വ്യാജ സാമൂഹ്യമാധ്യമ അകൌണ്ടുകള്‍ ഉപയോഗിച്ച് പോലീസിന് പൌരന്‍മാരെ രഹസ്യാന്വേഷണം നടത്താനുള്ള ഒരു കരാര്‍ വിവാദപരമായ ഒരു സാങ്കേതികവിദ്യ കമ്പനിയുമായി ലോസാഞ്ജലസ് പോലീസ് വകുപ്പ് ഉണ്ടാക്കി. അവകാശവാദം അനുസരിച്ച് അവരുടെ അള്‍ഗോരിഥത്തിന് ഭാവിയില്‍ കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്താനാകുമത്രേ. Brennan Center for Justice എന്ന ഒരു സാമൂഹ്യ സംഘടന പൊതു രേഖ ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത ഒരു അപേക്ഷ വഴി കിട്ടിയ LAPDയുടെ ആഭ്യന്തര രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. — സ്രോതസ്സ് theguardian.com | Sam Levin, … Continue reading അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു
ലേഖകന്‍: admin
ബസ്മറിലെ ആമസോണിനെതിരായ സമരം എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ്
Danny Glover
ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്
വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്
രാജ്യസ്നേഹത്തില്‍ ദേശീയവാദത്തിന് ഒരു കാര്യവും ഇല്ല
Robert Reich
അമേരിക്കയിലെ പ്രായമായ അലഞ്ഞു നടക്കുന്ന തൊഴില്‍ സേന
Jessica Bruder On Contact
അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
2018 ല്‍ തുടങ്ങിയത് മുതല്‍ The People’s Forum (TPF) എന്ന ഞങ്ങളുടെ സ്ഥലം സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങളുടെ സ്ഥലത്തും ധാരാളം ആക്രമണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. സാമൂഹ്യ നീതിയുടേയും ജനശക്തിയുടേയും മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്ഥലത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വാക്സിന്‍ വിരുദ്ധരും, ക്യൂബയിലേയും വെനസ്വലയിലേയും കമ്യൂണിസ്റ്റ് വിരുദ്ധരും, മറ്റ് തീവൃ വലത് പ്രതിലോമകാരികളും TPF ന് മേലുള്ള അവരുടെ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് New York Police Department (NYPD) ന്റെ ഒരു … Continue reading അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
നിയമ പഴുതുകളും ഫേസ്‌ബുക്കിന്റെ നയങ്ങളും എങ്ങനെയാണ് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളില്‍ BJPയെ സഹായിച്ചത്
Kumar Sambhav Reporters' Collective
സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
ഇസ്ലാമിക സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍
Behrooz Ghamari-Tabrizi. The World Today
കാലാവസ്ഥ മാറ്റം എത്രമാത്രം മോശമായിരിക്കും എന്നതിന്റെ സ്വാദാണ് ഇപ്പോള്‍ നമുക്ക് കിട്ടുന്നത്
Michael Mann