സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന്‍ Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil … Continue reading 3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു
ലേഖകന്‍: admin
നിരാശ മെരുക്കുന്നു, പ്രതീക്ഷ പ്രതിഷേധിക്കുന്നു
Jeff Biggers
കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്‌വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും … Continue reading ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
ഇതൊരു വിജയമല്ല, എന്താണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം
Abby Martin
സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി
ഇന്‍ഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിറ്റ്സര്‍ലന്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം 255 കോടി സ്വിസ് ഫ്രാങ്ക് ആയി (Rs 20,700 കോടി രൂപയിലധികം). സ്വിറ്റ്സര്‍ലാന്റിന്റെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2019 ന്റെ അവസാനം 89.9 കോടി സ്വിസ് ഫ്രാങ്കായിരുന്ന പണമാണ് വന്‍തോതില്‍ വര്‍ദ്ധിച്ച് 13 വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തിയത്. 2006 ല്‍ ആയിരുന്നു ആ നിക്ഷേപം ഏറ്റവും കൂടിയ നിലയിലായിരുന്നത്. അന്ന് ഇന്‍ഡ്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് 650 കോടി സ്വിസ് ഫ്രാങ്കായിരുന്നു. അതിന് … Continue reading സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി
ആണവായുധം ആദ്യം പ്രയോഗിക്കാനായി അമേരിക്ക ആസൂത്രണം നടത്തി
Daniel Ellsberg on RAI (6/8)
നമ്മുടെ കാലത്ത് ഗൂലാഗാണ് ഗ്വാണ്ടാനമോ എന്ന് ആംനസ്റ്റി
"ഭീകരതക്കെതിരായ യുദ്ധം" നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല. — സ്രോതസ്സ് theguardian.com | 26 May 2005
അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം. എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, … Continue reading അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം
ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു. ബ്രിട്ടീഷുകാർ 129 … Continue reading 1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം