John Pilger
ലേഖകന്‍: admin
അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു
Edward Snowden വിവാദം സംഭവിച്ചപ്പോള്‍ അധികാരത്തിലിരുന്ന മുമ്പത്തെ National Security Agency (NSA) തലവന്‍ Amazon ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ചേര്‍ന്നു. Gen Keith Alexander ന്റെ appointment ബുധനാഴ്ചയാണ് പുറത്ത് വന്നത്. Privacy International ന്റെ വക്താവ് ഇതിനെക്കുറിച്ച് "ആകുലതയുണ്ടാക്കുന്നതാണ്" എന്ന് പ്രതികരിച്ചു. ഏജന്‍സിയുടെ ബഹുജന രഹസ്യാന്വേഷണത്തിന്റെ വിവരം പുറത്തെത്തിച്ചത് സ്നോഡന്‍ ആയിരുന്നു. ആഗോള വിവാദമായ നിയമവിരുദ്ധ ബഹുജന രഹസ്യാന്വേഷണ പരിപാടിക്ക് Keith Alexander വ്യക്തിപരമായി ഉത്തരവാദിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്നോഡന്‍ പുറത്തുകൊണ്ടുവന്ന NSAയുടെ … Continue reading വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു
അമേരിക്കയുടേയും ചൈനയുടേയും സമ്പദ്വ്യവസ്ഥകളുടെ സ്ഥിതി
. David Harvey Anti-Capitalist Chronicles Aug 29, 2019
എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു
ഇപ്പോള്‍ നടന്ന എണ്ണ ചോര്‍ച്ചയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആയിരക്കണക്കിന് മൌറീഷ്യസുകാര്‍ തലസ്ഥാനമായ Port Louis ലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജപ്പാനിലെ ചരക്ക് കപ്പലായ M.V. Wakashio പവിഴപ്പുറ്റ് പ്രദേശത്ത് ജൂലൈ 25 ന് തകരുകയും 1,000 ടണ്‍ ഇന്ധന എണ്ണ പ്രകൃതി ലോല പ്രദേശമായ കടലില്‍ ചോരുകയും ചെയ്തു. കപ്പല്‍ രണ്ടായി പിളരുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. Wakashio കപ്പല്‍ചേതവും beachings ഉം തമ്മില്‍ നേരിട്ട് ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും ഇതിനടുത്ത് കുറഞ്ഞത് … Continue reading എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു
മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
കാര്‍ഷിക രാസ വമ്പനായ Syngenta ക്ക് എതിരെ സെപ്റ്റംബര്‍ 17 ന് മഹാരാഷ്ട്രയിലെ Yavatmal ജില്ലയിലെ മൂന്ന് കര്‍ഷകര്‍ സ്വിറ്റ്സര്‍ലാന്റിലെ Basel ലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. 2017ല്‍ Syngentaയുടെ Polo കീടനാശിനി അവരുടെ പാടത്ത് തളിച്ചതിനാലാണ് അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടത് എന്ന് അവര്‍ പറയുന്നു. വിഷാംശം ഏറ്റു എങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞ ഒരു കര്‍ഷകനാണ് മൂന്നാമത്തെ ആള്. 2017 ല്‍ വിധര്‍ഭയില്‍ 700 ല്‍ അധികം പരുത്തി … Continue reading മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
അധഃസ്ഥിതരുടെ അവസ്ഥ
Linh Dinh On Contact
കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
ശ്രമിക് പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്ത 97 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു എന്ന് സര്‍ക്കാര്‍ രാജ്യ സഭയില്‍ അറിയിച്ചു. കോവിഡ്-19 ലോക്ഡൌണ്‍ കാലത്ത് ഓടിയ തീവണ്ടികളില്‍ കുടിയേറ്റത്തൊഴിലാളികള്‍ മരണപ്പെട്ട വിവരം ഇത് ആദ്യമായാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. TMC MP Derek O達rien ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ സ്ഥിതിവിവരക്കണക്ക് സഭയില്‍ അവതരിപ്പിച്ചത്. "സംസ്ഥാന പോലീസ് നല്‍കിയ 09.09.2020 വരെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ കോവിഡ്-19 സ്ഥിതി/പ്രതിസന്ധിയില്‍ Shramik Special Trains ല്‍ കയറിയ … Continue reading 97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
പക്ഷികളുടെ പാട്ട്
Pablo Casals