Yanis Varoufakis
ലേഖകന്‍: admin
ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്
ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar
9/11 ല്‍ നിന്നുള്ള പൊടി ഇനിയും അടിഞ്ഞിട്ടില്ല
Marjorie Cohn
90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല
പ്രധാനമന്ത്രി ഉജ്വാല യോജന (PMUY) പ്രകാരം സ്ത്രീകള്‍ക്ക് കൊടുത്ത ദ്രവ പെട്രോളിയം വാതക (LPG) കണക്ഷന്‍ പൊടിപിടിക്കുകയാണ്. LPG യുടെ ഉയര്‍ന്ന വില കാരണം ഗുണഭോക്താക്കള്‍ക്ക് അവ വീണ്ടും നിറക്കാനാകുന്നില്ല. കേന്ദ്ര സര്‍ക്കാരും ഇത് സമ്മതിക്കുന്നു. 2021-22 കാലത്ത് 92 ലക്ഷം ഉപഭോക്താക്കള്‍ വീണ്ടും നിറച്ചില്ല എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രിയായ Rameshwar Teli രാജ്യസഭയില്‍ ഓഗസ്റ്റ് 1, 2022 ന് പറഞ്ഞു. 1.08 കോടി ഉപഭോക്താക്കള്‍ ഒരേയൊരു പ്രാവശ്യം മാത്രമേ നിറച്ചുള്ളു. (കണക്ഷന്‍ കിട്ടിയപ്പോള്‍ നിറച്ചത്). … Continue reading 90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല
വിയറ്റ്നാം യുദ്ധം: ഒരു വിമര്‍ശനം
Rod Stoneman, and Prof. Heonik Kwon The World Today
ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
മീനുകള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നു
Sverre LeRoy, Harjeet Singh
18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു
പഞ്ചാബിലെ ആറ് ജില്ലകളില്‍ 2000 - 2018 കാലത്ത് 9,291 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില്‍ അതിന്റെ റിപ്പോര്‍ട്ടുണ്ട്. Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്‍. 88% കേസുകളിലും വലിയ കടം - അതില്‍ കൂടുതലും സ്ഥാപനമല്ലാത്തവയില്‍ നിന്നും എടുത്തിട്ടുള്ളതാണ് - അതാണ് പ്രാധാന ഘടകം. പാര്‍ശ്വവല്‍കൃത, ചെറുകിട കര്‍ഷകരാണ് പ്രധാന ഇരകള്‍. … Continue reading 18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു
സാമ്പത്തിക കൊള്ളയടിയില്‍ നിന്നും ജന ശ്രദ്ധയെ മാറ്റാന്‍
Robert Reich
നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം
ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം