കണ്ണന്‍ ഗോപിനാഥന്‍ [ഏഷ്യാനെറ്റിന്റെ തെണ്ടിത്തര അഭിമുഖം. അനസാനത്തെ ചോദ്യത്തില്‍ നിന്ന് അവന്റെ യജമാന സ്നേഹം വളരെ വ്യക്തമാണ്. മാധ്യമ തട്ടിപ്പുകള്‍ തിരിച്ചറിയുക.]
ലേഖകന്‍: admin
ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു. — സ്രോതസ്സ് University of Washington | … Continue reading ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്
ബിയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന പരസ്യ ബഡ്ജറ്റും പദ്ധതിതന്ത്രങ്ങളും underage മദ്യപാനത്തെ സ്വാധീനിക്കുന്നു എന്ന് Iowa State University നടത്തിയ പഠനത്തില്‍ പറയുന്നു. അതനുസരിച്ച് പരസ്യത്തിന് ചിലവാക്കുന്ന പണം അനുസരിച്ച് വിവിധ ബ്രാന്റ് ബിയര്‍ ഉപയോഗിക്കുന്ന കൌമാരക്കാരുടെ ശതമാനത്തെ ശക്തമായി പ്രവചിക്കാനാകും. ഉദാഹരണത്തിന് യൂപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ 99% കുട്ടികളും Budweiser, Bud Light എന്നീ ബ്രാന്റുകളെക്കുറിച്ച് അറിയാം എന്ന് പറഞ്ഞു. അവരാണ് പരസ്യത്തിന് ഏറ്റവും അധികം തുക ചിലവാക്കുന്നത്. 44% കുട്ടികള്‍ പറയുന്നത് അവര്‍ … Continue reading പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്
മൂലധനത്തിന്റെ മൂന്ന് വാല്യങ്ങളുടെ താരതമ്യം
What is powering the system David Harvey Marx, Capital and the Madness of Economic Reason London School of Economics and Political Science (LSE) 18 September 2017
ഇത് ഐക്യത്തിന്റെ സ്വപ്നമാണ്
जामिया में दिया गया स्वरा भास्कर का ये वीडियो सोशल मीडिया में काफी तेजी से वायरल हो रहा है "जामिया ने #CAA के खिलाफ देश को जगाया" This land gave us the citizenship This is an attack on the idea of India We all know about the game and we dont let the game happen
കത്തുന്ന മരങ്ങളും അടികിട്ടുന്ന കര്‍ഷകരും
എല്ലാ വര്‍ഷവും പാലസ്തീന്‍കാര്‍ ശരല്‍ക്കാലത്തിന്റെ തുടക്കം കുറിക്കുന്നത് ഒലിവ് വിളവെടുപ്പോടെയാണ്. ഒരു വിശുദ്ധ സാംസ്കാരിക പരിപാടിയായ അതില്‍ രാജ്യത്തെ കുടുംബങ്ങളെല്ലാം നഗരങ്ങളില്‍ നിന്നിറങ്ങി ഒലിവ് തോട്ടങ്ങളിലേക്ക് എത്തുന്നു. എല്ലാ വര്‍ഷവും തെറ്റിക്കാതെ വിളവെടുപ്പില്‍ സ്വാഭാവികമായി ഇസ്രായേല്‍ കുടിയേറ്റക്കാരും സായുധ സൈന്യവും പാലസ്തീന്‍ കര്‍ഷകര്‍ക്കെതിരെ നടത്തുന്ന അക്രമവും ഉണ്ടാകാറുണ്ട്. ഈ വര്‍ഷവും വ്യത്യസ്ഥമല്ല. ഒക്റ്റോബറില്‍ വിളവെടുപ്പ് തുടങ്ങിയതിന് ശേഷം കര്‍ഷകര്‍ക്കും അവരുടെ വിളയുടേയും മേല്‍ കുടിയേറ്റക്കാര്‍ ധാരാളം അക്രമം നടത്തി എന്ന് കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും … Continue reading കത്തുന്ന മരങ്ങളും അടികിട്ടുന്ന കര്‍ഷകരും
ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു
തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ലണ്ടനിലെ ആസ്ട്രേലിയന്‍ ഹൈക്കമ്മീഷന് കൈമാറരുതെന്ന് ജൂലിയാന്‍ അസാഞ്ജ് ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടു. ജൂണ്‍ 14 ന് ഉത്തരവ് വന്നതിന് ശേഷം കൌണ്‍സില്‍ ഉദ്യോഗസ്ഥര്‍ വിക്കിലീക്സ് സ്ഥാപനോട് നാല് പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന 48 വയസുള്ള അസാഞ്ജ് തന്നെ അമേരിക്കയിലേക്ക് നാടുകടത്തിനുന്നതിനെതിരായ യുദ്ധം നടത്തുകയാണ്. ഈ ആഴ്ച ആദ്യം ലണ്ടനിലെ കോടതിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ അശ്രദ്ധനം സ്ഥലകാലബോധമില്ലാത്ത പോലെയും ആയി ആണ് കാണപ്പെട്ടത്. 7 വര്‍ഷമായി രാഷ്‌ട്രീയാഭയത്തിനായി … Continue reading ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു
ഇസ്ലാമിന്റെ ദുരുപയോഗം
Hamza Yusuf On Contact 020
ബൈബിളിലെ അബദ്ധങ്ങളും നുണകളും
Jose kandathil അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): റോമാ സാമ്രാജ്യത്തിനെതിരായി വിപ്ലവകാരികളുടെ വലിയ പരമ്പര ഉണ്ടായിരുന്നു. ഹിസ്കറിയോത്തുകള്‍. ഈസ എന്ന പേരിലാണ് അവരെ അറിയപ്പെട്ടിരുന്നത്. ധാരാളം ഈസാമാര്‍ വധിക്കപ്പെട്ടു. ad 63 ഒക്കെ ആയപ്പോള്‍ യഹൂദര്‍ തന്നെ മിശിഖ വരുമെന്ന വിശ്വാസം തള്ളിക്കളഞ്ഞു. ad 70 ല്‍ ഹിസ്കറിയോത്തുകളുടെ അനുയായികളായ ഈസാമാരുടെ അനുയായികളായ യഹൂദവംശജര്‍ മസ്റ്റാ എന്ന സ്ഥലത്ത് കൂട്ടമായി ആത്മഹത്യ ചെയ്തു. അതോടെ ഈസാ എന്ന് പറയുന്ന ജീസസിന്റെ കാലഘട്ടവും അവസാനിച്ചു. തന്ത്രശാലിയായ സാവൂള്‍ എന്ന് … Continue reading ബൈബിളിലെ അബദ്ധങ്ങളും നുണകളും
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം
: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ് ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന. ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം