ജല വിഭവ മന്ത്രാലയം, നദി വികസനം, ഗംഗാ പുനരുദ്ധാരണം ഉള്‍പ്പെടുന്ന പുതിയ ജലശക്തി മന്ത്രാലയം പുറത്തു വിട്ട വിവരം അനുസരിച്ച് ഗംഗയുടെ മുകളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും ഇനി മുതല്‍ 20-30% കുറവ് ജലം പുറത്തുവിട്ടാല്‍ മതി. നദിയുടെ ആരോഗ്യവും ജലജീവികളുടെ ആവസവ്യവസ്ഥയും നിലനിര്‍ത്താനാവശ്യമായ കുറവ് ജലത്തെയാണ് പരിസ്ഥിതി ഒഴുക്ക് എന്ന് പറയുന്നത്. വിദഗ്ദ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നതനുസരിച്ച് പുതിയ e-flow അതിന് പര്യാപ്തമല്ല. പരിധി ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് … Continue reading ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു
ലേഖകന്‍: admin
ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നു
Ben Norton, Max Blumenthal thegrayzone
ഉപ്പളങ്ങളില്‍ നര്‍മ്മദയില്‍ നിന്നുള്ള അധിക ജലത്തെ കടത്തിവിടുന്നതിനെതിരെ ഗുജറാത്തിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു
Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു. — സ്രോതസ്സ് newsclick.in | 18 Feb 2021
കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി
ശീതകാല കൊടുംകാറ്റ് ടെക്സാസില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തെ ജയിലില്‍ കിടക്കുന്ന ധാരാളം ആളുകള്‍ ചൂടും വെള്ളവും ഇല്ലാതെ ദിവസങ്ങളായി കഴിയുന്നു. ഇതിന് മുമ്പ് തന്നെ ജയിലുകള്‍ മോശം അവസ്ഥയിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തകരാറിലായതിനെത്തുടര്‍ന്ന് 33 ജയിലുകളിലേക്കുള്ള വൈദ്യുതി ഇല്ലാതായി എന്ന് അധികാരികള്‍ പറഞ്ഞു. 20 എണ്ണത്തില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ട്. ജോലിക്കാരുടെ എണ്ണത്തിലെ കുറവ് മറ്റൊരു പ്രശ്നമാണ്. കഴിക്കാന്‍ പറ്റാത്ത ആഹാരവും തണുത്തുറയുന്ന സെല്ലില്‍ ചൂടുകിട്ടാനായി പുതപ്പും ആണ് തടവുകാര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Feb … Continue reading കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി
ക്യാപ്പിറ്റോളില്‍ നിന്നുള്ള സുരക്ഷാ വീഡിയോ
[Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol
ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു
ബ്രസീലിലും ലോകത്തെ മറ്റ് സ്ഥലങ്ങളിലും ചെറിയ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുന്നത് വര്‍ദ്ധിച്ച് വരുകയാണ്. വലിയ ജലവൈദ്യുത പദ്ധതികളെ ഇവ ചെറുതാക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജത്തിന്റേയും സുരക്ഷിതത്വത്തിന്റേയും പ്രതികരണമായാണ് ഈ ചെറിയ അണക്കെട്ടുകളുടെ വ്യാപനം ഉണ്ടായത്. അവയുടെ വികാസം എന്നിരുന്നാലും അവശേഷിക്കുന്ന സ്വതന്ത്രമായി ഒഴുകുന്ന പുഴകള്‍ക്ക് ഭീഷണിയാണ്, ലോകത്തെ ഉഷ്ണമേഖല ജൈവവൈവിദ്ധ്യ പ്രദേശങ്ങള്‍ക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കുന്ന ശുദ്ധജല മല്‍സ്യങ്ങളുടെ ദേശാടനത്തെ തടസപ്പെടുത്തുന്നു. നദിയെ ഛിന്നഭിന്നമാക്കുന്നതില്‍ അവയുടെ പ്രചാരവും വിതരണവും കൊണ്ട് വലിയ അണക്കെട്ടുകളെ അപേക്ഷിച്ച് … Continue reading വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു
പൌരന്‍മാരെ തീവൃവാദികളെന്ന് മുദ്രകുത്തുന്ന നിയമമെഴുതുന്നവരാണ് തീവൃവാദികള്‍
Humanity first. #FarmersProtest
ഓഹരിക്കമ്പോളത്തെക്കുറിച്ചുള്ള കുട്ടികഥയെ പൊളിക്കുന്നതാണ് GameStop
Richard Wolff
കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും
വലിയ ഒരു പുനരുത്പാദിതോര്‍ജ്ജ പദ്ധതി കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta പ്രഖ്യാപിച്ചു. നെയ്റോബിക്ക് 480 കിലോമീറ്റര്‍ അകലെ ഒരു 310-മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുക എന്നതാണ് അത്. ഈ പാടത്ത് 365 കാറ്റാടികളുണ്ടാകും. 2017 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഈ നിലയം ആഫ്രിക്കയിലെ ഏറ്റവും വലുതായിരിക്കും. 131 കാറ്റാടികളുള്ള മൊറോക്കോയിലെ Tarfaya കാറ്റാടിപ്പാടമാണ് ഇപ്പോള്‍ ഏറ്റവും വലുത്. കെനിയയുടെ ഊര്‍ജ്ജാവശ്യത്തിന്റെ 17% പുതിയ നിലയം നല്‍കും. Lake Turkana Wind Power എന്ന് വിളിക്കുന്ന ഈ പദ്ധതി 260 കിലോമീറ്റര്‍ … Continue reading കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും