പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ … Continue reading പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു. ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു … Continue reading ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു

Robert Reich and Asher Edelman [Greed? .... Problems of capitalism]

ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

കൂടുതല്‍ മദ്യപിക്കും തോറും ഹൃദയത്തിന്റെ വേഗത കൂടും എന്ന് European Society of Cardiology നടത്തിയ EHRA 2018 Congress ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മദിച്ചുല്ലസിക്കലിന് atrial fibrillation മായി ബന്ധമുണ്ട്. ഹൃദയത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശ്വാസത്തിലെ മദ്യത്തിന്റെ സാന്ദ്രതയും വര്‍ദ്ധിക്കുന്നു. കൂടുതല്‍ മദ്യപിക്കും തോറും ഹൃദയം ഇടിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വേഗത വര്‍ദ്ധിക്കുന്നത് ദീര്‍ഘകാലത്തെ ഹൃദയത്തിന്റെ താള ക്രമത്തെ തെറ്റിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് European Society of Cardiology … Continue reading മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്

കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 - ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ … Continue reading കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്

കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും

15.3 കോടി ആളുകളുടെ ചെറുപ്രായത്തിലുള്ള മരണത്തിന് വായൂ മലിനീകരണവുമായി ബന്ധമുണ്ട്. ഫോസില്‍ ഇന്ധന ഉദ്‌വമനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കുറക്കുകയാണെങ്കില്‍ ഈ മരണങ്ങളെ ഇല്ലാതാക്കാനാകും എന്ന് Duke University സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ 154 നഗരങ്ങളില്‍ എത്ര മരണം തടയാനാകും എന്ന കണ്ടത്തല്‍ ഇത് ആദ്യമായാണ് ഒരു പഠനത്തില്‍ വരുന്നത്. ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് പോലെ ഉടന്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയും ആഗോളതപന തോത് 1.5°C ക്ക് അകത്ത് … Continue reading കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും

18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല

The Fake News Factory is the Real Surgical Strike! | Bhakt Banerjee vs #MahuaMoitra​ | Akash Banerjee These days, Indian Foreign Minister Subrahmanyam Jaishankar is a worried man. What keeps him awake at night, it seems, is not the specter of Chinese troops massing at the border in the Himalayas but a celebrity with a … Continue reading 18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല