PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്‍കിയ ആളുകളുടെ വിവരങ്ങള്‍, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
ലേഖകന്‍: admin
മദ്ധ്യകാലത്തെ റദ്ദാക്കല്‍ സംസ്കാരം എങ്ങനെയിരിക്കും
NYT Opinion
പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു
കച്ചിലെ ഒരു കോടതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല്‍ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല്‍ അദ്ദേഹം കൂടിച്ചേര്‍ന്ന് എഴുതിയ ഒരു ലേഖനം അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്‍ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടും ഗുഹ തകുര്‍തയുടെ പേരിലുള്ള കേസ് നിലനിര്‍ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു
അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു
2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില്‍ methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല്‍ നിന്ന് 20.9 ആയി). ഈ വലിയ വര്‍ദ്ധനവ് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല്‍ ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്‍. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം. — സ്രോതസ്സ് NIH/National Institute on Drug … Continue reading അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു
ഇസാ അമ്രോയുടെ വിചാരണയും പാലസ്തീന് പ്രതിരോധവും
Miko Peled — സ്രോതസ്സ് mikopeled.com | 2021/01/09
അസാഞ്ജിന്റെ വിധി പ്രതീക്ഷിച്ചതാണ്, എന്നാല്‍ മാധ്യമ സ്വാതന്ത്ര്യമാണ് വിചാരണയില്‍
ജൂലിയന്‍ അസാഞ്ജിന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തവും മാധ്യമ സ്വാതന്ത്ര്യവും ആണ് ശരിക്കും വിചാരണയില്‍. യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ പീഡനങ്ങളും വെളിച്ചത്ത് കൊണ്ടുവന്നതിന് അമേരിക്കയില്‍ 175 വര്‍ഷത്തെ തടവ് ശിക്ഷക്ക് വേണ്ടി നാടുകടത്തലിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സ്വീകരിച്ചതിനും, കൈവശം വെച്ചതിനും, ദേശീയ സുരക്ഷയുമായി ബന്ധമുള്ള രഹസ്യ രേഖകള്‍ പുറത്തുവിട്ടതിനും 17 കുറ്റങ്ങളും Espionage Act ഉം Computer Fraud and Abuse Act പ്രകാരം കമ്പ്യൂട്ടര്‍ തെറ്റായി ഉപഗിച്ച കുറ്റവും ആണ് അസാഞ്ജ് നേരിടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ചരിത്രത്തിലെ … Continue reading അസാഞ്ജിന്റെ വിധി പ്രതീക്ഷിച്ചതാണ്, എന്നാല്‍ മാധ്യമ സ്വാതന്ത്ര്യമാണ് വിചാരണയില്‍
റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും
പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു റോക്കറ്റ് ഉണ്ടാകുമോ? ഉപഗ്രഹങ്ങളെ അയക്കുന്ന റോക്കറ്റുകളിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാക്കാനായി SpaceX നോട് നാം ആവശ്യപ്പെടാമോ? ഇത് എന്നോട് ചോദിച്ച വ്യക്തി ഗൌരവത്തോടെയാണോ ചോദിച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുന്നത് ഇന്ന് മനുഷ്യര്‍ ശരിക്കും വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ സമാനമായ പ്രശ്നങ്ങളെ ദൃശ്യമാക്കും. എനിക്ക് അറിയാവുന്നടത്തോളം, സോഫ്റ്റ്‌വെയറിന് തനിയെ തള്ളല്‍ശക്തി ഉത്പാദിപ്പിക്കാനാകില്ല. ഒരു റോക്കറ്റ് എന്നത് ശരിക്കും ഭൌതികമായ ഒരു ഉപകരണമാണ്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച നിയന്ത്രണ, telemetry സംവിധാനങ്ങള്‍ അതില്‍ … Continue reading റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും
ഗോദി മാധ്യമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ കൊന്നു
#Balakot, Prime Time With Ravish Kumar: Congress Attacks Government Over Arnab WhatsApp Chats
ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ കഥ
Aunindyo Chakravarty market has failed. it cannot deal with any external Exigency or own buble it create. why privatize good bank
മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു