ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില
ലേഖകന്‍: admin
പാനിപ്പത്തിലെ മാനഹാനി പ്രശ്നം
Dev Chaudhary, one of the founders and editor of Loktantra TV Acting on a suit by Adani Agri Logistics (Panipat) Private Limited (AALL) against a man named Vinay Dubey, a civil court in Ahmedabad banned Dubey and YouTube channel Loktantra TV
എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും
അമേരിക്കയിലെ കോവിഡ്-19 മഹാമാരിയുടെ ആദ്യ സമയത്ത് ഒരു വ്യക്തിയുടെ വരുമാനം അയാളെ സംരക്ഷിച്ചു എന്ന് Johns Hopkins University നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക ഉള്‍പ്പടെയുള്ള സ്വഭാവങ്ങള്‍ സ്വീകരിക്കുന്നതില്‍ സാമ്പത്തിക സുസ്തിയുടെ ശക്തമായ ബന്ധമാണ് ഗവേഷണ സംഘം കണ്ടെത്തിയത്. വര്‍ഷം $2.3 ലക്ഷം ഡോളറിലധികം നേടിയ ആളുകള്‍ ആണ് വര്‍ഷം $13,000 ഡോളര്‍ നേടിയവരേക്കാള്‍ 54% അധികം സ്വയം രക്ഷക്കുള്ള രീതികള്‍ വര്‍ദ്ധിപ്പിച്ചവര്‍. രോഗം എങ്ങനെ പടരും എന്നതിനെക്കുറിച്ചുള്ള കൃത്യമായ പ്രവചനം … Continue reading എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും
വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു
മൂന്ന് വര്‍ഷം മുമ്പ് ഒരു നീതിന്യായക്കോടതി വിദേശി എന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ ഞായറാഴ്ച രാത്രി മരിച്ചു. അദ്ദേഹത്തിന് താന്‍ ഇന്‍ഡ്യന്‍ പൌരനാണ് എന്ന് തെളിയിക്കാന്‍ കഴിയുന്നതിന് മുമ്പാണിത്. ഞായറാഴ്ച രാത്രിയില്‍ പ്രായാധിക്യത്താലുള്ള പ്രശ്നങ്ങളാല്‍ Cachar ജില്ലയിലെ Amraghat യിലെ Baraibasti ലെ വീട്ടില്‍ വെച്ച് ചന്ദ്രാധര്‍ ദാസ് (Chandradhar Das) മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതേ ദിവസം അദ്ദേഹത്തെ അടക്കി. ഒരു foreigners’ tribunal ന് മുമ്പില്‍ സ്വന്തം പൌരത്വം തെളിയിക്കാന്‍ വരാതിരുന്നതിനാല്‍ ex … Continue reading വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു
കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റിധരിപ്പിക്കലാണ്
Anjali Bhardwaj #FarmersProtest
കള്ളം, കള്ളം, കള്ളം, പിന്നെ അസഹിഷ്ണുത എല്ലാം തുടങ്ങിയത് അങ്ങനെയാണ്
Arnold Schwarzenegger calls Trump 'worst president' ever, 'failed leader' after Capitol riot | ABC7 Trump is the child of Obama and Clinton. Dont forget that. - admin
മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി
തന്റെ inner circle ലെ മുമ്പത്തെ കൂടുതല്‍ അംഗങ്ങള്‍ക്കും പ്രസിഡന്റ് ട്രമ്പ് മാപ്പ് കൊടുത്തു. ക്രിസ്തുമസിന് മുമ്പായി ട്രമ്പ് തന്റെ മുമ്പത്തെ പ്രചാരണ തലവനായ Paul Manafort ന് മാപ്പ് കൊടുത്തിരുന്നു. ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും നടത്തിയതിന് കുറ്റവാളിയായതിന് ശേഷം പ്രത്യേക ഉപദേഷ്ടാവ് Robert Mueller ന്റെ ഓഫീസില്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞ് ഒരു plea agreement ലംഘിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഒരു ഫെഡറല്‍ ജഡ്ജി അദ്ദേഹത്തിനെതിരെ വിധിച്ചിരുന്നു. തന്റെ ദീര്‍ഘകാലത്തെ സുഹൃത്തും … Continue reading മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി
വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്
ഏത് തെരഞ്ഞെടുപ്പിലായാലും ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വാക്കാണ് വികസനം. ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര് പറയും തങ്ങളാണ് ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവരുന്നതെന്ന്. അതുപോലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അഭിപ്രായത്തില്‍ ഭരണപക്ഷം വികസ പരാജയമാണെന്നും പറയും. വികസനം എന്നതുകൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്, റോഡുകള്‍, കെട്ടിടങ്ങള്‍, കുടിവെള്ളം, ഫാക്റ്ററികള്‍, വലിയ കൃഷിയിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ കാര്യങ്ങളാണ്. അത് തന്നെ ജനത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ജനകീയ വികസനവും പകരം കുറച്ച് പേരുടെ മെച്ചത്തിനായുള്ള സ്വകാര്യ വികസനവും ഉണ്ട്. ഇവിടെ അതിനെക്കുറിച്ചല്ല … Continue reading വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്
ഏറ്റവും മോശമായ സമ്പദ്‌വ്യവസ്ഥ സ്ഥിതിയില്‍ അമേരിക്കയുടെ കടം അടിമകള്‍
THE WOLF STREET REPORT — സ്രോതസ്സ് wolfstreet.com
തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ
ജോലിക്കാരുടെ "sense of coherence" (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability - സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും … Continue reading തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ