വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 - 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ … Continue reading വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി →

രഹസ്യാന്വേഷണ ശേഷി വികസിപ്പിക്കാന്‍ ഇറാഖ് യുദ്ധത്തെ NSA ഉപയോഗപ്പെടുത്തി

ആഗോള രഹസ്യാന്വേഷണ infrastructure വികസിപ്പിക്കാനായി ഇറാഖ് യുദ്ധത്തെ US National Security Agency (NSA) ഉപയോഗിച്ചു എന്ന് പുറത്തുവന്ന രേഖകള്‍ പറയുന്നു. WARgrams എന്ന് വിളിക്കുന്ന 69 രേഖകള്‍ ആണ് വിവരാവകാശ അപേക്ഷയുടെ ഫലമായി കിട്ടിയത്. മുമ്പത്തെ NSA ഡയറക്റ്റര്‍ ആയ Michael Hayden ഉം ജോലിക്കാരും തമ്മിലുള്ള 2003 - 2004 കാലത്തെ ആശയവിനിമയമാണ് WARgrams. — സ്രോതസ്സ് computerweekly.com | 07 Sep 2016

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും

ബ്രിട്ടണിലെ ലണ്ടനിലുള്ള European Respiratory Society (ERS) International Congress 6 സെപ്റ്റംബര്‍, 2016 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. ജനുവരി 1966 മുതല്‍ നവംബര്‍ 11, 2015 വരെ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനങ്ങള്‍ ഇതിനായി ഈ പുതിയ പഠനത്തില്‍ PubMed ഉം Web of Science databases ഉം തെരഞ്ഞു. ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിലെ ആന്റിബയോട്ടിക്ക് ഉപയോഗവും eczema … Continue reading ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും →

ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു

Finnish Radiation നോടും Nuclear Safety Authority (STUK) നോടും സുരക്ഷാ വ്യാകുലതകള്‍ പങ്കുവെച്ച ഒരു ഉദ്യോഗസ്ഥനെ Fennovoima ആണവ സ്ഥാപനത്തിന്റെ മാതൃ കമ്പനി Voimaosakeyhtiö SF (VSF) പിരിച്ചുവിട്ടു. VSF ആദ്യം ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് കാര്യം ശരിയാണെന്ന് Yle നോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് Finnish Radiation ഉം Nuclear Safety Authority (STUK) ഉം സുരക്ഷയെക്കുറിച്ച് ഒരു അന്വേഷണം Fennovoima യില്‍ നടത്തിയിരുന്നു. ആണവ നിരീക്ഷണ സംഘം ധാരാളം പ്രശ്നങ്ങള്‍ അവിടെ … Continue reading ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു →

ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

John Oliver Last week tonight

വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു →

കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു

Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു →

എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത്

William K. Black Part 2. Part 1