കഴിഞ്ഞ 28 ദിവസങ്ങളില്‍ വൈറസ് കാരണം 65,000 അമേരിക്കക്കാരാണ് മരിച്ചത്. ഈ തോത് പോയാല്‍ 37,000 പേര്‍ മരിച്ച നവംബറിന്റെ ഇരട്ടി ആളുകള്‍ ഡിസംബറില്‍ മരിക്കും. കഴിഞ്ഞ മാസം ലോകത്തെ മൊത്തം കോവിഡ്-19 മഹാമാരി മരണമായ 175,000ന്റെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഈ ആഴ്ചയോടെ അമേരിക്കയിലെ മൊത്തം മരണം 3.5 ലക്ഷം കവിഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആയവരുടെ എണ്ണം 2 കോടിയിലെത്തി. ലോകത്തിന് മൊത്തം മുന്നറീപ്പായി ബ്രിട്ടണില്‍ ദൈനംദിന പുതിയ കേസുകളുടെ എണ്ണം എക്കാലത്തേയും കൂടിയ 42,000 … Continue reading മഹാമാരി തുടങ്ങിയിട്ട് ഒരു വര്‍ഷമായി, അമേരിക്കയില്‍ ഒരു മാസം 65,000 മരണങ്ങള്‍
ലേഖകന്‍: admin
1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു
കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും … Continue reading 1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു
ഒരു വലതുപക്ഷക്കാരനെ നിര്‍മ്മിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്തത്
Jen Senko The Brainwashing of my Dad
ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് … Continue reading ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
സൌദി അറേബ്യ Loujain al-Hathloul നെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 5+ വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു
സൌദി അറേബ്യയില്‍ അധികാരികള്‍ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ Loujain al-Hathloul യെ മാറ്റമുണ്ടാക്കാനായി ശ്രമിച്ചതിനും, വിദേശ അജണ്ടയുടെ പിറകെ പോയതിനും, പൊതു ക്രമസമാധാനം തകര്‍ക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും 5 വര്‍ഷവും 8 മാസത്തേക്കുമുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2018 ല്‍ ആണ് Al-Hathloul നെ അറസ്റ്റ് ചെയ്തത്. സ്ത്രീ ഡ്രൈവര്‍മാരെ നിരോധിക്കുന്ന സൌദിയുടെ നിയമം മാറ്റണമെന്നും പുരുഷ “രക്ഷകര്‍തൃത്വ” വ്യവസ്ഥ ഇല്ലാതാക്കണമെന്നും ആവശ്യം ഉന്നയിച്ച് അവര്‍ സമരം നടത്തിയതിന് ശേഷമാണ് ഇത്. അവരെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് … Continue reading സൌദി അറേബ്യ Loujain al-Hathloul നെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 5+ വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു
പുട്ടിന് പുതിയ യുഗത്തിന്റെ ചിഹ്നം ആയി മാറി, നിര്‍മ്മാതാവല്ല, ചിഹ്നം ആയി
RAI with A. Buzgalin (7/12) Putin is Anointed King, but Big Capital has the Real Power
തടങ്കല്‍പാളയത്തിലെ ആരോഗ്യ പീഡനത്തില്‍ നിന്ന് രക്ഷപെട്ടവര്‍ സംസാരിക്കുന്നു
ജോര്‍ജ്ജിയയിലെ Irwin County Detention Center ലില്‍ Immigration and Customs Enforcement തടവില്‍ പാര്‍പ്പിച്ച ഡസന്‍ കണക്കിന് കുടിയേറ്റക്കാരായ സ്ത്രീകള്‍ ഒന്നിച്ച് ചേര്‍ന്ന് ICE ന് എതിരെ കേസ് കൊടുക്കുന്നു. സമ്മതമില്ലാത്ത invasive gynecological procedures നും ശസ്ത്രക്രിയകള്‍ക്കും തങ്ങളെ വിധേയരാക്കി എന്നാണ് ഈ സ്ത്രീകള്‍ ആരോപിക്കുന്നത്. ഈ ആരോഗ്യ പ്രവര്‍ത്തികളെല്ലാം പിന്നീട് അനാവശ്യമായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അത് കാരണം ചില സ്ത്രികള്‍ക്ക് ഇനി ഒരിക്കലും അമ്മമാരാകാന്‍ കഴിയില്ല. കുറഞ്ഞത് 35 സ്ത്രീകളെങ്കിലും Ocilla, Georgiaയിലെ … Continue reading തടങ്കല്‍പാളയത്തിലെ ആരോഗ്യ പീഡനത്തില്‍ നിന്ന് രക്ഷപെട്ടവര്‍ സംസാരിക്കുന്നു
ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. — … Continue reading ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
ഇതെല്ലാം തുടങ്ങിയത് ഡിട്രോയിറ്റിലാണ്
Rev. David Bullock — സ്രോതസ്സ് therealnews.com, therealnews.com
ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു
കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിനോ ദേശീയ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 - മെയ് 31, 2020 വരെയുള്ള കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനോ കുറഞ്ഞത് 55 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, FIR ഇടുകയോ, summons or showcause notices നല്‍കുകയോ, ശാരീരികമായി ആക്രമിക്കുകയോ, വസ്തുവകകള്‍ നശിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയുണ്ടായി എന്ന് Rights and Risks Analysis Group (RRAG) എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം professional തൊഴില്‍ ചെയ്തതിന് കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 154 മാധ്യമ പ്രവര്‍ത്തകരെ … Continue reading ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു