yanis varoufakis
ലേഖകന്‍: admin
മുന്നൂറിലേറെ ആധാര്‍ കാര്‍ഡ് ആക്രിക്കടയിൽ; രേഖകൾ കരകുളം പോസ്റ്റ് ഓഫിസിലേത്
[കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യ മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആരുടെ ആധാര്‍ ആകും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുന്നത് പ്രധാന കാര്യമാണ്. പ്രമുഖരുടേതാകില്ല. രേഖകള്‍ ഇല്ലാത്തത് പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നവര്‍ക്കാണ്.] തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ആക്രിക്കടയില്‍നിന്നു മുന്നൂറിലധികം ആധാര്‍ കാര്‍ഡുകളും മറ്റു രേഖകളും കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസില്‍നിന്നു വിതരണം ചെയ്യേണ്ട രേഖകളാണ് കണ്ടെടുത്തത്. കാട്ടാക്കട പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ ഒരാള്‍ 50 കിലോയോളം കടലാസ് വേസ്റ്റ് ആക്രിക്കടയില്‍ കൊണ്ടുവന്നിരുന്നു. കടയുടമ അത് തരംതിരിക്കുമ്പോഴാണ് അതുവഴിപോയ പൊതുപ്രവര്‍ത്തന്‍ കൂട്ടത്തില്‍ … Continue reading മുന്നൂറിലേറെ ആധാര്‍ കാര്‍ഡ് ആക്രിക്കടയിൽ; രേഖകൾ കരകുളം പോസ്റ്റ് ഓഫിസിലേത്
കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു
മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നത്തിന് ശേഷം ഒഹായോയിലെ ഉദ്യോഗസ്ഥര്‍ സമാനമായ രീതിയില്‍ Sebring നഗരത്തിലെ സ്കൂളുകള്‍ അടപ്പിച്ചു. Cleveland ന് തെക്ക് കിഴക്കുള്ള നഗരമായ Sebring ലെ കുടിവെള്ളത്തില്‍ ഈയത്തിന്റെ പരിധിയില്‍ കൂടിയ സാന്നിദ്ധ്യമാണ് കണ്ടത്. സുരക്ഷിതമല്ലാത്തതിനാല്‍ ചില ആളുകള്‍ ആ വെള്ളം കുടിക്കരുത് എന്ന് Ohio Environmental Protection Agency നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസമായി അവിടുത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നുമുതല്‍ക്കാണ് വെള്ളത്തില്‍ ഇത്രയേറെ ഈയം എത്തിയത് എന്ന് വ്യക്തമല്ല. ഗര്‍ഭിണികളും കുട്ടികളും ആ … Continue reading കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു
ചൊവ്വ നിങ്ങള്‍ക്ക് ആത്യന്തികമായ സ്വാതന്ത്ര്യം നല്കുന്നു
യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ
അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല. “സമാധാനപരായി … Continue reading യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ
അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും വിഷലിപ്ത നയങ്ങള്‍ തന്നെ നടപ്പാക്കപ്പെടുന്നു
yanis varoufakis Jeremy Corbyn’s PEACE & JUSTICE PROJECT
350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളെ കണ്ടെത്തി
350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളേയും കുടുങ്ങിക്കിടക്കുന്ന വാതകങ്ങളേയും University of Cologne യിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ Dresser Formation ല്‍ നിന്നുള്ള 350 കോടി വര്‍ഷം പഴക്കമുള്ള barites ല്‍ ആണ് അവര്‍ പഠനം നടത്തിയത്. ഭൂമിയില്‍ ജവന്‍ ഉത്ഭവിക്കുന്ന കാലത്തെ barite ആണ് അത്. acetic acid, methanethiol പോലുള്ള ജൈവ സംയുക്തങ്ങളും അത് കൂടാതെ carbon dioxide, hydrogen sulfide പോലുള്ള വാതകങ്ങളും അവര്‍ … Continue reading 350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളെ കണ്ടെത്തി
കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിശദീകരിക്കുന്നു
Ben Norton
NATO മാധ്യമ ഉദ്യോഗസ്ഥനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
“സ്വാധീനിക്കല്‍ പ്രവര്‍ത്തനത്തിനെതിരായ intelligence strategy യുടെ ആഗോള ഭീഷണിയെയും വരാന്‍ പോകുന്ന ഭീഷണികളേയും നേരിടാനായി” NATO മാധ്യമ ഉദ്യോഗസ്ഥനും Atlantic Council ന്റെ ഇപ്പോഴത്തെ ഫെലോയും ആയ Ben Nimmo നെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു. റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ പ്ലാറ്റ്ഫോമിന് ഭീഷണിയാണെന്ന് Nimmo പ്രത്യേകം എടുത്തു പറഞ്ഞു. NATOയുടെ ഒരു offshoot ആയാണ് Atlantic Council തുടങ്ങിയത്. അവര്‍ സൈന്യവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആയുധ കരാറുകാരില്‍ നിന്നും … Continue reading NATO മാധ്യമ ഉദ്യോഗസ്ഥനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു