https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsmatttaibbi20220308.mp3 Matt Taibbi
ലേഖകന്: admin
വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല
serotonin പരികല്പനക്ക് ഇപ്പോഴും സ്വാധീനശക്തിയുണ്ട്. കുറഞ്ഞ serotonin ഓ systematic umbrella പ്രവർത്തനങ്ങളോ ആണോ വിഷാദരോഗത്തിന് കാരണം എന്ന് കണ്ടെത്താനായയി ഗവേഷകർ പഠനം നടത്തി. ഡിസംബർ 2020 വരെയുള്ള PubMed, EMBASE, PsycINFO തുടങ്ങിയ ശാസ്ത്ര ജേണലുകൾ അവർ പരിശോധിച്ചു. വിഷാദരോഗത്തിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനത്തിന്റെ വിശ്വസിക്കാനാകുന്ന തെളിവുകളൊന്നും serotonin പരികല്പനക്ക് ഇല്ല എന്ന് അവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല എന്ന് സമ്മതിക്കാനുള്ള സമയം ആയി. — സ്രോതസ്സ് nature.com … Continue reading വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല
യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം
https://www.youtube.com/watch?v=4PlpX2-W7tQ Richard Wolff
അടുത്തെങ്ങും രക്ഷപെടാനായി വേറേ ഗ്രഹങ്ങളൊന്നും ഇല്ല
https://assetbucketpublic.7169.prh.com/9780/593/629/413/asset-type-id-audio-samples/9780593629413_CLM192_1_r1.mp3 Greta Thunberg The Climate Book
ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു
തങ്ങളുടെ കുറഞ്ഞ ലഭ്യത ആവശ്യങ്ങൾ കോർപ്പറേറ്റ് മടക്കിയതിനും പ്രശ്നക്കാരനായ മാനേജരെക്കുറിച്ച് അന്വേഷിക്കാമെന്ന് സമ്മതിച്ചതിനും ശേഷം 874 Commonwealth Ave ലെ Starbucks തൊഴിലാളികൾ വിജയം പ്രഖ്യാപിച്ചു. സമരത്തിന്റെ പ്രധാന കാരണം അവയായിരുന്നു. ചരിത്രപരമായ 64 ദിവസത്തെ സമരത്തിന് ശേഷമാണ് ഈ വിജയം ഉണ്ടായത്. അമേരിക്കയുടെ ചരിത്രത്തിൽ Starbucks ൽ നടന്ന ഏറ്റവും ദൈർഖ്യമുള്ള സമരം. യൂണിയനുള്ള Starbucks കടകൾക്ക് തൊഴിലവസ്ഥകളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ഈ വിജയം കാണിച്ചു തരുന്നു. എന്നിരുന്നാലും മുന്നേറ്റത്തിന് ഒരു … Continue reading ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു
പരിസ്ഥിതിവാദം തീർച്ചയായും മുതലാളിത്ത വിരുദ്ധമാകണം
https://www.youtube.com/watch?v=e_i_Xt4q2so Richard Wolff
Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
നവലിബറലിസത്തിന്റേയും മഹാമാരിയുടേയും ചരിത്രം
അറ്റലാന്റയിലെ പോലീസ് നഗരത്തിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ അറസ്റ്റ്
അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Sep 08, 2023
എന്താണ് പണപ്പെരുപ്പ പ്രശ്നം?
https://www.youtube.com/watch?v=m7eAbbVMr_4 Michael Hudson