ലേഖകന്‍: admin
ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനായി എത്തിയ ഒരു കൂട്ടം ആളുകള്‍ Harishchandrapur ല്‍ ഒരു ദേശീയ ബാങ്ക് തീയിട്ടു. ഒരു ദിവസം 50 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധികാരികള്‍ പറഞ്ഞതിന് ശേഷമാണ് അക്രമമുണ്ടായത്. ആധാര്‍ തിരുത്തലുമായി ബന്ധപ്പെട്ട ബഹളത്തില്‍ ഉണ്ടായത് ബംഗാളില്‍ ആസന്നമായ NRC നെക്കുറിച്ചുള്ള ഭീതികാരണമാണ്. Bhaluka Road ലെ Union Bank of India ഉദ്യോഗസ്ഥര്‍ രക്ഷപെട്ടെങ്കിലും കെട്ടിടത്തിന്റെ മുന്‍ഭാഗവും ATM കൌണ്ടറും നശിച്ചു. തിങ്കളാഴ്ച രാവിലെ 5,000 ല്‍ അധികം ആളുകളാണ് … Continue reading ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്
സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു
സ്കൂളില്‍ ചേരാന്‍ വേണ്ടി 5 സംസ്ഥാനങ്ങളിലെ 75% ല്‍ അധികം സ്കൂള്‍ കുട്ടികള്‍ക്ക് സുപ്രീം കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ട് അവരുടെ ആധാര്‍ നമ്പര്‍ ഹാജരാക്കേണ്ടി വന്നു എന്ന് State of Aadhaar Report 2019 എന്ന നവംബര്‍ 25, 2019 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം മൊത്തം സ്കൂളില്‍ ചേരാന്‍വേണ്ടി ഏകദേശം 73% കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമായും കൊടുക്കേണ്ടതായി വന്നു. റിപ്പോര്‍ട്ട് പറയുന്നു: “2018 ലെ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മിക്ക കുടുംബങ്ങളും കുട്ടികളെ സ്കൂളില്‍ … Continue reading സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു
ഉന്മൂലന ലഹള നിരാഹാര സമരം 10 ആം ദിവസം
Eric Tien
ആരുടെ നികുതിയാണ് പ്രതിരോധ ബഡ്ജറ്റില്‍ ചിലവാക്കുന്നത്
LA, CA are you ready for the revolution? Bernie Sanders, Alexandria Ocasio-Cortezt, Cornel West
ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്
2005-15 കാലത്ത് 27.1 കോടി ജനത്തെ ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റിയിട്ടും ഇന്‍ഡ്യയില്‍ ആണ് ലോകത്തെ മൊത്തം ദരിദ്രരുടേയും 28% കഴിയുന്നത് എന്ന് 2019 ലെ Human Development Index (HDI) പറയുന്നു. ഡിസംബര്‍ 9, 2019 ന് പ്രസിദ്ധപ്പെടുത്തിയ വാര്‍ഷിക HDI 2019 റിപ്പോര്‍ട്ട് 2019 ന്റെ HDIയില്‍ ഇന്‍ഡ്യയെ മൊത്തം 189 രാജ്യങ്ങളില്‍ 129 ആം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ലോകത്തെ മൊത്തം ദരിദ്രരായ 130 കോടി ആളുകളില്‍ 36.4 കോടിയാളുകള്‍ (28%) ഇന്‍ഡ്യയിലാണ് കഴിയുന്നത്. 66.1 … Continue reading ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്
വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര്‍ തടസം നില്‍ക്കുന്നു
ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ വിള നാശം സംഭവിച്ച ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ അധികാരികളില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാനായി കാത്തിരിക്കുന്നു. അധികാരികള്‍ അവരുടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന്‍ വൈകുന്നതാണ് കാരണം. ഈ പരിശോധന വൈകുന്നത് സാധാരണ കാര്യമാണെന്ന് അധികാരികള്‍ പറഞ്ഞു. സംസ്ഥാനത്തെ 4.5 ലക്ഷം കര്‍ഷകരെ വിള നാശം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ജില്ലകളില്‍ 22 എണ്ണവും വെള്ളപ്പൊക്കത്തിന്റെ പിടിയിലായതിനാലാണ് വിളനാശം ഉണ്ടായത്. കര്‍ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അധികാരികള്‍ Aadhaar-enabled Payment System (AePS) രീതി തുടങ്ങി. ധാരാളം … Continue reading വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര്‍ തടസം നില്‍ക്കുന്നു
അമേരിക്കന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശരിയായ പ്രശ്നങ്ങള്‍ക്കെതിരെ
Mark Ruffalo
സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുക എന്നത് പൌരന്റെ കടമയാണ്
Former IAS Kannan Gopinathan's Fiery Speech on EVM, CAA and NRC on the Platform of BAMCEF | MNTv
ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും
സ്പെയിനില്‍ Valley of the Fallen എന്ന് വിളിക്കുന്ന സ്ഥലത്തെ ബസിലിക്കയില്‍ നിന്ന് ഏകാധിപതി ഫ്രാസന്‍സിസ്കോ ഫ്രാങ്കോയുടെ ശരീരം നീക്കം ചെയ്യുന്ന ശവംതോണ്ടല്‍ പ്രക്രിയ പൂര്‍ത്തിയായി. അതോടെ 44 വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു അസാധാരണത്വം അതോടെ ഇല്ലാതായി. കാരണം തത്വത്തില്‍ ജനാധിപത്യത്തിന് ഏകാധിപത്യത്തെ ബഹുമാനിക്കാനാകില്ല. Madrid ന് വടക്കുള്ള മലകളില്‍ സ്ഥിതിചെയ്യുന്ന കിലോമീറ്ററുകളോളം ദൂരത്തുനിന്ന് കാണാവുന്ന വലിയൊരു mausoleum ല്‍ ആണ് ഇതുവരെ ഫ്രാങ്കോ മറവുചെയ്തിരുന്നത്. മെയ് 2017 ന് സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി (PSOE) തുടങ്ങിയ … Continue reading ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും