അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി

ജനുവരി 6 ന് US ക്യാപ്പിറ്റോളില്‍ നടന്ന ഫാസിസ്റ്റ് ആക്രമണത്തിന് ശേഷം ജനുവരി 15 ന് ഹൌസ് സ്പീക്കര്‍ Nancy Pelosi വിരമിച്ച Lt. General Russel Honoré ന്റെ നേതൃത്വത്തിലെ സംഘത്തെ “സുരക്ഷാ ആന്തരഘടന, interagency പ്രക്രിയ, ഉത്തരവ്-നിയന്ത്രണം എന്നിവയുടെ അടിയന്തിര അവലോകനം നടത്താന്‍” നിയോഗിച്ചു. എന്ത് “സുരക്ഷ പരാജയങ്ങളാണ്” കെട്ടിടത്തെ overrun നും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം congressional സാക്ഷ്യപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതിനും ട്രമ്പ് അനുകൂല insurrectionists സഹായിച്ചത് എന്ന് കണ്ടെത്തുകയാണ് നിയുക്ത സംഘത്തിന്റെ … Continue reading അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി →

സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ലിബിയയിലെ മരുഭൂമിയിലെ ചരിത്രാതീത സ്ഥലത്തെ വിശകലനത്തില്‍, 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ ആഫ്രിക്കയിലെ ആളുകള്‍ കൃഷി ചെയ്യുകയും വന്യ ധാന്യങ്ങള്‍ സംഭരിച്ച് വെക്കുകയും ചെയ്തിരുന്നു എന്ന് Huddersfield, Rome and Modena & Reggio Emilia എന്നാ സര്‍വ്വകലാശാലകളിലെ ഒരു കൂട്ടം ഗവേഷകര്‍ സ്ഥാപിച്ചു. ആദ്യത്തെ കാര്‍ഷിക പ്രവര്‍ത്തികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് ഉപരി ബദല്‍ വിളകളുടെ ആവശ്യകതയിലേക്ക് ആഗോളതപനം നയിക്കുകയാണെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഭാവിലേക്കുള്ള പാഠങ്ങളും നല്‍കും. University of Huddersfield ന്റേയും University of Modena … Continue reading സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു →

മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ് →

പഞ്ചാബിലെ കർഷകത്തൊഴിലാളികൾ

താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ →

വികേന്ദ്രീകൃത വെബ്ബിന് വേണ്ടിയുള്ള Peer-to-Peer ഡാറ്റാബേസ്

സെര്‍വ്വര്‍ ഇല്ലാത്ത, വികേന്ദ്രീകൃതമായ, peer-to-peer ഡാറ്റാബേസാണ് OrbitDB. അത് ഡാറ്റ സംഭരിക്കാനായി IPFS ഉപയോഗിക്കുന്നു. IPFS Pubsub ഉപയോഗിച്ച് അത് മറ്റ് peers മായി തന്നത്താനെ ഡാറ്റാബേസ് sync ചെയ്യുന്നു. തര്‍ക്കമില്ലാത്ത ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കലിന് CRDTs ഉപയോഗിക്കുന്ന അത് consistent ഡാറ്റാബേസ് ആണ്. ആയതിനാല്‍ വികേന്ദ്രീകൃത പ്രോഗ്രാമുകള്‍ക്ക്, ബ്ലോക്‌ചെയ്നുകള്‍ക്ക്, offline-first വെബ് പ്രോഗ്രാമുകള്‍ക്ക് അത് നല്ല ഒരു തെരഞ്ഞെടുപ്പാണ്. — സ്രോതസ്സ് orbitdb.org

എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്

ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത് →

കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല

“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി … Continue reading കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല →