അമേരിക്കയുടെ കോണ്‍ഗ്രസ് Joe Biden, Kamala Harris ന്റേയു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി. പ്രസിഡന്റ് ട്രമ്പ് നടപ്പാക്കിയ അക്രമാസക്തമായ ജനക്കൂട്ടം അമേരിക്കയുടെ തലസ്ഥാന മന്ദിരമായ അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ച് 14 മണിക്കൂറിന് ശേഷമാണിത്. ഈ വളയലിനെ ചില ജനപ്രതിനിധികള്‍ ഒരു അട്ടിമറിയായാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ജനക്കൂട്ടം ജനാലകള്‍ അടിച്ച് തകര്‍ത്തു, വാതിലുകള്‍ പൊളിച്ചു, ഭിത്തികളിലൂടെ ക്യാപ്പിറ്റോളിനകത്ത് കയറിക്കൂടി. അവര്‍ ക്യാപ്പിറ്റോള്‍ പോലീസിനെ ആക്രമിച്ചു. സ്പീക്കര്‍ Nancy Pelosi യുടെ ഉള്‍പ്പടെയുള്ളവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. സെനറ്റ് ചേംബര്‍ ട്രമ്പ് … Continue reading സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍
ലേഖകന്‍: admin
ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
error-correcting memory യുടെ വ്യാപകമായ ഉപയോഗത്തെ Intel തടയുന്നു എന്ന് ലിനക്സ് കേണല്‍ സൃഷ്ടാവായ Linus Torvalds ആരോപിച്ചു. അത് മൊത്തം ECC വ്യവസായത്തെ തകര്‍ക്കുന്നതാണ്. ECC എന്നാല്‍ error-correcting code എന്നാണ്. memoryയില്‍ എഴുതിയ ഡാറ്റ തന്നെയാണോ വായിക്കുന്നത് എന്ന് parity bits അധികം ഉപയോഗിച്ച് ECC memory പരിശോധിക്കുന്നു. ഈ പരിശോധനയില്ലാതെ memory ചിലപ്പോള്‍ തെറ്റാനുള്ള സാദ്ധ്യതയുണ്ട്. Rowhammer എന്ന് വിളിക്കുന്ന ഒരു സങ്കേതത്താലും memory തെറ്റാകാം. ധാരാളം പ്രാവശ്യം ഒരേ memory സ്ഥലത്ത് … Continue reading ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും … Continue reading മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
ജനാധിപത്യ ആപ്പ്
Phoning It In — സ്രോതസ്സ് truthdig.com | Mr. Fish | Dec 6, 2019
അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി
ഗൂഗിളിന്റെ മാതൃകമ്പനിയായ Alphabet ലെ 200ല്‍ അധികം ജോലിക്കാര്‍ Alphabet Workers Union എന്ന പേരില്‍ ഒരു യൂണിയന്‍ രൂപീകരിച്ചു. അമേരിക്കയിലേയും ക്യാനഡയിലേയും എല്ലാ ഗൂഗിള്‍ ജോലിക്കാര്‍ക്കും അതില്‍ അംഗമാകാം. ഒരു വര്‍ഷത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് Alphabet Workers Union (AWU) രൂപീകൃതമായിരിക്കുന്നത്. ഉള്‍ക്കൊള്ളല്‍, സുതാര്യത, Alphabet ന്റെ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികത ഉറപ്പാക്കുക എന്നിവയാണ് യൂണിയന്റെ ലക്ഷ്യങ്ങള്‍. തൊഴിലിടത്തെ ലൈംഗികാക്രമണം, ഡ്രോണ്‍ ആക്രമണ സാങ്കേതികവിദ്യയെ ലഷ്യംവെക്കുന്നത്, അടുത്തകാലത്ത് AI ഗവേഷകനായ Dr. Timnit Gebru നെ … Continue reading അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി
കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി
$20000 കോടി ഡോളറിന്റെ നികുതി ഇളവുകളാണ് കോവിഡ് ദുരിതാശ്വാസവും സര്‍ക്കാര്‍ ചിലവാക്കലും ഒന്നിപ്പിച്ച നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. $12000 കോടി ഡോളറിന്റെ ആ നികുതി ഇളവുകള്‍ പോകുന്നത് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാരിലേക്കാണ്. ആ ദാനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നു: — ഒരു $250 കോടി ഡോളര്‍ ഇളവ് മല്‍സരക്കാര്‍ പാതക്ക് വേണ്ടിയാണ്. — ഒരു $630 കോടി ഡോളര്‍ ഇളവ് ബിസിനസ് ആവശ്യത്തിനുള്ള ഭക്ഷണത്തിനാണ്. — Paycheck Protection Program ല്‍ കൂട്ടിച്ചേര്‍ത്ത പുതിയ വകുപ്പ് പ്രകാരം വിദേശ … Continue reading കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി
മൈക്രോസോഫ്റ്റ് എങ്ങനെയാണ് നോക്കിയയെ കൊന്നത്, കൂടെ ഒരു രാജ്യത്തെ തകര്‍ത്തത്
— സ്രോതസ്സ് techrights.org | 2020/12/27
ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു
2020 ജൂലൈ, ഓഗസ്റ്റില്‍ സര്‍ക്കാരിന്റെ ജോലിക്കാര്‍ NSO Group ന്റെ Pegasus spyware ഉപയോഗിച്ച് Al Jazeeraയിലെ 36 മാധ്യമപ്രവര്‍ത്തകര്‍, producers, anchors, executives എന്നിവരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ലണ്ടനിലെ Al Araby TV യിലെ ഒരു മാധ്യമപ്രവര്‍ത്തകന്റേയും ഫോണ്‍ ഹാക്ക് ചെയ്തു. iMessage ലെ KISMET എന്ന് വിളിക്കുന്ന ഒരു ദൌര്‍ബല്യത്തെ മുതലാക്കിയാണ് ഈ ആക്രമണം നടന്നത്. അന്നത്തെ ഏറ്റവും പുതിയ ആപ്പിള്‍ ഫോണ്‍ ആയ iPhone 11 നെ ഇത്തരത്തില്‍ ഹാക്ക് ചെയ്യാമായിരുന്നു. … Continue reading ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു
2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി
ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി
മാല്‍ക്കമിന്റെ അവസാന വര്‍ഷങ്ങള്‍
Commemorating the 50th anniversary of his death, teleSUR re-examines the life and legacy of Malcolm X. Interviews include Angela Davis and Danny Glover. (Executive Producer Paul Jay)