പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്

കേഴ്വിശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുകവലി എന്ന് 50,000 പേരില്‍ 8 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തി. Nicotine & Tobacco Research ന്റെ പഠനം Oxford University Press ആണ് പ്രസിദ്ധീകരിച്ചത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്. അവര്‍ പങ്കെടുത്തവരുടെ പുകവലി ശീലം, എത്ര സിഗററ്റ് ദിവസവും വലിക്കുന്നു, പുകവലിക്കുന്ന ദൈര്‍ഘ്യം തുടങ്ങിയ കേഴ്വി ശേഷി നഷ്ടപ്പെടുന്നതുമായി ചേര്‍ത്ത് പരിശോധിച്ചു. അതില്‍ നിന്നും ഒരിക്കലും പുകവലിക്കാത്തവരേക്കാള്‍ 1.2 മുതല്‍ 1.6 മടങ്ങ് വരെ … Continue reading പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്

അമേരിക്കയില്‍ കറുത്ത ദിനം എത്തി

Inside the U.S. Capitol at the height of the siege | Visual Forensics [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol

പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല

രണ്ട് വര്‍ഷം മുമ്പ് Pulwama യിലെ ദുരന്തപരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട Central Reserve Police Force ജവാന്‍മാരുടെ ബലിദാനത്തിന്റെ ഓര്‍മ്മ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച പുതുക്കി. ടെലിവിഷന്‍ അവതാരകന്‍ Arnab Goswami ആ ദുരന്തത്തില്‍ അന്നത്തെ TV rating agency ആയ BARC ന്റെ തലവനുമായി ആഹ്ലാദം പങ്കുവെക്കുന്നതിന്റെ WhatsApp ചാറ്റ് വിവരങ്ങള്‍ കുറച്ച് മുമ്പ് പുറത്തുവന്നിരുന്നല്ലോ. ഈ ഇനം മാധ്യമപ്രവര്‍ത്തകരുടെ ‘ദേശീയവാദം’ വ്യക്തമാക്കുന്നതാണ് അത്. എല്ലാ ഏജന്‍സികളുടേയും പ്രത്യേകിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് … Continue reading പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല

800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍

Gaza Ministry of Tourism and Antiquities, ഗാസ മുന്‍സിപ്പാലിറ്റി, ഗാസയിലെ Iwan Center for Cultural Heritage ഉം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗാസ നഗരത്തിലെ ഒരു പഴയ സ്കൂള്‍ പുതുക്കി പണിയുന്നു. ആ കെട്ടിടത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും പാലസ്തീന്‍കാരില്‍ അവരുടെ സംസ്കാരത്തെക്കുറിച്ചുള്ള ബോധം ഉയര്‍ത്താനും വേണ്ടിയാണിത്. പഴയ നഗരത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്നതും ഏകദേശം 800 വര്‍ഷം പഴക്കമുള്ളതുമായ Kamalaia സ്കൂള്‍ 1970കളില്‍ അടച്ചുപൂട്ടിയിരുന്നു. അത് Mamluk കാലം മുതല്‍ക്കുള്ളതായിരുന്നു. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്കൂള്‍ … Continue reading 800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍

കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം

“കര്‍ഷകരുടെ സമരത്തെ ആഗോളമായി പ്രബലമാക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഞാൻ ജയിലിൽ കിടക്കുന്നതാണ് നല്ലത്.” ഈ നൂറ്റാണ്ടില്‍ ഒരു ഇന്‍ഡ്യക്കാരന്‍ പറഞ്ഞ ഏറ്റവും ശക്തമാക വാചകത്തിലൊന്നാണിത്. ശക്തം, ധീരം, ആത്മാര്‍ത്ഥം. അത് വന്നത് ഒരു 22-വയസുകാരി പെണ്‍കുട്ടിയുടെ വായില്‍ നിന്നാണെന്ന കാര്യമാണ് അതിനേക്കാളേറെ നമ്മേ ആവേശഭരിതരാക്കുന്നത്. രാജ്യദ്രോഹം എന്ന കുറ്റം അവളെ എന്തൊക്കെ പ്രത്യാഘാതത്തിലേക്ക് എത്തിക്കുമെന്ന് തീര്‍ച്ചയായും അവളുടെ വക്കീലുമാര്‍ പറഞ്ഞിട്ടുണ്ടാവും. രാജ്യദ്രോഹമെന്ന് വ്യാഖ്യാനിക്കാവുന്ന പ്രവര്‍ത്തികളില്‍ പങ്കുണ്ടെന്ന സൂചന പോലും നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുകയോ ഗൌരവകരമായ വേദന നിങ്ങള്‍ക്ക് … Continue reading കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം

മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

മഹാമാരിയോടുള്ള കൂട്ടായ പ്രതികരണത്തിൽ ലോക സർക്കാരുകളെ “സാമൂഹിക കൊലപാതകം” എന്ന് ആരോപിച്ച് ഒരു എഡിറ്റോറിയൽ ഫെബ്രുവരി 4 ന്, ബി‌എം‌ജെ (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ) പ്രസിദ്ധീകരിച്ചു. ഈ വിനാശകരമായ പ്രസ്താവനയ്ക്കുള്ള പ്രതികരണം എന്നത് ബ്രിട്ടനിലെ എല്ലാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അവഗണിക്കുകയും മറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. “കോവിഡ് -19: സാമൂഹിക കൊലപാതകം, അവർ എഴുതിയത് - തിരഞ്ഞെടുക്കപ്പെട്ടവർ, കണക്കാക്കാനാവാത്തവർ, അനുതപിക്കാത്തവർ” എന്ന എഡിറ്റോറിയൽ എഴുതിയത് ജേണലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കമ്രാൻ അബ്ബാസിയാണ്. The BMJ editorial: "Covid-19: Social … Continue reading മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം

ഇംഗ്ലണ്ടിലെ ഉപ്പ് കുറക്കുന്ന പദ്ധതി 2050 ആകുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കുകയും £164 കോടി പൌണ്ട് ലാഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു എന്ന് ലണ്ടനിലെ Queen Mary University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോഴത്തെ ഉപ്പിന്റെ ഉപയോഗം നിര്‍ദ്ദേശിച്ചിട്ടുള്ള പരിധികളില്‍ നിന്ന് വളരെ ഉയരെയാണ്. ഉപ്പ് കുറക്കുന്ന പദ്ധതി നിര്‍ത്തിവെച്ചത് ഇതുവരെയുള്ള നേട്ടത്തെ ഇല്ലാതാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങളുടെ കൂടിയ സാദ്ധ്യത, വൃക്ക രോഗങ്ങള്‍, gastric ക്യാന്‍സര്‍, osteoporosis തുടങ്ങിയവക്ക് കാരണമാകുന്നു. പക്ഷാഘാതത്തിന്റെ … Continue reading ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം

ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്