ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

ഗൂഗിളിനെ നിയന്ത്രിക്കാനാകുന്ന ഒരു പൊതു സേവനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഹായോയുടെ അറ്റോര്‍ണി ജനറലായ Dave Yost കേസ് കൊടുത്തു. "ഇന്റര്‍നെറ്റ് തെരയിലിലെ തങ്ങളുടെ ആധിപത്യമുളള ഉപയോഗിച്ച് ഗൂഗിള്‍ ഒഹായോക്കാരെ ഗൂഗിളിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുന്നു. അത് വിവേചനപരവും, മല്‍സരമില്ലാതാക്കുന്നതും ആണ്. നിങ്ങള്‍ റയില്‍വേയുടേയോ, വൈദ്യുതി കമ്പനിയുടേയോ, സെല്‍ഫോണ്‍ ടവറിന്റേയോ ഉടമയാണെങ്കില്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം," എന്ന് Yost പ്രസ്ഥാവനയില്‍ പറഞ്ഞു. Delaware County Common Pleas കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. — സ്രോതസ്സ് … Continue reading ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്

ആയിരക്കണക്കിന് നമ്പരുകളുടെ ചോര്‍ന്ന ഡാറ്റാബേസില്‍ നിന്ന് സൈനിക തരത്തിലെ ചാരപ്പണി ഉപകരണം ലക്ഷ്യം വെച്ച ഫോണ്‍നമ്പരു ഫ്രഞ്ച് പ്രസിഡന്റിന്റ് Emmanuel Macron ഉപയോഗിച്ച നമ്പരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. Pegasus Project ആണ് ഇത് പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഒപ്പം വിദേശകാര്യ മന്ത്രി Jean-Yves Le Drian ന്റേയും ധനകാര്യ മന്ത്രി Bruno Le Maire ഫ്രാന്‍സിലെ 14 മന്ത്രിമാരുടേയും ബല്‍ജിയത്തിന്റെ പ്രധാനമന്ത്രി Charles Michel ന്റേയും നമ്പരുകളുണ്ടായിരുന്നു. Pegasus അയച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ഏജന്‍സി ആ നമ്പര്‍ ഉള്‍പ്പെടുത്തിയെന്നോ … Continue reading മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്

മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത herbicide-tolerant (HT) transgenic പരുത്തി, Bt പരുത്തി, വിത്തുകള്‍ വില്‍ക്കുകയോ, പുറത്തുവിടുകയോ ചെയ്യുന്ന കമ്പനികളെ പരിശോധിക്കാനായി ഫെബ്രുവരി 2018, മഹാരാഷ്ട്രയിലെ ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. മഹാരാഷ്ട്രയിലേയും ഗുജറാത്തിന്റേയും തെലുങ്കാനയുടേയും കര്‍ണാടകയുടേയും പരുത്തി വളര്‍ത്തുന്ന ജില്ലകളില്‍ വിത്തുകള്‍ പുറത്തിവിടുന്നു എന്ന് സംസ്ഥാനം ആരോപിക്കുന്നു. Mahyco Monsanto Biotech (India) Pvt. Ltd, Monsanto Holdings Pvt. Ltd., Monsanto India Ltd പോലുള്ള വിത്ത് … Continue reading മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. "ആസാമീസ് ജനങ്ങള്‍ക്ക്" "ഭരണഘടനാപരമായ സംരക്ഷണം" നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. … Continue reading പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്

തന്റെ ഇമെയില്‍ inbox നിറയെ തന്റെ സുഹൃത്തുക്കള്‍ തന്റെ wall ല്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് notifications വന്നതായി മൂന്ന് വര്‍ഷം മുമ്പ് തന്റെ ജന്മ ദിനത്തില്‍ ഒരു നിയമ പ്രൊഫസര്‍ കണ്ടു. ആ സന്ദേശങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി. നിറഞ്ഞ inbox ശല്യപ്പെടുത്തുന്നതാണ്. എന്നാല്‍ ശരിക്കും വിഷമിപ്പിച്ചത് ഫേസ്‌ബുക്കില്‍ നിന്ന് അദ്ദേഹം തന്റെ ജന്മദിനം വെളിപ്പെടുത്തി എന്ന കാര്യത്തിലായിരുന്നു. അത് സാമൂഹ്യ ശൃംഖലക്ക് അവശ്യമല്ല. അതുപോലെ സ്വകാര്യത നിയമം പാലിക്കണമെന്നുമില്ല. ചിലയാളുകള്‍ തെറ്റായാണ് … Continue reading നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്