അമേരിക്കക്കാര്‍ സാമ്പത്തിക ദുരന്തം അനുഭവിക്കുന്നതിനിടയിലെ ഓഹരിക്കമ്പോള ബൂം

David Harvey Anti-Capitalist Chronicles October 08, 2020

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് കോവിഡ്-19 ബാധിച്ചു

അമേരിക്കയില്‍ ഓരോ ആഴ്ചയും ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിക്കുന്നത്. അതിവേഗം പകരുന്ന ഡല്‍റ്റ വകഭേദവും സ്കൂളുകള്‍ തുറന്നതും ആണ് അതിന് കാരണം. American Academy of Pediatrics (AAP) പറയുന്നതനുസരിച്ച് സെപ്റ്റംബര്‍ 23, 2021 വരെ മൊത്തം 57 ലക്ഷം കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. കഴിഞ്ഞ് അഞ്ച് ആഴ്ചകളായി ഓരോ ആഴ്‍ച്ചയിലും രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് രോഗം വരുന്നു. — സ്രോതസ്സ് wsws.org | 28 Sep 2021

500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു

ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association … Continue reading 500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു

മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്

കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്. Environmental Science and Technology Letters എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍, പോളിയെസ്റ്റര്‍ തുണികള്‍ തുടങ്ങിയ ദൈനംദിന വസ്തുക്കളില്‍ നിന്ന് വരുന്ന മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്ന 5 mm ന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്ക് ഭൂമിയിലെ ജലപാതകളിലും, മനുഷ്യന്റെ ചെറുകുടലിലും കടന്നുകൂടുന്നതിനെക്കുറിച്ച് മുമ്പ് തന്നെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഗവേഷകര്‍ രണ്ട് തരം … Continue reading മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്

ഹൗസാബായിയുടെ ധീരത

ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന്‍ സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല്‍ ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന്‍ ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്‍റെ തലവന്‍. “എനിക്ക് … Continue reading ഹൗസാബായിയുടെ ധീരത

പ്രോട്ടോണ്‍മെയിലിനെക്കുറിച്ചുള്ള സത്യം

1. CIA/NSAയുടെ “Honeypot” ആയി Protonmail പെരുമാറുന്നു 2. Protonmail “End to End Encryption” നല്‍കുന്നില്ല. 3. CIA/NSA യുടെ മേല്‍നോട്ടത്തിലാണ് Protonmail നിര്‍മ്മിച്ചത്. 4. CRV ഉം സ്വിസ് സര്‍ക്കാരും ചേര്‍ന്നാണ് Protonmail ന്റെ ഉടമസ്ഥര്‍ 5. CRV, In-Q-Tel & CIA 6. CIA Email format & Metadata Requirements നേയും Protonmail പിന്‍തുടരുന്നു 7. Swiss MLAT Law NSA ക്ക് പൂര്‍ണ്ണ ലഭ്യത നല്‍കാം 8. DNS/DDOS സംരക്ഷണത്തിന് … Continue reading പ്രോട്ടോണ്‍മെയിലിനെക്കുറിച്ചുള്ള സത്യം

ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു

Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ … Continue reading ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു