Robert Reich
ലേഖകന്‍: admin
തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്
MGNREGA dashboard പ്രകാരം കേന്ദ്ര സര്‍ക്കാര്‍ Mahatma Gandhi National Rural Employment Guarantee Act (MGNREGA) പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലിന്റെ വേതനമായി Rs 1,387 കോടി രൂപ കൊടുക്കാനുണ്ട്. National Informatics Centre നിര്‍മ്മിച്ച Union Ministry of Rural Development പരിപാലിക്കുന്ന വെബ് സൈറ്റാണ് ഈ ഡാഷ്ബോര്‍ഡ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഒഡീസ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ Rs 243 കോടി രൂപ കൊടുക്കാനുണ്ട്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ … Continue reading തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്
മഞ്ഞില്ലാത്ത ലോകം
Dahr Jamail
2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
ദിവസത്തെ അവധി
— സ്രോതസ്സ് scheerpost.com | Mr. Fish | May 2, 2022
അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില്‍ സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു
Honduras ല്‍ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ Xiomara Castro രാജ്യത്തെ ആദ്യത്തെ സ്ത്രീ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയാണ്. അതോടെ വര്‍ഷങ്ങളായുള്ള വലതുപക്ഷ നവലിബറല്‍ ഭരണത്തിന് അന്ത്യമാകും. ഔദ്യോഗിക വോട്ട് എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും വലതുപക്ഷ National Party സ്ഥാനാര്‍ത്ഥിയായ Nasry Asfura യേക്കാള്‍ വ്യക്തമായ ഭൂരിപക്ഷം കാസ്ട്രോ രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ കൂടി നടത്തിയ ഒരു അട്ടിമറിക്ക് ശേഷം 12 വര്‍ഷമായി ഹൊണ്ടൂറസ് ഭരിക്കുന്നത് National Party ആണ്. അന്നത്തെ അട്ടിമറിയില്‍ കാസ്ട്രോയുടെ ഭര്‍ത്താവായ സലയാ(Manuel “Mel” … Continue reading അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില്‍ സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു
എങ്ങനെയാണ് മുതലാളിത്തം പരിണമിക്കുന്നത്
David Harvey Anti-Capitalist Chronicles
രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു
ചൊവ്വാഴ്ച Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം Uvalde, Texas ലെ കുടുംബങ്ങള്‍ ശവസംസ്കാരച്ചടങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ 18-വയസായ ഒരു തോക്കുധാരി നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ചു കൊന്നു. വെടിവെപ്പ് കൈകാര്യം ചെയ്തതിലും, നടന്ന സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിലും Uvalde യിലെ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. തോക്കുധാരിക്ക് സ്കൂളില്‍ തടസങ്ങളില്ലാതെ കയറാന്‍ കഴിഞ്ഞത് പൂട്ടാത്ത ഒരു വാതലിലൂടെയാണ് എന്ന് അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഒരു മണിക്കൂറോളം … Continue reading രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു
നവലിബറലിസത്തിന്റെ നിര്‍ബന്ധം
David Harvey
പൌരന്മാരുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും സര്‍ക്കാര്‍ തകര്‍ക്കുന്നു
Paranjoy Guha Thakurta