Robert Reich
ലേഖകന്‍: admin
ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം
ചിലിയില്‍ അമേരിക്കയുടെ പിന്‍തുണയോടെ നവലിബറല്‍ ഏകാധിപതി അഗസ്റ്റോ പിനോഷെ സൃഷ്ടിച്ച ഭരണഘടനയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യമായി ജനാധിപത്യപരമായ ഭരണഘടനയുടെ കരട് നിര്‍മ്മിച്ചത് ചരിത്രപരമായ നാഴികക്കല്ലായി. വിശാലമായ മനുഷ്യാവകാശങ്ങളും സൌജന്യ ചികില്‍സ, ഉന്നത വിദ്യാഭ്യാസം, പ്രത്യുല്‍പ്പാദന അവകാശങ്ങള്‍, കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണവും ജന്റര്‍, ജാതി സമത്വം വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും ഉള്‍പ്പടെയുള്ള സാമൂഹ്യ പരിപാടികളും ഉള്‍പ്പെട്ടതാണ് പുതിയ ഭരണഘടന. ഇതിലാണ് ആദ്യമായാണ് ചിലിയിലെ ആദിവാസികളെ അംഗീകരിക്കുന്നത്. ചരിത്രപരമായ ആദിവാസി ഭൂമിയെ മടക്കിക്കൊടുക്കാനും പദ്ധതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഖനന … Continue reading ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം
അമേരിക്കയുടെ തടങ്കല്‍പ്പാളയങ്ങളില്‍ നിന്ന് അതിജീവിച്ച ജപ്പാനി-അമേരിക്കക്കാര്‍
Michael Ishii
അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍
അമേരിക്കയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതും സഹായിച്ചിരുന്നതുമായ അമേരിക്കനിന്‍ഡ്യന്‍ സ്കൂളുകളിലെ 500 തദ്ദേശിയരായ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിലും വളരെ അധികമായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തിപ്പിച്ചിരുന്ന മുമ്പത്തെ സ്കൂളുകളിലെ 53 ശവസംസ്കാര സ്ഥലങ്ങളേയും ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സ്കൂളുകളിലെ ഭീകരമായ ചില ചരിത്രത്തിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പ് ആദ്യമായാണ് പുറത്തുവിടുന്നത്. കുട്ടികളുടെ വസ്ത്രധാരണം, ഭാഷ, സംസ്കാരം തുടങ്ങിയ മാറ്റാനായുള്ള നിഷ്ഠൂരമായ നടപടികളായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org | May … Continue reading അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍
ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്
Buffalo, New York ല്‍ ശനിയാഴ്ച സവര്‍ണ്ണാധിപത്യവാദി ആക്രമണ തോക്കുമായി കൂടുതലും കറുത്തവര്‍ താമസിക്കുന്ന സ്ഥലത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ് നടത്തി 10 പേരെ കൊന്നു. സാധനങ്ങള്‍ വാങ്ങാനെത്തിയ 13 പേരും കടയിലെ ജോലിക്കാര്‍ക്കും വെടിയേറ്റു. അതില്‍ 11 പേര്‍ കറുത്തവരാണ്. തദ്ദേശീയ ഭീകരവാദ ആക്രമണമെന്ന് ഈ കൂട്ടക്കൊലയെ പോലീസ് വിശേഷിപ്പിച്ചു. അവര്‍ 18-കാരനായി കൊലയാളിയെ അറസ്റ്റ് ചെയ്തു. വീഡിയോ പ്രക്ഷേപണ സേവനമായ Twitch ല്‍ അയാള്‍ ഈ ആക്രമണം പ്രക്ഷേപണം ചെയ്തു. മിനിട്ടുകള്‍ക്കകം ആ സൈറ്റ് … Continue reading ബഫലോയിലെ കൂട്ടക്കൊല ലക്ഷ്യം വെച്ചത് കറുത്തവരുടെ സമൂഹത്തെയാണ്
ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു
Bill Black
1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു
1971 ല്‍ Belfast ല്‍ വെച്ച് ബ്രിട്ടീഷ് സൈനികര്‍ അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില്‍ 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന്‍ അയര്‍ലാന്റിന്റെ "Troubles" സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്‍ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ "ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്" എന്നാണ് അയര്‍ലാന്റിന്റെ … Continue reading 1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു
പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം … Continue reading പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
അമേരിക്കയിലെ സോഷ്യലിസം എങ്ങനെയിരിക്കും?
Bhaskar Sunkara
മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട
ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, … Continue reading മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട