.com/watch?v=GCiFsaaF8KA സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
ഇറച്ചി തിന്നുന്ന കാളയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ
The Game Changers
രാസ തുല്യതയില്ലാത്തതിനാലാണ് വിഷാദരോഗം ഉണ്ടാകുന്നത് എന്നതിന് ഒരു തെളിവും ഇല്ല
വിഷാദരോഗത്തിന് കാരണം serotonin നിലയോ serotonin പ്രവര്‍ത്തനമോ ആണെന്നതിന്റെ വ്യക്തമായ ഒരു തെളിവും ഇല്ല എന്ന് ഒരു ദശാബ്ദത്തെ പഠനത്തിന് ശേഷം UCL ലെ ശാസ്ത്രജ്ഞര്‍ നയിച്ച ഒരു ഗവേഷണത്തില്‍ കണ്ടെത്തി. Molecular Psychiatry യില്‍ ആണ് ഇപ്പോഴുള്ള meta-analyses നേയും systematic reviews നേയും കുറിച്ചുള്ള പുതിയ വിശകലനം വന്നത്. chemical imbalance കൊണ്ടല്ല വിഷാദരോഗമുണ്ടാകുന്നത് എന്ന കാര്യം antidepressants എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. selective serotonin reuptake inhibitors (SSRIs) ആണ് മിക്ക … Continue reading രാസ തുല്യതയില്ലാത്തതിനാലാണ് വിഷാദരോഗം ഉണ്ടാകുന്നത് എന്നതിന് ഒരു തെളിവും ഇല്ല