RAI with A. Buzgalin (12/12) therealnews.com
ലേഖകന്‍: admin
കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആഴത്തിലുളഅള രാഷ്ട്രീയ വിശകലനവും നടത്തുന്ന, ഇന്‍ഡ്യന്‍ മാസികയായ The Caravan ന് 2021 ലെ Louis M. Lyons Award for Conscience and Integrity in Journalism ലഭിച്ചു. Harvard University യിലെ 2021 ലെ Nieman Foundation for Journalism ന്റെ ക്ലാസുകള്‍ നടത്തുക ഈ വിജയികള്‍ ആയിരിക്കും. “ഇന്‍ഡ്യയിലെ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയുടെ ചോര്‍ച്ചയെക്കുറിച്ച് സവിശേഷവും വിട്ടുവീഴ്ചയില്ലാത്ത റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് തിരിച്ചറിഞ്ഞതിനാലാണ്” ഈ മാസികയെ തെരഞ്ഞെടുത്തത് എന്ന് … Continue reading കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു
ട്രമ്പിന്റെ കഠിനമായ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തിരുത്തുന്ന ധാരാളം ഉത്തരവുകള്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ ആഴ്ച നൂറുകണക്കിന് ആളുകളെ നാടുകടത്തി. ട്രമ്പിന്റെ “zero tolerance” നയത്തെ തിരുത്തി കുടുംബങ്ങളെ ഒത്തുചേര്‍ക്കുന്നതുള്‍പ്പടെയുള്ള ഉത്തരവുകാണ് അവ. ട്രമ്പിന്റെ “Remain in Mexico” എന്ന് വിളിക്കുന്ന നയം അനുസരിച്ച് മെക്സിക്കോക്കാരല്ലാത്ത അഭയാര്‍ത്ഥികള്‍ അവരുടെ കേസ് അഭയാര്‍ത്ഥി കോടതികളില്‍ കറങ്ങിനടന്ന് കഴിയുന്നത് വരെ മെക്സിക്കോയില്‍ കാത്തിരിക്കണം. അതു കാരണം ആയിരക്കണക്കിന് ആളുകള്‍ അപകടകരമായ അവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുകയാണ്. ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ … Continue reading ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു
ആരും സംസാരിക്കാത്ത രാജ്യദ്രാഹം
Robert Reich
നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും
താന്‍ CEO സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ആമസോണ്‍ സ്ഥാപകന്‍ Jeff Bezos പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം മുതല്‍ executive chairman എന്ന സ്ഥാനം ആയിരിക്കും വഹിക്കാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കാരനില്‍ നിന്ന് പടര്‍ന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യം ആയി ആമസോണിനെ മാറ്റിയ മൂന്ന് ദശാബ്ദങ്ങളിലെ ഭരണം അതോടെ ഉപേക്ഷിക്കുകയാണ്. കമ്പനിയുടെ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ്ങ് തലവനായ Andy Jassy ആകും ഇനി ആ സ്ഥാനം വഹിക്കാന്‍ പോകുന്നത്. എന്നാലും ബീസോസാവും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിഉടമ. … Continue reading നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും
ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
സാധാരണ നിക്ഷേപകര്‍ വാള്‍സ്ട്രീറ്റിലെ തടിയന്‍ പൂച്ചകള്‍ക്കെതിരെ
protest outside the Securities and Exchange Commission after online investing companies like Robinhood blocked trades in Gamestop to prevent retail investors from challenging hedge funds [ഓഹരി കമ്പോളം ഒരു തട്ടിപ്പാണ്.]
ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 - 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന … Continue reading ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
Das and his wife last week. Biswa Kalyan Purkayastha ഞായറാഴ്ച വൈകുന്നേരും 104 വയസുള്ള Chandrahar ന് ഹൃദ്രോഗം അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് “വിദേശികള്‍ക്ക്” ഉള്ള ആസാമിലെ തടങ്കല്‍ പാളയത്തില്‍ മൂന്ന് മാസം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. ആസാമിലെ Boraibastiയിലെ മകന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം മരിച്ചത് — അപ്പോഴും ഒരു “വിദേശി” ആയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മകളായ Nyuti Das പറയുന്നു, “Modi aamar bhogowan (മോഡിയാണ് എന്റെ ദൈവം)… അദ്ദേഹം എല്ലാം … Continue reading CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
സവര്‍ണ്ണാധിപത്യം എന്ന തദ്ദേശിയ ശത്രുവാണ് അതിനെ ആക്രമിച്ചത്
REP. CORI BUSH [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol