ആപ്പിള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബഗ്ഗുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ Corellium സഹായിക്കുന്നു. ആ കമ്പനനിയാണ് ആപ്പിള്‍ അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുന്നത്. Corellium ന് എതിരെ Apple കേസ് കൊടുത്തു. എന്നാല്‍ ഐഫോണ്‍ നിര്‍മ്മാതാക്കളെ തോല്‍പ്പിച്ച് കൊണ്ട് Corellium കേസില്‍ വിജയിച്ചു. കോടതി രേഖകള്‍ പ്രകാരം ആപ്പിള്‍ 2018 ല്‍ Corellium നെ ഏറ്റെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഏറ്റെടുക്കല്‍ നടപടി നടക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം പകര്‍പ്പവകാശ നിയമം ലംഘിക്കുന്നു എന്ന് ആരോപിച്ച് ആപ്പിള്‍ കേസ് കൊടുത്തു. അതുപോലെ ആപ്പിളിന്റെ സുരക്ഷാ … Continue reading കൊറേലിയത്തെ അടച്ചുപൂട്ടിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നു
ലേഖകന്‍: admin
വളര്‍ന്നവര്‍ക്ക് വേണ്ടിയുള്ള Codes of Conduct
techrights.org Codes of Conduct is a Codes of Censorship
ലോകത്തിലെ ഏറ്റുവും വലിയ ഭൌമതാപനിലയം കെനിയയില്‍ തുടങ്ങി
Olkaria IV എന്ന വൈദ്യുതി നിലയം കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഭൌമതാപനിലയം ആണിത്. ദേശീയ ഗ്രിഡ്ഡിലേക്ക് 140 മെഗാവാട്ട് ഇത് സംഭാവന ചെയ്യും. ഈ മാസം അവസാനം ആകുമ്പോഴേക്കും വൈദ്യുതിയുടെ വില 30% ഉം അടുത്ത വര്‍ഷമാകുമ്പോഴേക്കും 50% ഉം കുറയും. — സ്രോതസ്സ് venturesafrica.com
ബര്‍ലിന് 90 ഇലക്ട്രിക് സോളാരീസ് ബസുകള്‍ കിട്ടി
Berliner Verkehrsbetriebe (BVG) ന് Urbino 12 എന്ന വൈദ്യുത ബസുകളുടെ 90 എണ്ണം കൂടി Solaris കൊടുത്തു. ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന് ബസുകള്‍ക്ക് യൂറോപ്പില്‍ കിട്ടിയ ഏറ്റവും വലിയ കരാറായിരുന്നു അത്. ജര്‍മ്മനിയിലെ നിര്‍മ്മാതാക്കളുടേയും ഏറ്റവും വലിയ കരാറായിരുന്നു. ബര്‍ലിനില്‍ ഇപ്പോള്‍ 123 വൈദ്യുത ബസുകളുണ്ട്. ബര്‍ലിനിലെ സര്‍ക്കാര്‍ ഗതാഗത കമ്പനി 2019 ല്‍ 12-മീറ്റര്‍ നീളമുള്ള Urbino 12 ന്റെ 90 എണ്ണത്തിനുള്ള ഓര്‍ഡര്‍ ആയിരുന്നു കൊടുത്തത്. ആ മൊത്തം 90 വണ്ടികളും ഇപ്പോള്‍ സേവനം … Continue reading ബര്‍ലിന് 90 ഇലക്ട്രിക് സോളാരീസ് ബസുകള്‍ കിട്ടി
ടിവി അവതാരകന്റെ “ബാലക്കോട് ആക്രമണ” വാട്ട്സാപ്പ് ചാറ്റ്
#Balakot, #FarmersProtest
സമഗ്രതയും മൂലധനവും
David Harvey January 30, 2020 Anti-Capitalist Chronicles
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
128 വൃദ്ധസൈനികര്‍ ഒരു പ്രസ്ഥാവന പുറത്തിറക്കി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവര്‍ “unconditionally and unequivocally” പിന്‍തുണക്കുന്നു എന്നതാണ് അത്. “കര്‍ഷകരുടെ സമാധാനപരമായ സമരിത്തിനോടൊപ്പം ഞങ്ങള്‍ തന്മയീഭാവത്തോടെ നില്‍ക്കുന്നു, അവരുടെ ആവശ്യങ്ങള്‍ പിന്‍തുണക്കുന്നു,” എന്ന് വൃദ്ധസൈനികര്‍ എഴുതി. “പ്രധാന പങ്കാളികളോട് ചര്‍ച്ച നടത്താതെ കൊണ്ടുവന്ന” നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. നവംബര്‍ 26, 27 ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചതിനേയും ഈ വൃദ്ധസൈനികര്‍ വിമര്‍ശിച്ചു. … Continue reading കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
2020 ലെ മുന്‍നിര കാലാവസ്ഥ ദുരന്തങ്ങള്‍
2020 ല്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചു. ലോകത്തിന്റെ ശ്രദ്ധ കൊറോണ മഹാമാരിയിലേക്ക് കേന്ദ്രീകരിച്ചെങ്കിലും കാലാവസ്ഥാമാറ്റം ഇല്ലാതായില്ല. 2020 ല്‍ ലോകത്തെ ഏത് പ്രദേശമാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാമാറ്റം ബാധിച്ചത്? ഡിസംബര്‍ അവസാനം Christian Aid ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിലെ ഏറ്റവും മുകളിലത്തെ പത്തെണ്ണം ചുവടെ കൊടുക്കുന്നു: അറ്റ്‌ലാന്റിക് കൊടുംകാറ്റ് – അമേരിക്കയിലും മദ്ധ്യ അമേരിക്ക ഭൂഖണ്ഡത്തിലും $4000 കോടി ഡോളര്‍ നാശം.ചൈനയിലെ വെള്ളപ്പൊക്കങ്ങള്‍ – $3200 കോടി ഡോളര്‍അമേരിക്കയിലെ കാട്ടുതീ സീസണ്‍ – പടിഞ്ഞാറെ തീരത്ത് $2000 … Continue reading 2020 ലെ മുന്‍നിര കാലാവസ്ഥ ദുരന്തങ്ങള്‍
ജോര്‍ജ്ജിയയെ മോഷ്ടിക്കുന്നത്
The Real Story of Jim Crow Tactics in the Senate Runoff Race — സ്രോതസ്സ് gregpalast.com | Jan 4, 2021
മറ്റെല്ലായിടത്തേയും ജനാധിപത്യത്തെ അടിമറിക്കുന്ന തങ്ങളുടെ സ്വന്തം മരുന്നിന്റെ ചെറിയ സ്വാദ് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടി
അമേരിക്കയുടെ തലസ്ഥാന മന്ദിരത്തിലെ ലഹള ലോക നേതാക്കളെ ഭയപ്പെടുന്നു. അണികളോട് അക്രമം കാണിക്കരുത് എന്ന് ആഹ്വാനം ചെയ്യാനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് U.N. Secretary-General ആയ António Guterres ആവശ്യപ്പെട്ടു. അധികാരം സമാധാനപരമായി ജോ ബൈഡന് കൈമറണമെന്ന് U.K., New Zealand, Australia, Canada, India, Japan, France, Germany, NATO, European Council എന്നീ രാജ്യങ്ങളുടെ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. “അതിക്രമങ്ങളുടെ നയം വഴി മറ്റ് രാജ്യങ്ങളില്‍ അമേരിക്ക സൃഷ്ടിക്കുന്ന അവസ്ഥ, ഈ ദൌര്‍ഭാഗ്യകരമായ സംഭവങ്ങളോടുകൂടി അമേരിക്കയും … Continue reading മറ്റെല്ലായിടത്തേയും ജനാധിപത്യത്തെ അടിമറിക്കുന്ന തങ്ങളുടെ സ്വന്തം മരുന്നിന്റെ ചെറിയ സ്വാദ് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടി