ആധുനിക മനുഷ്യര്‍ ഡനിസോവനുമായി രണ്ട് പ്രാവശ്യം interbred

നിയാണ്ടര്‍താല്‍ മനുഷ്യരോടൊപ്പം മാത്രമല്ല ജീവിക്കുകയും interbred. archaic മനുഷ്യരുടെ മറ്റൊരു സ്പീഷീസായ നിഗൂഢരായ Denisovans മായും അങ്ങനെ ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യരുടേയും ഡനിസോവന്‍ ജനങ്ങളുടേയും ജിനോമുകള്‍ താരതമ്യ പഠനം നടത്തിയ ഒരു പുതിയ പഠനത്തില്‍ ഡെനിസോവന്‍ ജനിതക കൂടിക്കലരലിന്റെ (admixing) രണ്ട് സവിശേഷ ഘട്ടം ഗവേഷകര്‍ അവിചാരിതമായി കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍ കൂടുതല്‍ വൈവിദ്ധ്യമായ ജനിതക ചരിത്രം ഡനിസോവനും ആധുനിക മനുഷ്യനും തമ്മിലുണ്ട് എന്ന് ഇത് നിര്‍ദ്ദേശിക്കുന്നു. — സ്രോതസ്സ് sciencedaily.com | Mar 15, 2018

$15 ഡോളര്‍ ശമ്പളം ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

https://twitter.com/i/status/1361744018602749953 My name is Sylcoria Carrroll. I’m a member of McDonald’s and a member of the NC Fight for 15. I’ve been in this organization for six years. I’m doing this because my kids need me. I’m pregnant with a baby on the way. It’s the third baby, and I already have two kids. I … Continue reading $15 ഡോളര്‍ ശമ്പളം ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Tribune Publishing ഉം Baltimore Sun ഉം വിറ്റു

Chicago Tribune ഉള്‍പ്പടെയുള്ള പ്രധാന പ്രസിദ്ധീകരണം നടത്തുന്ന Tribune Publishing നെ പൂര്‍ണ്ണമായും വാങ്ങാനുള്ള ഒരു കരാറില്‍ hedge fund ആയ Alden Global Capital ഏര്‍പ്പെട്ടു. “കമ്പനിക്കും, തൊഴിലാളികള്‍ക്കും, ഓഹരിയുടമകള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയായ ഒരു കരാറാണിത്. അസ്തി വരെ എല്ലാം മുറിച്ച് കളയുനന താല്‍ക്കാലിക ലാഭത്തില്‍ മാത്രമേ Alden ന് താല്‍പ്പര്യമുള്ളു. അവര്‍ക്ക് ഒരു ദീര്‍ഘകാല പദ്ധതിയില്ല. #SaveLocalNews.” എന്ന് NewsGuild ന്റെ പ്രസിഡന്റായ Jon Schleuss പറഞ്ഞു. എന്നാല്‍ The Baltimore Sun, … Continue reading Tribune Publishing ഉം Baltimore Sun ഉം വിറ്റു

സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു

ഒരു സൈനിക നടപടിയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ പടിഞ്ഞാറെക്കരയിലെ ഒരു സംരക്ഷിത പ്രദേശത്തെ നശിപ്പിക്കുകയും കുറഞ്ഞത് 10,000 മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ചെയ്തു. ഈ നീക്കത്തെ പാലസ്തീന്‍കാര്‍ ഒരു “കുറ്റകൃത്യമായി” വിശേഷിപ്പിക്കുന്നു. Tubas നഗരത്തിലെ Ainun സ്ഥലത്തേക്ക് രാവിലെ കൈയ്യേറ്റക്കാരുടെ സൈന്യം സൈനിക വാഹനങ്ങളേയും ഡസന്‍ കണക്കിന് പട്ടാളക്കാരേയും കയറ്റി എന്ന് Anadolu Agency യോട് ജോര്‍ദാന്‍ താഴ്‌വരകളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന Moataz Bisharat പറഞ്ഞു. അവര്‍ 98 ഏക്കര്‍ വരുന്ന ഒരു … Continue reading സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന്‍ പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

ഗാസിപ്പൂരിലെ ലഘുവാകുന്ന പ്രതിഷേധം ടിക്കായത്തിന്റെ കണ്ണീരിന് ശേഷം ശക്തമായി

കഴിഞ്ഞ ദിവസം രാത്രിയിൽ ലഘുവാകുന്ന പ്രതിഷേധത്തെ അദ്ദേഹത്തിന്റെ ആസന്നമായ അറസ്റ്റ് ശക്തമാക്കിയതിന് ശേഷം തങ്ങളുടെ ഗ്രാമീണരെ en route ചെയ്ത തന്റെ സഹ കർഷകരെ ആക്രമിക്കാനായി BJP നേതാക്കൾ Uttar പോലീസുമായി “ഗൂഢാലോചന” നടത്തി എന്ന് Bharatiya Kisan Union (BKU) നേതാവ് രാകേഷ് ടികായത്ത് കണ്ണീരോടെ ആരോപിക്കുന്നു. ജനുവരി 26 ന് ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിയുടെ സമയത്ത് നടന്ന അക്രമത്തിന് ശേഷം ആളൊഴിഞ്ഞ ഗാസിയാപൂർ അതിർത്തി വീണ്ടും ത്രസിക്കുന്ന ഒരു ഗ്രാമമായി മാറി. ടിക്കായത്ത് … Continue reading ഗാസിപ്പൂരിലെ ലഘുവാകുന്ന പ്രതിഷേധം ടിക്കായത്തിന്റെ കണ്ണീരിന് ശേഷം ശക്തമായി

ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു

New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു. https://twitter.com/NYTWA/status/1359577470719164419?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Feb 10, 2021