ലേഖകന്‍: admin
സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്
മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്
വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി
2015 ല്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ $28600 കോടി ഡോളര്‍ നിക്ഷേപമാണ് ലോകത്ത് നടന്നത്. 2014 ലേതിനേക്കാള്‍ 5% അധികമാണിത്. പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ഈ രംഗത്ത് ചിലക്കപ്പെട്ടു. അതിനാല്‍ 147 ഗിഗാവാട്ട് പുനരുത്പാദിതോര്‍ജ്ജ ശേഷിയാണ് 2015 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ചിലവാക്കിയത്. മൊത്തം തുകയുടെ മൂന്നിലൊന്ന് അവര്‍ നിക്ഷേപം നടത്തി. ഇന്‍ഡ്യ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങള്‍ അവരുടെ ഹരിത ഊര്‍ജ്ജ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. — സ്രോതസ്സ് … Continue reading വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി
വെനസ്വലയിലെ അവസാനത്തെ തെരഞ്ഞെടുപ്പിന്റെ മിഥ്യയയും സത്യവും
Eyewitness Report Empire Files
വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്
1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്
കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ
1981 ലെ El Mozote കൂട്ടക്കുലയുടെ ആദ്യ വിചാരണ El Salvador ല്‍ തുടങ്ങുകയാണ്. അന്ന് അമേരിക്കയുടെ പരിശീലനം കിട്ടിയ സാല്‍വഡോറിലെ സൈന്യം ഏഴ് ഗ്രാമങ്ങളിലെ ഏകദേശം 1,000 സാധാരണക്കാര്‍ കൊലചെയ്തു. Stanford University യിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ Terry Karl ആണ് ഒരു വിദഗ്ദ്ധ സാക്ഷി. സാല്‍വഡോര്‍ സൈന്യത്തിനൊപ്പം അമേരിക്കയുടെ സൈനിക ഉപദേശകന്‍ Allen Bruce Hazelwood ന്റെ സംഭവ സ്ഥലത്തെ സാന്നിദ്ധ്യം അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. റെയ്ഗണ്‍ സര്‍ക്കാരും സാല്‍വഡോറിലെ സൈനിക ഭരണസഭയും നടത്തിയ വിദഗ്ദ്ധ … Continue reading കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ
ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പേരിടുന്നത്
Richard Stallman
രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
ദൈനംദിന ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുടെ സമ്പര്‍ക്കം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് സംഭരണത്തെ ബാധിക്കാം എന്ന് University of Georgia യിലെ ഗവേഷകര്‍ പറയുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സോപ്പ് മുതല്‍ നഖ മിനുക്കി വരെ എല്ലാ ഉല്‍പ്പന്നങ്ങളിലും കാണുന്ന ഒരു രാസവസ്തുവാണ് Phthalates. അവ പ്ലാസ്റ്റിക്കിന് വളക്കുമ്പോഴുള്ള ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ രാസവസ്തു മനുഷ്യരുടെ ആരോഗ്യത്തിന് ഹാനീകരമാണെന്ന് ധാരാളം ഗവേഷണങ്ങളില്‍ കണ്ടെത്തി. മനുഷ്യ ദ്രവങ്ങളില്‍ phthalates ന്റെ അംശം കണ്ടെത്തിയതുകൊണ്ട് ഗവേഷകര്‍ ഒരു പ്രത്യേക phthalate ആയ … Continue reading രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു
ഫേസ്‌ബുക്കിനുള്ള ലോകത്തിന്റെ ആധിപത്യ അതിമോഹത്തെക്കുറിച്ചുള്ള മറ്റൊരു ലക്ഷണം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇതാ ഒന്ന്: കാലിഫോര്‍ണിയയിലെ Menlo Park കമ്പനി മുമ്പത്തെ DARPA (Defense Advanced Research Projects Agency) ന്റെ തലവയെ പുതിയ ഗവേഷണ സ്ഥാപനം നടത്തിപ്പിക്കാനായി ജോലിക്കെടുത്തു. hardware പ്രൊജക്റ്റുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ സംഘത്തിന്റെ Building 8 നെ Regina Dugan നയിക്കും എന്ന് ഫേസ്‌ബുക്കിന്റെ സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏപ്രില്‍ 14 ന് പ്രഖ്യാപിച്ചു. virtual reality, augmented reality, artificial intelligence, global … Continue reading മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു
മുമിയ അബു-ജമാലുമൊത്ത് മൂവ് ബോംബിങ്ങിന്റെ 32ാം വാര്‍ഷികം
Ramona and Pam Africa On Contact