വിക്കിലീക്സ് സ്ഥാപകനെതിരെ അമേരിക്കയുടെ സര്‍ക്കാര്‍ പറയുന്ന ആരോപണങ്ങളെ എല്ലാം അംഗീകരിക്കുന്നതോടൊപ്പം ജൂലിയന്‍ അസാഞ്ജിനെ നാടുകടത്തിക്കാനുള്ള ട്രമ്പ് സര്‍ക്കാരിന്റെ ശ്രമത്തെ ബ്രിട്ടീഷ് ജഡ്ജി റദ്ദാക്കിയത്? ലോകം മൊത്തം മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി കൊണ്ടല്ല. പകരം അമേരിക്കയിലെ ജയില്‍ വ്യവസ്ഥയുടെ dangerous abomination കാരണമാണ്. അസാഞ്ജിന് അമേരിക്കയിലെ ജയിലില്‍ "harsh" അവസ്ഥ നേരിടേണ്ടി വരും എന്ന് 132-താളുകളുള്ള വിധിയില്‍ Westminster മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി Vanessa Baraitser പറയുന്നു. ലണ്ടനിലെ കുപ്രസിദ്ധമായ അതീവ സുരക്ഷാ ബല്‍മാര്‍ഷ് ജയിലിലെ അവസ്ഥയിലും മോശമെന്നാണോ. … Continue reading മാധ്യമപ്രവര്‍ത്തനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ മുന്നറീപ്പ് നല്‍കുന്നു
ലേഖകന്‍: admin
എങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്
David Harvey Anti-Capitalist Chronicles Feb 13, 2020
ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു
സര്‍ക്കാരും സ്ഥിതിവിവരക്കണക്ക് സംഘവും നടത്തിയ വിശകലനത്തില്‍ ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു എന്ന് കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റില്‍ ഈ വൈറസ് കാരണമാണ് മരണം ഉണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസത്തെ ഏറ്റവും കൂടിയ മരണം ആയ 1,564 കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തി. മൊത്തം ഇതുവരെ കോവിഡ്-19 കാരണം 101,160 പേര്‍ ബ്രിട്ടണില്‍ മരിച്ചു. ഇന്നലെ 1,248 പേരാണ് മരിച്ചത്. 48,682 പുതിയ രോഗികളും ഉണ്ടായി. ബ്രിട്ടണില്‍ മൊത്തം ഇപ്പോള്‍ 32 ലക്ഷം കോവിഡ്-19 രോഗികളുണ്ട്. ബ്രിട്ടണിലെ … Continue reading ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു
പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു
കൈയ്യേറിയ പടിഞ്ഞാറെക്കര നഗരമായ Jenin ല്‍ ഇസ്രായേല്‍ സൈനികരും പാലസ്തീന്‍കാരും തമ്മിലുണ്ടായ 2002 ലെ മാരകമായ സംഘട്ടനത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനം ഇസ്രായേല്‍ കോടതി നിരോധിച്ചു. പ്രമുഖ സംവിധായകനായ Mohammed Bakriക്ക് എതിരെ ഇസ്രായേലിന്റെ Operation Defensive Shield ല്‍ പങ്കെടുത്ത ഇസ്രായേലി സൈനികനായ Nissim Magnaji കൊടുത്ത കേസിനെ തുടര്‍ന്ന് Lod ജില്ലാ കോടതി ആണ് ഈ തീരുമാനം എടുത്തത്. 2002 ലെ Operation Defensive Shield നെക്കുറിച്ചാണ് 2002 ല്‍ പുറത്തുവന്ന ഈ സിനിമ. … Continue reading പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു
ചെങ്കോട്ട സംഭവവും കര്‍ഷക സമരവും
Dhruv Rathee Deep Sidhu | Rakesh Tikait | Ghazipur Border #FarmersProtest
റഷ്യ നേറ്റോയില്‍ ചേരണമെന്ന് വാദിച്ചവരില്‍ പ്രധാനം പുട്ടിന് ആയിരുന്നു
RAI with A. Buzgalin (8/12)
ഇവിടെ ഭക്ഷണത്തിനായി വരുന്നു
“ഇതൊക്കെ എന്താണെന്നൊന്നും എനിയ്ക്കറിയില്ല, എനിയ്ക്കു തോന്നുന്നത് മോദിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആണെന്നാണ്. ഞാൻ ഇവിടെ ഭക്ഷണം കഴിയ്ക്കാനാണ് വരുന്നത്. വിശന്നു കിടന്നുറങ്ങുന്നതിനേക്കുറിച്ച് ഇനി ഞങ്ങൾക്ക് ആലോചിച്ചു വിഷമിയ്ക്കേണ്ടതില്ല,” 16-കാരിയായ രേഖ പറയുന്നു (ഈ കഥയിൽ ഉദ്ധരിയ്ക്കപ്പെട്ടിട്ടുള്ള മിയ്ക്കവരേയും പോലെ അവൾ തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിയ്ക്കാൻ താത്പര്യപ്പെടുന്നു). പാഴ് വസ്തുക്കളില്‍നിന്നും റീസൈക്കിള്‍ ചെയ്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ശേഖരിയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അവള്‍ സിംഗുവിലെ സമരസ്ഥലത്തുനിന്നും നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്നു. … Continue reading ഇവിടെ ഭക്ഷണത്തിനായി വരുന്നു
ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു
താഴെ നദിയിലേക്ക്
The War and Treaty
പാലസ്തീനില്‍ നാല് സ്ഥലത്ത് ഒലീവ് മരങ്ങള്‍ നശിപ്പിച്ചു
യഹൂദ കുടിയേറ്റക്കാര്‍ വ്യാഴാഴ്ച പടിഞ്ഞാറെ കരയിലെ നഗരമായ Hebron (Al-Khalil)ക്ക് സമീപമുള്ള At-Tuwani യിലെ ഡസന്‍ കണക്കിന് ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളഞ്ഞു. Maonയിലെ നിയമവിരുദ്ധ കൈയ്യേറ്റത്താവളക്കാരായ ഒരു കൂട്ടം യഹൂദ കൈയ്യേറ്റക്കാര്‍ Yatta നഗരത്തിന് കിഴക്ക് വശത്തുള്ള al-Arini കുടുംബത്തിന്റെ 35 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മോഷ്ടിക്കുകയും ചെയ്തു. ഇസ്രായേലി കൈയ്യേറ്റ സൈന്യം കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ നഗരമായ ജെറിക്കോ(Jericho)ക്ക് അടുത്തുള്ള Nweimeh ഗ്രാമത്തില്‍ 350 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മൂന്ന് ഗാര്‍ഹിക കെട്ടിടങ്ങള്‍ … Continue reading പാലസ്തീനില്‍ നാല് സ്ഥലത്ത് ഒലീവ് മരങ്ങള്‍ നശിപ്പിച്ചു