ഇസ്രായേല്‍ എന്തുകൊണ്ടാണ് വംശവെറിരാജ്യമായത് എന്ന ലേഖനം ലേബര്‍ പാര്‍ട്ടിയെ പരിഭ്രമിപ്പിച്ചു

Moshé Machover

കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്

പട്ടിണിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രചോദനം നിയന്ത്രണ പ്രശ്നങ്ങളുടേയും അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വലിയ അപകടസാദ്ധ്യത കൂടുതല്‍ ഉണ്ടാകുന്നു എന്ന് UT Dallas നടത്തിയ പഠനത്തില്‍ കണ്ടെത്തി. International Journal of Environmental Research and Public Health ല്‍ ആണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കൂടെക്കൂടെ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ impulsivity പ്രകടിപ്പിക്കാനുള്ള സാദ്ധ്യത ഇരട്ടിയിലധികമാണ്. കുട്ടിയകളായിരിക്കുമ്പോഴും വളര്‍ന്ന് കഴിഞ്ഞു അവര്‍ ബോധപൂര്‍വ്വം മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നു. അമേരിക്കയിലെ 1.5 കോടി കുട്ടികള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. അവര്‍ക്ക് … Continue reading കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട് →

ആളുകളെന്താണ് സംസാരിക്കുന്നത് എന്ന് അറിയാന്‍ ഫേസ്‌ബുക്ക് സ്മാര്‍ട്ട് ഫോണിനെ ഉപയോഗിക്കുന്നു

എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാനായി ഫേസ്‌ബുക്കിന്റെ ആപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് പറയുന്നു. ആളുകളെന്താണ് കേള്‍ക്കുന്നത്, അല്ലെങ്കില്‍ കാണുന്നത് എന്നത് അവര്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് ​എന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍ അടുത്തകാലത്ത് University of South Floridaയിലെ ബഹുജന ആശയപ്രചരണ പ്രൊഫസര്‍ Kelli Burns അതിനെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ അത് തുറന്ന് പറഞ്ഞത്. — സ്രോതസ്സ് independent.co.uk | 2016

ഓപ്പറേഷന്‍ കോണ്ടോറുമായി ബന്ധമുള്ള മുമ്പത്തെ ഏകാധിപതിയേയും ഉദ്യോഗസ്ഥരേയും ശിക്ഷിച്ചു

അര്‍ജന്റീനയില്‍ മുമ്പത്തെ ഏകാധിപതി Reynaldo Bignone യേയും മുമ്പത്തെ 14 സൈനിക ഉദ്യോഗസ്ഥരേയും ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലെ Operation Condor എന്ന് വിളിക്കുന്ന രഹസ്യ അന്തര്‍ദേശീയ തട്ടിക്കൊണ്ട് പോകല്‍ പരിപാടിയിലെ പങ്കിന്റെ പേരിലാണ് ഇത്. ഈ പദ്ധതി ഭീകരവാദത്തിന്റേയും ആസൂത്രിതകൊലപാതകത്തിന്റേയും പരിപാടിയായാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയത്. — സ്രോതസ്സ് democracynow.org | 2016

കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino … Continue reading കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി →

അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു

ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു. — സ്രോതസ്സ് news.discovery.com | 2016

2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ്

ISIS ന്റെ നേതാവ് ഇറാഖിലെ അമേരിക്കയുടെ കുപ്രസിദ്ധമായ ജയിലായ Abu Ghraib ല്‍ തടവുപുള്ളിയായിരുന്നു എന്ന് അമേരിക്കയുടെ സൈന്യം ഉറപ്പിച്ച് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ നേതാവ് Abu Bakr al-Baghdadi അയാളുടെ തടവ് കാലമായ 10 മാസത്തില്‍ 8 ഉം കഴിഞ്ഞത് അവിടെയായിരുന്നു എന്ന് Intercept നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. അബു ഗ്രെയിബിലെ വ്യാപകമായ പീഡനങ്ങളെക്കുറിച്ച് വെളിവിവാക്കലുകള്‍ സംഭവിക്കുന്ന കാലവും ഇയാളുടെ തടവ് കാലവും ഒത്തുപോകുന്നുണ്ട്. അയാളെ പുറത്തുവിട്ട കാലത്ത് … Continue reading 2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ് →