റിട്ടേണ്‍സ് ഫയലുചെയ്യുന്ന അവസരത്തില്‍ ആളുകള്‍ തങ്ങളുടെ നികുതി തുക കണ്ട് ഞെട്ടുന്നുണ്ടാവും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ തുടര്‍ന്നും നികുതിയൊന്നും കൊടുക്കാതിരിക്കുന്നു. നികുതി ഇളവുകള്‍, loopholes, ഒഴുവാക്കലുകള്‍ തുടങ്ങിയവക്ക് നന്ദി. Institute on Taxation and Economic Policy (ITEP) ന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം വര്‍ഷവും തുടര്‍ച്ചയായി Amazon (AMZN) അമേരിക്കന്‍ സര്‍ക്കാരിന് ഒരു നികുതിയും കൊടുക്കേണ്ട. Tax Cuts and Jobs Act (TCJA) ന് നന്ദി. ആമസോണിന്റെ നികതി 21% ആണ്. (മുമ്പത്തെ വര്‍ഷം 35% … Continue reading ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്
ലേഖകന്‍: admin
ഫ്ലിന്റ് മിഷിഗണിലെ സമരം ചെയ്യുന്ന GM തൊഴിലാളികള്‍
സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് ഒളിച്ച് വെക്കുന്ന കാര്യങ്ങള്‍!
Ep. 122 | TheDeshBhakt with Akash Banerjee
വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്
1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്‌വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്‌വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്‌വമനം നടത്തുന്ന നിക്ഷേപകരുടെ … Continue reading വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്
കൈയ്യേറ്റക്കാര്‍ ഒരു നിരീക്ഷകനായ യഹൂദനെ മര്‍ദ്ദിച്ചു
ഒക്റ്റോബര്‍ 16 ന് Burin നിവാസികളായ പാലസ്തീന്‍കാരുടെ ഒലിവ് വിളവെടുപ്പിന് സഹായിച്ച Rabbis for Human Rights ന്റെ സന്നദ്ധപ്രവര്‍ത്തകരെ 15 ഓളം വരുന്ന മുഖംമൂടി വെച്ച കല്ലുകളും ലോഹ ദണ്ഡുകളും ആയുധമാക്കിയ ഒരു കൂട്ടം കൈയ്യേറ്റ യഹൂദര്‍ ആക്രമിച്ചു. അക്രമികള്‍ എന്നെ എന്റെ പുറത്തും കണങ്കാലിലും ഇരുമ്പുപാര കൊണ്ട് അടിച്ചു. എന്നെ കല്ലെറിഞ്ഞു. അതിനാല്‍ തൊലി മുറിഞ്ഞു. മുറിവുണ്ടായി. നാല് കുത്തിക്കെട്ട് വേണ്ടിവന്നു. ഞങ്ങള്‍ പിന്‍മാറുകയാണെന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ടും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിച്ചിട്ടും അവര്‍ … Continue reading കൈയ്യേറ്റക്കാര്‍ ഒരു നിരീക്ഷകനായ യഹൂദനെ മര്‍ദ്ദിച്ചു
ഇസ്രായേല്‍ പോലീസുകാര്‍ ജറുസലേമിലെ സയണിസ്റ്റ് വിരുദ്ധ യഹൂദപ്പള്ളി ആക്രമിക്കുന്നു
Sep 6, 2009 ഒരു മത രാഷ്ട്രത്തില്‍ ഭൂരിപക്ഷ മതമായിരിക്കും അവസാനം ഇരയാകുന്നത്.
ഷാഹീന്‍ ബാഗ്, CAA-NRC ക്കെതിരെ സത്യാഗ്രഹം
ശക്തനായ നേതാവും ദുര്‍ബലമായ കറന്‍സിയും
രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന്‍ എന്നത് മാധ്യമങ്ങളും പൂര്‍ണ്ണമായ അഭിനയത്താലും നിര്‍മ്മിച്ച ഒരു മിഥ്യയായണ് 2014 ല്‍ NDA ഭരണത്തില്‍ വരുമ്പോള്‍ ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി. — സ്രോതസ്സ് twitter.com/dineshgrao | Aug 26, 2019
ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്
Global Study on Children Deprived of Liberty റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് കുട്ടികള്‍ അനാധാലയം മുതല്‍ വളര്‍ത്തല്‍ വീടുകള്‍ മുതല്‍ പോലീസ് കസ്റ്റഡിയും immigration തടവും വരെ വിവിധ തരത്തിലെ തടവ് അനുഭവിക്കുന്നു. അതില്‍ 4.1 ലക്ഷം കുട്ടികള്‍ ജയിലുകളിലാണ്. അവിടെ അക്രമം “സാങ്ക്രമിക രോഗം” പോലെയാണ്. സൈനികമായ സംഘട്ടനക്കിന്റെ സന്ദര്‍ഭത്തില്‍ തടവിലാക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 70 ലക്ഷം കുട്ടികള്‍ കുട്ടികളാണ് സ്വാതന്ത്ര്യം കാത്ത് കിടക്കുന്നത്. ഏതെങ്കിലും സ്ഥാപനങ്ങളിലാണ് മിക്കവരും … Continue reading ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്
ബൊളീവിയയുടെ അട്ടിമറിക്ക് ശേഷമുള്ള കൊലയാളി ഭരണത്തിനകത്ത്
Wyatt Reed